Kambikuttan Malayalam

Sex stories Kambikuttan kambikathakal

നൈറ്റ് സ്‌പെഷ്യൽ ട്യൂഷൻ 2

ചേച്ചി : ഉം.. എടാ ഞാൻ നല്ല പണി തിരക്കിലാണ് ഇപ്പൊ ഒന്നും വേണ്ടെടാ

ഞാൻ : അതെങ്ങനെ ശെരിയാകും?

ചേച്ചി : എനിക്ക് നിറയെ ജോലി ചെയ്യാൻ ഉണ്ടെടാ ഇതൊന്ന് ഉണ്ടാകട്ടെ!!

ഞാൻ : ചേച്ചി ഉണ്ടാക്കിക്കോ ഞാൻ എന്റെ പണി ചെയ്തോളാം.

എന്നും പറഞ്ഞു കൈ അരയിലോടെ ഇട്ടു കെട്ടി പിടിച്ചു. ചേച്ചി അനങ്ങാതെ നിന്നു ജോലി ചെയ്തു കൊണ്ടേ ഇരുന്നു. ഞാൻ കൈ തലോടി നീക്കി മുലയിൽ പിടിതമിട്ടു. പതിയെ മുല ഞെട്ടുകൾ ഞെരിക്കാൻ തുടങ്ങി. ചേച്ചി അഹ്ഹ് എന്നു പതിയെ ശബ്ദം ഉണ്ടാക്കി. ഞാൻ കൂടുതൽ അമർത്തി ഞെരിക്കാൻ തുടങ്ങി. ചേച്ചി വേദനയോടെ പറഞ്ഞു : ആഹ് ടാ പതുക്കെ,, പിച്ചെടുക്കാതെ…

ആ സ്വരം കാമാസക്തി ഉടലെടുത്തു തുടങ്ങിയതിന്റെ ഒരു സ്വരം ആയിരുന്നു. അത് എനിക്ക് കുറച്ചു കൂടി ഉന്മേഷം നൽകി. ഞാൻ ഒരു കൈ കഴുത്തിൽ കൂടി ഉള്ളിലേക്കിട്ടു ബ്രായുടെ വള്ളി വലിച്ചു വിട്ടു ശബ്ദം ഉണ്ടാക്കി. അതിൽ ചേച്ചിക്ക് വേദന അനുഭവപ്പെട്ടു. ചേച്ചി തുറിച്ചു നോക്കിയതോടെ അത് നിർത്തി കമ്പി ആയ സാധനം നൈറ്റിക്ക് മുകളിലൂടെ കൂതി ചാലിൽ ഉറക്കാൻ തുടങ്ങി.

ചേച്ചി എന്തോ എടുക്കാൻ store റൂമിൽ പോയി തിരികെ വന്നു. ഞാൻ വീണ്ടും അടുത്തു ചേർന്നു നിന്നു അരയിൽ കൈ ചുറ്റി പിടിച്ചു. കൈ പൊക്കിളിൽ കൂടി താഴേക്കു കൊണ്ടു പോയി യോനിയിൽ തട്ടിച്ചു. പാവാടയും പാന്റിയും ഒക്കെ ഇട്ടത് കൊണ്ടു കൂടുതൽ തഴുകാൻ പറ്റിയില്ല. ഞാൻ പുറകിലൂടെ നൈറ്റി പൊക്കാൻ തുടങ്ങി. അപ്പോൾ ചേച്ചി ആ ശ്രമം തടഞ്ഞു കൊണ്ടു പറഞ്ഞു : ടാ വേണ്ടെടാ സമയമില്ല. മാത്രമല്ല ഇനി കുളിക്കേണ്ടി വരും.

ഞാൻ : ഓഹ് ഞാൻ കൂടുതൽ ഒന്നും ചെയ്യുന്നില്ല ഇനി എന്നാ ഇങ്ങനൊരു chance കിട്ടുന്നെ അതുകൊണ്ടു ഒന്നു കൺ നിറയെ കാണട്ടെ.

ചേച്ചി : ആഹ് നീ എന്തെങ്കിലും ചെയ്യ്.

ചേച്ചി തടഞ്ഞ ശ്രമം വീണ്ടും തുടർന്നു തീരുമാനിച്ചു നേരെ നൈറ്റി പിടിച്ചു പൊക്കാൻ തുടങ്ങിയപ്പോഴേക്കും ചേച്ചിയുടെ ഫോൺ ring ചെയ്‌തു. ചേച്ചി ഉടനെ എന്റെ കൈ തട്ടി മാറ്റി ഹാളിൽ ഇരുന്ന ഫോൺ എടുത്തു സംസാരിക്കാൻ തുടങ്ങി. എല്ലാം വീണ്ടും നഷ്ടമായെന്ന feelൽ ഞാനും.

Call കട് ചെയ്ത് ചേച്ചി അടുത്തു വന്നു മോൾ ആണ് വിളിച്ചതെന്ന് പറഞ്ഞു. ഞാൻ നീ ആണ് വരുന്നതെന്ന് പറഞ്ഞു അവൾക് നിന്റെ കൂടെ ഇരിക്കാൻ നാണമാണെന്നു. ഈ പെണ്ണിന്റെ ഒരു കാര്യം ഒന്നുമില്ലെങ്കിലും നീ അവളുടെ ഒരു അനിയൻ അല്ലേ..

ഞാൻ : അനിയനോ..

ചേച്ചി : പിന്നല്ലാതെ.. അനിയനെ ആകാവൂ.

ഞാൻ : അഹ് ശെരി എന്തിനാ വിളിച്ചത്?

ചേച്ചി : അവൾ കായംകുളത്ത് എത്തി അവിടെ ഒക്കെ നല്ല മഴ ഉണ്ടെന്ന്.

ഞാൻ : ഏത് ട്രെയിനിൽ ആൻ വരുന്നേ?

ചേച്ചി : venad exp..

The Author

PSYBOY

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025