Kambikuttan Malayalam

Sex stories Kambikuttan kambikathakal

നെയ്‌ മുറ്റിയ പെണ്ണ്

“നിനക്ക് ഉണ്ടോടീ?” ഞാന്‍ അവളുടെ ചെറുരോമങ്ങള്‍ വളര്‍ന്നിരുന്ന കൊഴുത്ത കാലുകളിലേക്ക് നോക്കിയാണ് അത് ചോദിച്ചത്.

“എന്ത്”

“ബോയ്‌ ഫ്രണ്ട്സ്”

“ഉണ്ട്..പക്ഷെ എല്ലാം യൂസ് ലെസ്സ് ആണ്”

“അതെന്താടി?”

“ഓ..ഒന്നിനും കൊള്ളാത്ത കുറെ മണ്ണുണ്ണികളാണ് എന്റെ ഫ്രണ്ട്സ്..ഇപ്പോള്‍ ഞാന്‍ ആരുമായും കൂട്ടുമില്ല”

“അതെന്താടി”

“അത് അങ്ങനാ”

“ആരൊക്കെ ആയിരുന്നു നിന്റെ ഫ്രണ്ട്സ്”

“ഒരു ശരണ്‍, പിന്നെ ഒരു റോക്കി..ബാക്കി കുറെ ഉണ്ട്..ഒന്നിനോടും വല്യ അടുപ്പം ഇല്ലായിരുന്നു..പക്ഷെ ഇവര്‍ രണ്ടുപേരോടും ഞാന്‍ ക്ലോസ് ആയിരുന്നു..രണ്ടും മണ്ണുണ്ണികള്‍ ആണെന്ന് പിന്നാ അറിഞ്ഞത്” അവള്‍ ചിരിച്ചുകൊണ്ട് തടിച്ച തുടകള്‍ ലേശം അകത്തി.

“അതെങ്ങനെ അറിഞ്ഞു”

“അത് മോനിപ്പം അറിയണ്ട..ചായ വേണോ കുടിക്കാന്‍”

“വേണ്ട..ഇപ്പോള്‍ ആരാ ചായ കുടിക്കുന്നത്”

“പിന്നെന്തുവാ ഇപ്പോള്‍ കുടിക്കുന്നത്”

“എടി ചായ രാവിലെയും വൈകിട്ടും മാത്രം..ഇതിനിടയ്ക്ക് മധുരമുള്ള ഒന്നും ഞാന്‍ കുടിക്കാറില്ല”

“പിന്നെന്താ ഉപ്പുള്ളതാണോ ഉച്ചയ്ക്ക് കുടിക്കുന്നത്?”

“ഉപ്പുള്ളതും പുളിയുള്ളതും ഒക്കെ കുടിക്കും..”

“ഉപ്പുള്ള എല്ലാം കുടിക്കുമോ?” അവള്‍ കളളച്ചിരിയോടെയാണ് അത് ചോദിച്ചത്.

“ഞാന്‍ പറഞ്ഞില്ലേ ഉപ്പും പുളിയും കയ്പ്പും എല്ലാം ഓടും..മധുരം ഒഴികെ”

“മൂത്രോം കുടിക്കുമോ..നല്ല ഉപ്പാ അതിന്” അവള്‍ അടിമുടി കുലുങ്ങി ചിരിച്ചുകൊണ്ട് അത് പറഞ്ഞപ്പോള്‍ എന്റെ സിരകളില്‍ തീ പിടിച്ചു.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025