Kambikuttan Malayalam

Sex stories Kambikuttan kambikathakal

നൈറ്റ് സ്‌പെഷ്യൽ ട്യൂഷൻ 2

Happy to see your message.

I’m totally bored now.

ഞാൻ : ആണോ??

ചേച്ചി : അതേടാ മറ്റതാണെങ്കിൽ ഈ സമയത്ത് നീ എങ്കിലും കാണുമല്ലോ ഇവിടെ. ഇന്ന് അതും ഇല്ലായിരുന്നു.

ഞാൻ : ആഹ്..

ചേച്ചി : da, where are you now??

ഞാൻ : njan purathanu. Enthey??

ചേച്ചി : da ഒന്നു video call ചെയ്യാമോ plss…

ഞാൻ : ഓഹ് പിന്നെന്താ..

ഞാൻ തന്നെ വീഡിയോ കാൾ ഒന്ന് ആക്കി ചേച്ചി ഉടനെ കാൾ pick ചെയ്തു. ഇവിടെ വെട്ടം കുറവായിരുന്നു. ചേച്ചി വീട്ടിൽ ആയത് കൊണ്ട് ട്യൂബ് ലൈറ്റിന്റെ വെട്ടത്തിൽ നല്ല പോലെ കാണാമായിരുന്നു. ചേച്ചി കുളിച്ചു മുടി ഒക്കെ പിരുത്തിട്ടു ടേബിളിന്റെ ചെയറിൽ ഇരിക്കുകയാണ്. ഒരു ചുവന്ന silk type നൈറ്റി ആയിരുന്നു.

ചേച്ചി ആ ഇരുട്ടിൽ നിന്നും ഞങ്ങൾ ഇരിക്കുന്ന സ്ഥലം ഏതെന്ന് കണ്ടു പിടിച്ചു കൊണ്ടു ചോദിച്ചു : ആഹാ നീ ഇപ്പോഴേ ഇങ്ങു വന്നോ??

ഞാൻ : ഹാ വീട്ടിൽ ഇരുന്നു bore അടിച്ചപ്പോൾ ഇങ്ങോട്ട് വന്നതാ പക്ഷെ ഇവിടെയും ആരുമില്ല.

ചേച്ചി : അവർ ഒക്കെ എവിടെ പോയി?

ഞാൻ : നൈറ്റ് show ക്ക് ടിക്കറ്റ് എടുക്കുന്ന കാര്യം ഒക്കെ പറയുന്നത് കേട്ടു, ഇനി പടത്തിന് പോയതാണോ എന്തോ?

ചേച്ചി : ഹാ ടാ sorry ഞാൻ കാരണം നിനക്ക് പോകാൻ പറ്റിയില്ലല്ലോ.

ഞാൻ : ഏയ് അത് സാരമില്ല.

ചേച്ചി : റോഡിൽ ഒറ്റക്ക് നിന്നു പോരെ അടിക്കേണ്ട നീ ഇങ് പോര്..

ഞാൻ : ഹാ അത് കൊള്ളാം ഞാൻ ദേ വന്നു…….

കാൾ കട് ചെയ്തു നേരെ ചേച്ചിയുടെ വീടിനു മുന്നിൽ വണ്ടി ഒതുക്കി വച്ചിട്ട് അകത്തേക്ക് പോയി. അപ്പോൾ അവിടെ ചേച്ചി വാതിൽക്കൽ നിൽക്കുന്നുണ്ടായിരുന്നു. എന്നെ ആകാത്ത കയറ്റി ചേച്ചി വാതിൽ കുറ്റിയിട്ടു. ഞങ്ങൾ ഡൈനിങ്ങ് ടേബിൾ ചെയറിൽ ഇരുന്നു.

ചേച്ചി ടേബിളിൽ വെള്ളം കലക്കി വച്ചിട്ടുണ്ടായിരുന്നു അത് എനിക്ക് എടുത്തു തെന്നു. ഞാൻ കുടിച്ചു കൊണ്ടിരിക്കുമ്പോൾ ചേച്ചി അടുക്കളയിലേക്കു പോയി. മകൾ വരുന്നത് കൊണ്ടു എന്തോ ഉണ്ടാക്കുന്ന തിരക്കിലായിരുന്നു. ഞാന് കുടിച്ച കഴിഞ്ഞ ഗ്ലാസ് എടുത്തു കൊണ്ട് അടുക്കളായിലേക്ക് നീങ്ങി. ചേച്ചി gas stove ൽ എന്തോ ഉണ്ടാക്കുകയാണ്.

ഞാൻ പുറകിലൂടെ നിന്ന് ചേച്ചിയുടെ പിൻ അഴക് നോക്കി ആസ്വദിച്ചു. ചേച്ചി ഇപ്പോഴും ജോലി തിരക്കിൽ തന്നെ ആണ്. ചുവന്ന നൈറ്റിയിൽ ചേച്ചിയുടെ നിതം തിളങ്ങി നിന്നു. ഞാൻ പുറകിലൂടെ പോയി ചേച്ചിയെ കെട്ടിപ്പിടിച്ചു.

ചേച്ചി : ഞാൻ ഊഹിച്ചു ഇപ്പൊ വന്നു പിടിക്കുമെന്ന്.

ഞാൻ : ഊഹം ശെരി ആയില്ലേ…?

The Author

PSYBOY

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025