Kambikuttan Malayalam

Sex stories Kambikuttan kambikathakal

നെയ്‌ മുറ്റിയ പെണ്ണ്

“ഇന്നെങ്ങും പോയില്ലേ ഇയാള്‍?”

എന്നെ അവള്‍ ഇടയ്ക്ക് ഇയാള്‍ എടാ എടൊ എന്നൊക്കെ സംബോധന ചെയ്യാറുണ്ട്. എന്നോട് ചെറുപ്പം മുതല്‍ തന്നെ അല്‍പ്പം സ്വാതന്ത്ര്യക്കൂടുതല്‍ അവള്‍ പ്രകടിപ്പിച്ചിരുന്നത് ഞാന്‍ ആസ്വദിച്ചിരുന്നു.

“പണിക്കാര് പിള്ളേരെ വിട്ടു..എന്നും ഞാന്‍ പോകേണ്ട കാര്യമില്ലല്ലോ..”

“ഓ..ഇയാള് വല്യ മുതലാളി ആണല്ലോ” അങ്ങനെ പറഞ്ഞിട്ട് ആ കൊതിപിടിപ്പിക്കുന്ന ചുണ്ട് മലര്‍ത്തിയിട്ട് അവള്‍ ഉള്ളിലേക്ക് കയറി.

“ചേച്ചി എവിടെ മനുഷ്യാ?” പോകുന്ന പോക്കില്‍ അവള്‍ ചോദിച്ചു.

“ഉള്ളിലുണ്ട്..നിന്റെ സ്കൂള്‍ അടച്ചോ”

ചുരിദാറിന്റെ ഉള്ളില്‍ ഇളകിമറിഞ്ഞുകൊണ്ടിരുന്ന അവളുടെ വിരിഞ്ഞ ചന്തികളിലേക്ക് നോക്കി ഞാന്‍ ചോദിച്ചു.

“അടച്ചു..തന്നെ അവിടിരുന്നു ബോറടിച്ചതുകൊണ്ടാ ഇങ്ങോട്ട് വന്നത്”

അവള്‍ ഭാര്യയോട്‌ കുശലങ്ങള്‍ ഒക്കെ പറഞ്ഞ് ഉച്ച ആകാറായ സമയത്താണ് തിരികെ പോയത്.

“അമ്മാവനും അമ്മായിയും എന്നും ഇതുപോലെ പോകുമോടി?” അവള്‍ പോകാന്‍ ഇറങ്ങിയപ്പോള്‍ ഞാന്‍ ചോദിച്ചു.

“ഇനി കുറെ നാളത്തേക്ക് രണ്ടാളും ബിസിയാ..പകല്‍ വീട്ടില്‍ കാണില്ല..” സൈക്കിളിലേക്ക് കയറുന്നതിനിടെ അവള്‍ പറഞ്ഞു.

“അപ്പൊ നീ തനിച്ചാണ് വീട്ടില്‍ അല്ലെ”

“ഉം..തനിച്ചിരുന്നു ബോറടിക്കുവാ ഞാന്‍”

“നീ പകല്‍ ഇങ്ങു പോര്..”

“എങ്ങും പോകരുതെന്നാ ഓര്‍ഡര്‍..ഇയാള്‍ക്കോ ചേച്ചിക്കോ അങ്ങോട്ട്‌ വന്നു കൂടെ?”

“എനിക്ക് ജോലി തീര്‍ന്നിട്ട് സമയമില്ല മോളെ…” ഭാര്യ ചിരിച്ചുകൊണ്ട് പറഞ്ഞു.

“ഇങ്ങേരു പിള്ളേരെ ജോലിക്ക് വിട്ടിട്ടു ചുമ്മാ നില്‍ക്കുവല്ലേ..ഇടയ്ക്ക് അങ്ങോട്ട്‌ വാ മനുഷ്യാ..”

“നോക്കാം”

“ഓ..വല്യ ജാഡ കാണിക്കല്ലേ.വേണേല്‍ വന്നാ മതി”

അങ്ങനെ പറഞ്ഞിട്ട് അവള്‍ പോയി.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025