Kambikuttan Malayalam

Sex stories Kambikuttan kambikathakal

നെക്സ്റ്റ് ജനറേഷൻ 4

“ഓഹ് നോ ”

 

നേതാവ് അതിനടുത്തേക്ക് ഓടി പുറകെ ഞാനും. നേതാവ് സ്പെസ് ഷിപ്പ്ന് ചുറ്റും നടന്നു. ആ  ഷിപ് മൊത്തത്തിൽ തകർന്നിട്ടുണ്ടായിരുന്നു. നേതാവ്  ഷിപ്പിൽ പൊളിഞ്ഞിരിക്കുന്ന ഭാഗം കൈകൊണ്ട് വലിച്ചു തറയിൽ ഇടാൻ നോക്കുന്നു. ഞാൻ ആ വലിയ ഷിപ് അന്തംവിട്ട് നോക്കി നിൽക്കുകയുമായിരുന്നു

 

” കമോൺ ഹെല്പ് മീ ”

 

ഞാൻ നേതാവിനെ സഹായിച്ചു. ഒടുവിൽ അതിന്റെ വിടവ് ഒരാൾക്ക് കയറാവുന്ന രീതിയിൽ ആയി നേതാവ് അതിനുള്ളൽ കയറി. അദ്ദേഹത്തിന് ശേഷം ഞാനും

 

ങ്ങേ ഹ്ഹ ങേ……

 

ഒരു കുഞ്ഞിന്റെ കരച്ചിൽ അതിനുള്ളിൽ നിന്നും കേൾക്കുന്നുയിരുന്നു.ഞങ്ങൾ കരച്ചിൽ കേൾക്കുന്ന ഭാഗത്തേക്ക് നടന്നു.

അവിടെ ഒരു ബോക്സിൽ ഒരു കുഞ്ഞ് കിടപ്പുണ്ട്. കുഞ്ഞിന് ഒരുകുഴപ്പവും ഉണ്ടായിരുന്നില്ല.നേതാവ് കുഞ്ഞിനെ കയ്യിൽ എടുത്തു.

” ഇറ്റ്സ് എ ബേബി ഗേൾ…………… ബട്ട്‌ ഹൗ ഈസ്‌ ദിസ് പോസ്സിബിൾ ”

 

ഞാനും അപ്പോഴാണ് ശ്രെദ്ധിക്കുന്നത്. കുഞ്ഞ്ന്റെ ദേഹത്തു സ്യൂട്ട് ഇല്ലായിരുന്നു എന്നിട്ടും കുഞ്ഞിന് ഒരു കുഴപ്പവും ഇല്ലായിരുന്നു അവൾ നന്നായി ശ്വസിക്കുന്നുണ്ടായിരുന്നു. അവൾക്ക് ഒരു വയസ് പ്രായം കാണും. ആ ബോക്സിൽ അവൾക്കുള്ള പാലും മറ്റും ഉണ്ടായിരുന്നു. ആ ഷിപ്പിൽ വേറെ ആരെയും ഞങ്ങൾ കണ്ടില്ല

 

” മനു  ഇതിനകത്ത് നമ്മൾക്കു ഉപയോകാൻ പറ്റിയ സാധനങ്ങൾ വല്ലതും ഉണ്ടെങ്കിൽ എടുക്കു………. ലുക്ക്‌ ഫോർ ഫുഡ്‌ ”

 

അതും  പറഞ്ഞു നേതാവ് കുഞ്ഞിനേയും കൊണ്ട് ഷിപ്പ്ന് വെളിയിലേക്ക് നടന്നു  ഞാൻ അവിടെ ഉണ്ടായിരുന്ന സാധനങ്ങൾ ഓരോന്ന് നോക്കി. ഫുഡ്‌ ആണെന്ന് തോന്നിപ്പിക്കുന്ന ഒരു സാധനം ഒരു ഷെൽഫിൽ ഇരിക്കുന്നത് കണ്ടു. ആ ഷെൽഫ് തള്ളി നീക്കാൻ പാകത്തിന് ടയർ  ഉള്ളവ ആയിരുന്നു ഞാൻ അത്‌ തള്ളി നിക്കി ഷിപ്പിന് പുറത്തെത്തിച്ചു……

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025