Kambikuttan Malayalam

Sex stories Kambikuttan kambikathakal

നേർച്ചക്കോഴി

ഡാ  ആ വെടി അന്ന് തലയിടിച്ചു ചത്തേനെ നീ വെറുതെ അവളെ രക്ഷിച്ചു നാട്ടുകാർക്ക് പണി ഉണ്ടാക്കി. അതിനു  ശേഷം  ഞാൻ പെൺകുട്ടികളുടെ അടുത്ത് അങ്ങനെ മിണ്ടാറില്ല. അഥവ മിണ്ടിയാൽ എന്നെയും ആ പെൺകുട്ടിയെയും ചേർത്ത് പുതിയ കഥകൾ കോളേജിൽ പ്രചരിക്കും. നമ്മളായിട്ട് എന്തിനാ ഒരു പെണ്ണിന് ചിത്തപേര് കേൾപ്പിക്കുന്നത്. പക്ഷെ അടുത്ത് അറിയാവുന്ന കുട്ടുകാർ ഇതുപോലുള്ള കഥകൾ പറയുമ്പോൾ ഞാൻ എൻജോയ് ചെയാറുണ്ട്. മാത്രം അല്ല ക്ലാസിലെ ചില പെൺകുട്ടികൾ എന്നോട് മിണ്ടാറുണ്ടായിരുന്നു. അതിൽ  റിയാസിന്റെ കാമുകി ഷാഹിനയും പെടും.

ഒരുദിവസം  കോളേജ് വിട്ടു ഞാനും അനന്തുവും ബൈക്ക് വെക്കുന്ന ഷെഡ് ന്റെ  അടുത്ത്  എത്തിയിട്ടും  റിയാസിനെ കണ്ടില്ല  അന്ന്  അവന്റെ വണ്ടിയിൽ ആണ്‌ ഞങ്ങൾ വന്നത്. ഞാൻ അനന്തുവിനെ അവിടെ നിർത്തി അവനെ തിരക്കി നടന്നു. അപ്പോൾ റിയാസും ഷാഹിനയും ലാബിന്റെ ബാക്കിലുള്ള പഴയ ബിൽഡിങ് ലേക്ക്  നടന്നുകേറുക ആയിരുന്നു. ഞാൻ അവനെ വിളിച്ചു പക്ഷേ അവൻ കേട്ടില്ല.

ഞാൻ  അങ്ങോട്ട് പോകണോ വേണ്ടയോ എന്ന് ആലോചിച്ചു നിന്നു കാരണം അവർ തമ്മിൽ പ്രണയം കൈമാറുകയാണെങ്കിൽ. ഞാൻ വെറുതെ ഒരു ശല്ല്യം ആകണ്ട എന്നു വിചാരിച്ചു. പക്ഷെ കോളേജിൽ നിന്നിട്ടു പ്രേത്യകിച്ചു കാര്യം ഒന്നും ഇല്ല. മാത്രം അല്ല എനിക്ക് ഇപ്പോൾ  ഇങ്ങോട്ട് വരുന്നത് തന്നെ ഇഷ്ടം അല്ല. റിയാസിനെ വിളിച്ചുകൊണ്ടു പോകാൻ തന്നെ  ഞാൻ തീരുമാനിച്ചു. ഞാൻ ആ ബിൽഡിങ്ങിലേക് കേറി
റിയാസ് : ഇനി നീ  രാഹുലിന്റെ അടുത്ത് മിണ്ടരുത്  വല്ലോം പറയാൻ  ഉണ്ടെങ്കിൽ എന്നോട് പറഞ്ഞാൽ ഞാൻ പറഞ്ഞോളാം
ഷാഹിന : അതെന്താ നിങ്ങൾ  വലിയ ചങ്ക്‌സ് അല്ലെ
റിയാസ് : നിനക്ക് അറിയാല്ലോ അവനെ കുറിച്ച് കോളേജിലെ റുമേഴ്‌സ്. നിന്നെ കുറിച്ച് ആരും അങ്ങനെ  ചുമ്മപോലും പറയുന്നത് എനിക്ക് ഇഷ്ടമല്ല
ഷാഹിന : അങ്ങനെ ആരേലും  എന്തേലും പറഞ്ഞാൽ കളയാൻ ഉള്ള കുട്ടേ നിങ്ങൾ തമ്മിൽ ഉള്ളു. അവന്റെ കൂടെ അല്ലെങ്കിലും വേറെ എന്തെങ്കിലും എന്നെ കുറിച്ച് കേട്ടാൽ നീ വിശ്വസിക്കുമോ?
റിയാസ് :അങ്ങനെ അല്ല  നമ്മൾ  ആയിട്ട് ഒരു സാഹചര്യം ഉണ്ടാകേണ്ട എന്ന് പറഞ്ഞതാ
ഞാൻ ഇതൊക്കെ കെട്ട് നെഞ്ച് തകർന്ന് അവിടെ നിൽക്കുക ആയിരിന്നു. കാരണം  മറ്റുളളവർ എന്ത് പറഞ്ഞാലും എനിക്ക് ഒന്നും ഇല്ലാരുന്നു പക്ഷെ  റിയാസിന്റെ വായിൽ നിന്നു അത്‌ കേട്ടപ്പോൾ  ഞാൻ അങ്ങ് വല്ലാതായി. ഞാൻ  അവിടെനിന്നു തിരിഞ്ഞു നടന്നു എന്റെ കണ്ണുകൾ നിറഞ്ഞു

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025