Kambikuttan Malayalam

Sex stories Kambikuttan kambikathakal

നേർവഴി

ഞാൻ:താൻ എന്തുവാടോ കോപ്പേ എന്നെ പറ്റി വിചാരിച്ചെ കാമപ്രാന്ത് മൂത്ത് നിൽക്കുന്ന മ്യഗം ആണ് ഞാനെന്നോ?ഒരു പെണ്ണിനെന്റയും പൂർണ്ണ സമ്മതത്തോടെ അല്ലാതെ ഞാൻ ബാലമായി ഭോഗിക്കാറില്ല,ആ പെണ്ണിന് സമ്മതം അല്ലേ? അങ്ങനെ അല്ലെങ്കിൽ ഇപ്പോൾ വിളിച്ചോണ്ട് പൊക്കോണം എത്ര വലിയ രംഭ ആണെങ്കിലും…

ജോസഫ്:സമ്മതം ആണ് എന്നാലും..മോൻ പതുക്കെ സംസാരിക്ക് ആ കൊച്ച് ഒന്നാമതെ പേടിച്ചിരിക്കുവ..

ഞാൻ:താൻ കണകുണ പറയാതെ ആ പെണ്ണിനെ ഇങ്ങ് വിളിച്ചേ…

ജോസഫ്:മോളെ ഇങ്ങ് കേറി വാ…

കുറച്ചു സമയത്തിനു ശേഷം ചെറിയ സ്വർണ്ണരോമരാജികളോട് കൂടിയ വെള്ളി കൊലുസ്സുകൾ ഇട്ട രണ്ട് വെളുത്ത കാലുകളിൽ ആണ് എന്റെ കണ്ണുകൾ ഉടക്കിയത്.അത് പതുക്കെ ഞങ്ങൾ നിൽക്കുന്ന ഭാഗത്തേക്ക് വരുന്നു.അവ നിശ്ചലമായപ്പോഴാണ് എന്റെ കണ്ണുകൾ മുകളിലേക്ക് പോയത് തന്നെ.അവളെ കണ്ട ഞാൻ ഒരു നിമിഷം ഞെട്ടി തരിച്ചു നിന്നു പോയി.ഒറ്റ വാക്കിൽ പറഞ്ഞാൽ ഒരു അപ്സരസ് എന്ന് പറയാം,ആ ഉപമ പോലും വ്യർത്ഥമാകും അവളെ കണ്ടാൽ.

5അടി 7ഇഞ്ച് ഉയരവും വെണ്ണകൽ ശില്പം കൊത്തിയെടുത്തതു പോലെ ഉള്ള ശരീര വടിവും എന്നെ ഒരു നിമിഷം ശ്വാസം പോലും വിടാൻ പറ്റാത്ത അവസ്ഥയിൽ ആക്കി.വീണ്ടും ഞാൻ അവളുടെ മുഖത്തേക്ക് നോക്കി,നല്ല വെളുത്ത നിറവും എൈശ്വര്യവും ഉള്ള മുഖം,പക്ഷെ

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025