Kambikuttan Malayalam

Sex stories Kambikuttan kambikathakal

നേർവഴി

         നേർവഴി

Nervazhi Kambikatha bY:SaThaaN@kambikuttan.net


എന്റെ പേര് സാം അലക്സ്,എന്നെ പറ്റി പറയുകയാണെങ്കിൽ 25 വയസ്സ്,6അടി 2ഇഞ്ച് ഉയരം,5 വർഷം ആയി ജിമ്മിൽ പോകുന്നത് കൊണ്ട് ഉരുക്കു മസ്സിലുകളുള്ള ശരീരം,എനിക്ക് എന്റെ അമ്മയെ പോലെ തന്നെ നല്ല വെളുത്ത നിറം ആണ്,കാണാൻ അതിസുന്ദരനും.ഇനി എന്റെ അച്ഛനെ പറ്റി പറയുകയാണെങ്കിൽ അദ്ദേഹം കേരള സംസ്ഥാനം ഭരിക്കുന്ന ഒരു പ്രശസ്ത മന്ത്രിയും ബിസിനസ്മാനും കൂടി ആണ്.ഞങ്ങൾ നല്ല സുഹൃത്തുക്കളെ പോലെ ആണ്.

രാഷ്ട്രീയക്കാർക്ക് അഭിഭാജ്യ ഘടകം എന്നത് പോലെ വലിയ ഒരു ഗുണ്ടാ സംഘവും അച്ഛന്റെ കീഴിൽ ഉണ്ടായിരുന്നു.അതിന്റെ ചുമതല മുഴുവനും അച്ഛൻ എന്നെ ആയിരുന്നു ഏൽപ്പിച്ചിരുന്നത്.കൊച്ചി എന്ന മഹാനഗരത്തിൽ മണി പവറു കൊണ്ടും മസ്സിൽ പവറു കൊണ്ടും ഞാനും അച്ഛനും രാജാക്കന്മാരെ പോലെ കഴിഞ്ഞു.എല്ലാ പണക്കാരുടെ മക്കൾക്കും ഉള്ളത് പോലെ എനിക്കും ചില ദുശീലങ്ങൾ ഉണ്ടായിരുന്നു,അതിൽ ഒന്ന് പെണ്ണ് ആയിരുന്നു.എന്നിരുന്നാലും ഒരു പെണ്ണിനെയും ഞാൻ ബലം പ്രയോഗിച്ച് പ്രാപിച്ചിട്ടില്ല.ഭൂമിയിലുള്ള എന്തും പണം കൊടുത്ത് വാങ്ങാം എന്ന ചിന്താഗതി ആയിരുന്നു അച്ഛനും എനിക്കും.

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025