Kambikuttan Malayalam

Sex stories Kambikuttan kambikathakal

നൈറ്റ് സ്‌പെഷ്യൽ ട്യൂഷൻ 18

നൈറ്റ് സ്‌പെഷ്യൽ ട്യൂഷൻ 18

Night Special Tuition Part 18 | Author : PSYBOY | Previous Part

 


ഹലോ oll, ഏവർക്കും എന്റെ പുതുവത്സരാശംസകൾ…. തുടക്കം കഥയിൽ നിന്ന് തന്നെ ആയിക്കോട്ടെ. വായിക്കുകയും സപ്പോർട്ട് ചെയ്യുന്ന എല്ലാവർക്കും എന്റെ നന്ദി. തെറ്റുകൾ ഉണ്ടേൽ ക്ഷമിക്കണം തിരുത്തി എഴുതാൻ നേരമില്ല അത് കൊണ്ടാണ്. വായിച്ച ശേഷം അഭിപ്രായങ്ങൾ അറിയിക്കുക. ●●●PSYBOY●●●


ലക്ഷ്മി ബാഗുമായി എന്റെ റൂമിലേക്ക് വന്നു. അങ്ങനെ ഒരുപാട് നാളുകൾക്ക് ശേഷം ഞാനും ലക്ഷ്മിയും ചേർന്നുള്ള മറ്റൊരു രാത്രി കൂടി. അവൾ റൂമിലേക്ക് വരുമ്പോഴും അവളുടെ കണ്ണുകളിൽ നല്ല തിളക്കം ഉണ്ടായിരുന്നു മുഖത്ത് വളരെ സന്തോഷം ഉണ്ടായിരുന്നു. ഞാൻ : ഹോ എന്തൊരു അഭിനയം എന്റെ പൊന്നോ സിനിമയിൽ എടുക്കും നിന്നെ. ലക്ഷ്മി : അത് പിന്നെ  എങ്ങനെയടാ ആദ്യം തന്നെ പോയി പറയുന്നത് സ്വന്തം അമ്മയോട് എനിക്ക്  നിന്റെ കൂടെ കിടക്കണം എന്ന് അതുകൊണ്ട് ഞാനൊരു നമ്പറിട്ട് നോക്കിയതാ പക്ഷേ ഒത്തില്ല. ഞാൻ : എടി അവർക്കെല്ലാം അറിയാം അതുകൊണ്ട് പിന്നെ നമ്മൾ ഒന്നും പറഞ്ഞിട്ട് കാര്യമില്ല എന്തോ അവരെല്ലാം കരുതി ഉറപ്പിച്ചു തന്നെ നമ്മുടെ ഈ ഒരു ട്രിപ്പ് നമ്മുടെ ഒത്തുചേരലിനും ഒക്കെ മുൻകൂട്ടി കരുതി ഇറങ്ങിത്തിരിച്ചതാണ് എന്നാ തോന്നുന്നേ. ലക്ഷ്മി : എന്തായാലും കൊള്ളാം നമ്മൾക്ക് ഇങ്ങനെയൊന്ന് ഒത്തുചേരാൻ പറ്റിയല്ലോ ഇനി എന്നും നമുക്ക് എല്ലാം ചെയ്യാം ഇനി ആരും ഒന്നും ചോദിക്കാനും വരില്ല ഒന്നും പേടിക്കേണ്ട ആരെയും പേടിക്കേണ്ട. ഞാൻ : അത് ശരിയാണ് ഇനി ഇത്  നമ്മുടെ ലോകം ഇനി നമ്മുടെ ഈ ഒരു ജീവിതം ഫുൾ കോയമ്പത്തൂരിൽ തന്നെ അടിച്ചുപൊളിച്ചു പോകും. ലക്ഷ്മി : ആ ഇന്ന് നല്ല രീതിയിൽ നമുക്ക് അടിച്ചുപൊളിക്കണം ഞാൻ ആദ്യം പോയി കുളിച്ചിട്ടു വരട്ടെ ഒന്ന് ഫ്രഷ് ആയില്ലെങ്കിൽ എനിക്ക് എന്തോ പോലെയാണ് വൈകുന്നേരം ഒരു കുളി പതിവാണ്. ഞാൻ : ഓ ശരി ശരി നടക്കട്ടെ നടക്കട്ടെ ഞാൻ കാരണം ആ ഒരു കാര്യത്തിൽ ഒരു കുറവും വരണ്ട പോയി കുളിച്ചിട്ടു വാ. ലക്ഷ്മി : ഈ വ്യക്തിയുടെ കാര്യം മാത്രം നോക്കിയാൽ പോരാ നീ പോയി സേഫ്റ്റി മെറ്റീരിയൽസ്  എന്തെങ്കിലും മേടിച്ചു കൊണ്ടുവാ ഇല്ലെങ്കിൽ ഞാൻ അടുപ്പിക്കില്ല അന്ന് ഞാൻ safe period ആയതുകൊണ്ട് കുഴപ്പമില്ല ഇന്നതല്ല അതുകൊണ്ട് നീ പോയി എന്തെല്ലാം വേണമോ അതിനുള്ള സാധനങ്ങളെല്ലാം വാങ്ങി വരു. ഞാൻ : ഹോ അത് ശരിയാണല്ലോ ഞാൻ ആ കാര്യം ഒന്ന് മറന്നല്ലോ, ആ ഞാൻ സേഫ്റ്റി മെറ്റീരിയൽസ്  ഒന്നും ഇല്ലെങ്കിൽ പോലും എങ്ങനെ ചെയ്യണമെന്ന് എന്നുള്ള കാര്യങ്ങളെല്ലാം എനിക്കറിയാം  അതിനുള്ള tricks and tips എല്ലാം എനിക്കറിയാം അതുകൊണ്ട് പേടിക്കണ്ട. ലക്ഷ്മി : അയ്യോ  ഇക്കാര്യത്തിൽ എന്റെ പൊന്നു മോന് ഡോക്ടറേറ്റ് ആണെന്നുള്ളത് ഞാൻ എനിക്കറിയാവേ… ഞാൻ : അറിയാമല്ലോ അത് നന്നായി  എന്നാലും ഞാൻ പോയി വാങ്ങി വരാം ആവശ്യങ്ങൾ ഉള്ളതാണെ.. ലക്ഷ്മി : ഒരുപാട് ആവശ്യങ്ങൾ വരുമ്പോൾ ഞാൻ നടു ചവിട്ടി ഒടിക്കും എന്നെ  അറിയാമല്ലോ എന്റെ സ്വഭാവത്തിനെ പറ്റി മോൻ നല്ല രീതിയിൽ അറിയാമല്ലോ.. ഞാൻ : അയ്യോ അറിയാവേ എന്റെ പൊന്നോ വേണ്ടായേ.. ലക്ഷ്മി : അതൊക്കെ ഒന്ന്  ഓർത്താൽ നിനക്ക് കൊള്ളാം ഇല്ലെങ്കിൽ എന്റെ കയ്യിൽ നിന്നും കൊള്ളും. ഞാൻ : ആ മതി വില്ലത്തി ആകാൻ  നോക്കണ്ട പോയി കുളിക്ക് ഞാൻ ഒന്ന് സെറ്റായി വരട്ടെ പുറത്തുപോയി എന്തൊക്കെ  വേണമെന്നുള്ള സാധനങ്ങളൊക്കെ വാങ്ങി വരാം അപ്പോഴേക്കും നീയും ഒന്ന് സെറ്റ് ആയി നിൽക്ക്. ലക്ഷ്മി : Ok..

The Author

PSYBOY

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025