Kambikuttan Malayalam

Sex stories Kambikuttan kambikathakal

നീലാംബരി 6

സി ഐ കോശി ആ മതിലിന്റെ അപ്പുറത്തും ഇപ്പുറത്തും നിൽക്കുന്ന മരങ്ങളിലേൽക്ക് നോക്കി… അതിന്റെ ഒരു കൊമ്പിൽ കയർ വരിഞ്ഞ പാട് അയാൾ കണ്ടു…
“സാർ ഒന്നിൽ കൂടുതൽ ആൾ ഉണ്ടായിരിക്കണം… അല്ലെങ്കിൽ ഈ വലിയ മതിലിന്റെ അപ്പുറത്തേക്ക് ശവം എത്തിക്കാൻ പറ്റില്ല…” ഷിബി ചാക്കോ പറഞ്ഞു…
“എടോ… ക്രൈം സീൻ മൊത്തമായും നിരീക്ഷിക്കണം അതിനു ശേഷമേ നിഗമനത്തിൽ എത്താൻ പാടുള്ളു.” താനൊക്കെ എങ്ങനാടോ എസ് ഐ ആയത്… കോശി കളിയാക്കി കൊണ്ട് പറഞ്ഞു…
“ഇവിടെ അകത്തും പുറത്തുമായി താമസിക്കുന്നവരെകുറിച്ച് ഫുൾ ഡീറ്റെയിൽസ് എനിക്ക് വേണം… അവരുടെ പാസ്റ്റ് അടക്കം… എന്നിട്ടാവാം ചോദ്യം ചെയ്യൽ… മാത്രമല്ല ഇവിടെ വന്നു പോകുന്നവരെ കുറിച്ചും…”
രജിതാ മേനോന്റെ വീട്…
“ഞാൻ പെടും എന്നാ തോന്നുന്നേ രജി… ” രൂപേഷ് കൈയിലുള്ള മദ്യം വലിച്ച് കുടിച്ചുകൊണ്ട് പറഞ്ഞു…
“ഓ… ഇങ്ങനെ പശു കാടി കുടിക്കുന്ന പോലെ കുടിക്കല്ലേ രൂപേഷ്… നീ ഇങ്ങനെ ടെൻഷൻ അടിച്ചാലോ… നീ കൊന്നിട്ടൊന്നും ഇല്ലല്ലോ… പിന്നെ അവളെ പൂശിയ കാര്യം… അത് ഇപ്പൊ വല്യ വീട്ടിൽ ജോലിക്കാരെ അവിടുത്തെ മുതലാളിമാർ കളിക്കുന്നത് അത്ര പുത്തരിയൊന്നും അല്ല… അല്ലെ രാജേട്ടാ…” രജിത തന്റെ ഭർത്താവിന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു… കാരണം സുന്ദര രാജൻ ഇടക്കിടക്ക് വേലക്കാരിയുടെ കുണ്ടിയിലടിക്കുന്നത് കൈയോടെ പിടികൂടിയതാണ് രജിത… അതിനു ശേഷം അയാൾക്ക് പണ്ണി മടിക്കുന്ന വരെ മാത്രമേ ഒരു വേലക്കാരിയെ നിർത്താറുള്ളു… ഒരു കൊല്ലം മിനിമം മൂന്ൻ വേലക്കാരികളെയെങ്കിലും രജിതാമേനോൻ മാറ്റി മാറ്റി വെക്കും… ഭർത്താവിനോടുള്ള സ്നേഹം…
അയാൾ ഒരു വളിഞ്ഞ ചിരി ചിരിച്ചു…
“നീ പേടിക്കേണ്ടാ… ആ ഉമ്മൻ കോശിയെ എനിക്കറിയാം… ഞാൻ കുഴപ്പമൊന്നും ഇല്ലാതെ നോക്കിക്കോളാം… പക്ഷെ കുറച്ച് കാശ് കൊടുക്കേണ്ടി വരും… ” രജിത പറഞ്ഞു.
“കാശ് എത്ര വേണേലും കൊടുക്കാം… പിന്നെ… ” അവൾ ഭർത്താവിന്റെ മുഖത്തേക്ക് നോക്കി…
“പിന്നെ…”
“പിന്നെ വേണ്ടത് ആൾക്ക് ഒരു പെണ്ണാണ്…”
“അതൊക്കെ ശരിയാക്കാം…”
“പിന്നെ എന്റെ കാര്യം… എനിക്കെന്തു തരും…”
“ഓഹോ… രജി… നീയും കണക്കു പറഞ്ഞു തുടങ്ങിയോ… അതും എന്നോട്…” രൂപേഷ് എഴുന്നേറ്റു കൊണ്ട് പറഞ്ഞു…
“ഓ കണക്കൊന്നും അല്ല… നിന്നെ ഞാൻ രക്ഷിച്ചു തരുന്നതിനുള്ള കൂലി… അല്ലാതെ…”
“മിസിസ് രജിതാ മേനോൻ… ഹും… എന്നെ ശരിക്കും അറിയാലോ… നീയൊന്നും സ്വപ്നം കാണാത്തത് വരെ പ്രവർത്തിച്ചു കാണിക്കാൻ എനിക്ക് സാധിക്കും… ”
“അയ്യോ രൂപേഷ് ഞാൻ അങ്ങനെ ഒന്നും ഉദ്ദേശിച്ചില്ല…”
രജിതാ അൽപ്പം ഒന്നഴഞ്ഞു. രൂപേഷിനെ പിണക്കുന്നത് ഭസ്മാസുരന് വരം കൊടുത്ത പരമശിവന്റെ അവസ്ഥയായവും എന്ന് ഭൂലോക തരികിടക്ക് അറിയാമായിരുന്നു… ഇപ്പൊ പുതിയ ബിസിനസ് ഒന്ന് പച്ചപിടിച്ച് വരുന്നു… വേറെ ഒന്നും അല്ല ചെറിയ രീതിയിൽ പെൺവാണിഭം.
നല്ല വരുമാനമാ… അത്യാവശ്യം കസ്റ്റമേഴ്സ് ഒക്കെ ഉണ്ട്… പിന്നെ രണ്ടു മൂന്ന് സിനിമ സീരിയൽ താരങ്ങളും… അപ്പൊ പിന്നെ അവനെ പിണക്കാനും വയ്യ…
“ഇറ്റ്സ് ഒക്കെ രജിതാ… ഐ നോ… എല്ലാരും ഒരു ചാൻസ് നോക്കി ഇരിക്ക്യാന്ന്…”

The Author

കുഞ്ഞൻ

കാത്തിരിപ്പിനേക്കാൾ വലിയ വിഷമം, ആ കാത്തിരിക്കുന്നത് വരില്ല എന്നറിയുമ്പോഴാണ്...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025