Kambikuttan Malayalam

Sex stories Kambikuttan kambikathakal

നേർച്ചക്കോഴി

അവൾ നെറ്റുപോലുള്ള ഒരു  ചുരിദാർ ആണ്‌  ധരിച്ചിരുന്നത്  അതുകൊണ്ട് ആണോ  അതോ  ചരിഞ്ഞു കിടക്കുന്ന  സ്ഥാലം  ആയത് കൊണ്ടോ  അവൾ  തായെക്ക്  പോയില്ല. ഒരു  ആറടി താഴ്ചയിൽ  അവൾ  വീണു കിടപ്പുണ്ട്. എനിക്ക്  എന്തോ  അപ്പോൾ കുറ്റബോധം  തോന്നി. ഞാൻ  അവൾ കിടക്കുന്ന ഭാഗത്തേക്ക്‌  പയ്യെ കൈ  കുത്തി ഇറങ്ങാൻ നോക്കി. ഞാൻ  പുല്ലിൽ പിടിച്ചു പിടിച്ചു  അവളുടെ  അടുത്ത്  എത്തി  പക്ഷേ  അവളുടെ  ശരീരത്തിൽ പിടിക്കാൻ  എന്തോ  ഒരു  മടി. അവൾക്  ചെറിയ പരിക്കുകൾ ഉണ്ട്  ഇനി ഒടിവ് വല്ലതും  ഉണ്ടാവുമോ  എന്തോ. അവൾ  കൈ എന്റെ നേരെ നീട്ടി  ഞാൻ  വിറച്ചു വിറച്ചു  അവളുടെ    കൈയിൽ പിടിച്ചു. അവളെ  മുകളിലേക് കൊണ്ടുവരാൻ  നോക്കി. ഇറങ്ങിയത് പോലെ  ഇവളെയും  കൊണ്ട്  മുകളിൽ കേറാൻ പറ്റില്ല. ആ  സമയത്തു അവളെ ഇങ്ങനെ എങ്കിലും  മുഗളിൽ എത്തിക്കാൻ  മാത്രം  ആയിരുന്നു എന്റെ  ചിന്ത.
ഇവൾക്ക് എന്തെങ്കിലും പറ്റിയാൽ ആ കുറ്റബോധം ഞാൻ  മരിച്ചാലും  മാറില്ല. ഞാൻ  അവളോടൊപ്പം കിടന്നു അവളെ  കെട്ടിപിടിച്ചു. അവൾ  എന്തോ ഒരുഭാവത്തിൽ എന്നെ  നോക്കി . അവൾ  ഒരു കൈ കൊണ്ട്  എന്റെ മേലും പിടിച്ചു. ഞാൻ  അവളോട് പറഞ്ഞു ” മറ്റേ കൈ കൊണ്ട് പുല്ലിൽ പിടിച്ചു കേറൂ ഞാൻ  മുകളിലേക്  പൊക്കാം “.  അവൾ ശെരി എന്ന്  അർത്ഥത്തിൽ തല ആട്ടി. കുറച്ചു നേരത്തെ പരിശ്രമത്തിന്  ശേഷം  അവളെ ഞാൻ  മുകളിൽ  എത്തിച്ചു ഈ സമയങ്ങളിൽ  എല്ലാം  എന്റെയും  അവളുടെയും  ശരീരം  പരസ്പരം  ഉരയുണ്ടായിരുന്നു. ഒടുവിൽ ഞാൻ  അവളെ  രക്ഷിച്ചു. ഞാൻ  തറയിൽ കിടന്നു കിതച്ചു. പെട്ടെന്നു  അവളുടെ കൂടെ ഉണ്ടായിരുന്നവന്  എന്നെ  പിടിച്ചു എണീപ്പിച്ചു കാവലാതിനു ഒന്നുതന്നു

പടോ!!!!
എസ്‌ ഐ  ആയിരുന്നു  അത്‌
” നീ  വനിതാ പോലീസിനെ തെറി വിളിക്കും  അല്ലേടാ ”
അയാൾ  എന്റെ  അടിവയറ്റില് ഒരു  ഇടി കൂടെ തന്നു
(തുടരും )

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025