Kambikuttan Malayalam

Sex stories Kambikuttan kambikathakal

നെക്സ്റ്റ് ജനറേഷൻ 4

” ഇതാണ് ‘യൂണിവേഴ്സൽ ട്രേഡ് സെന്റർ’………. ഇതിന്റ പണി  പൂർത്തി ആകുന്ന സമയത്തു ആയിരുന്നു….  എല്ലാ നാശങ്ങളുടെയും തുടക്കം…………… ദൈവം  നമ്മുടെ കൂടെ ഉണ്ടെങ്കിൽ നമ്മുക്ക് ഇവിടെ വാസയോഗ്യം ആക്കാൻ പറ്റും ”

 

നേതാവ് സംസാരിച്ചു കൊണ്ട് തന്നെ ആ ബിൽഡിങ്ന് അകത്തേക്ക് കയറി  ഞങ്ങളും അതിനുള്ളിലേക്ക് കയറി.

 

നമ്മുടെ ക്യാമ്പിൽ ഉപയോഗിച്ചിരുന്ന പോലുള്ള ഗ്ലാസ്‌ കൊണ്ടായിരുന്നു ആ  ബിൽഡിങ് നിർമിച്ചിട്ടുള്ളത്. അതിനുള്ളിൽ കയറിയപ്പോൾ ഞങ്ങളുടെ  കയ്യിൽ ഇരുന്ന ഡക്ടിനേറ്ററുകൾ  ശബ്ധിക്കുന്നത് കുറഞ്ഞു. എങ്കിലും പൂർണം ആയി നിലച്ചിട്ടില്ല. ഇടവിട്ട് ഇടവിട്ട്  മാത്രം അത്‌ ശബ്ധിക്കാൻ  തുടങ്ങി. ആ  ബിൽഡിങ്ന് അകം  കണ്ട് ഞങ്ങൾ  ആശ്വസിച്ചു കാരണം അതിനകം മുഴുവൻ കടുപ്പിടിച്ചു കിടക്കുന്നു. ഇതുവരെ നടന്നുവന്ന വഴിയിൽ ഒന്നും തന്നെ ഒരു പുൽനമ്പ് പോലും മുളച്ചിരുന്നില്ല.

 

” ബോയ്സ്…….. നമ്മുടെ കൈയിൽ  ആഹാരമോ മാറ്റ് അവശ്യ സാധനങ്ങളോ ഇല്ല…… പക്ഷെ കുറച്ചു ദിവസം  നമ്മുക്ക് ഇതിനുള്ളിൽ കഴിയാൻ സാധിക്കും……. അതുകഴിഞ്ഞു  എന്താവും എന്ന് എനിക്ക് അറിയില്ല…………  പക്ഷെ അതിനെക്കെ മുൻപ് നമ്മുക്ക് കുറച്ചു പണികൾ  ഉണ്ട്. ഒന്ന്……ഈ ബിൽഡിങ്ങിൽ നമ്മുക്ക് കഴിയാൻ പറ്റുന്ന വിധം  മാറ്റണം. നമ്മൾ ക്യാമ്പിൽ ചെയ്തത് തന്നെ….. പക്ഷെ നമ്മുടെ കൈയിൽ  ആവിശ്യം മായ  മെറ്റിരിയൽസ് ഇല്ല…..രണ്ട് എയർക്രഫ്റ്റിൽ ഉള്ള വരെ റെഡിയാഷൻ ഒന്നും ഏൽക്കാത്ത രീതിയിൽ ഇവിടെ എത്തിക്കണം…….. രണ്ടുപേർ എയർ ക്രാഫ്റ്റിൽ പോയി അതിനകത്തുള്ള മാക്സിമം എക്യുപ്മെന്റ്സ് എടുത്ത് കൊണ്ട് വരുക ബാക്കി ഉള്ളവർ എന്നോടൊപ്പം ഇവിടെ നിൽക്കു ”

 

എന്റെ കൂടെ ഉള്ള രണ്ടുപേർ  എയർക്രഫ്റ്റിലേക്ക് പോയി. ഞാനും എന്റെ കൂടെ ഉണ്ടായിരുന്നവനും. നേതാവിന്റെ നിർദേശം അനുസരിച്ചു അവിടം വൃത്തിയാക്കാനും മറ്റും തുടങ്ങി. എയർക്രാഫ്റ്റിൽ പോയവർ  കൊണ്ടുവന്ന സാദനങ്ങൾ  ഉപയോഗിച്ചു  അവിടം ഒരുവിധം  വാസയോഗ്യം ആക്കി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025