Kambikuttan Malayalam

Sex stories Kambikuttan kambikathakal

നൈറ്റ് സ്‌പെഷ്യൽ ട്യൂഷൻ 5

ഞാൻ അടുത്തു കൊണ്ടു വണ്ടി നിർത്തി. എന്നിട്ട് അവരോടു ബീന മിസ്സ്ന്റെ വീട് അറിയാമോ എന്നു ചോദിച്ചു. അപ്പോൾ അവർ തമ്മിൽ തമ്മിൽ നോക്കി ചിരിച്ചു. എന്നിട്ട് ഒരു ചേട്ടൻ എന്നോട് കാര്യമെന്തെന്നു ചോദിച്ചു. കാര്യങ്ങൾ എല്ലാം ഞാൻ വിശദമായി പറഞ്ഞു. അപ്പോൾ ഒരു ചേട്ടൻ എന്നോടായി പറഞ്ഞു : ടാ മോനെ നീ എന്തൊരു ഭാഗ്യവാൻ ആടാ കിട്ടിയ അവസരം നന്നായി മതലെടുക്കണേ….

ഞാൻ : എന്താ ചേട്ടാ…

ചേട്ടൻ : ഏയ് ഒന്നുമില്ലെടാ നീ നല്ലോണം പഠിക്കാൻ പറഞ്ഞതാ…

ഞാൻ : വീട് എവിടെ ആണെന്ന് പറഞ്ഞില്ല

അവർ ഇരിക്കാൻ ഒരു electric post ഇട്ടിട്ടുണ്ട് അതിൽ ഇരുന്നു കൊണ്ടു opposite കാണുന്ന വീട് ചൂണ്ടി കാണിച്ചു പറഞ്ഞു അതാണ് നീ ചോദിച്ച വീട്. പോയി അറുമാധിക്കു….

അവരുടെ വാക്കുകൾ കൂടി കേട്ടപ്പോൾ എനിക്ക് കാണാൻ ആകാംക്ഷ കൂടി വന്നു. ഗേറ്റ് തുറന്നു കിടപ്പുണ്ട്. എനിക്ക് വേണ്ടി തുറന്നിട്ടിരിക്കുന്നത് ആയിരിക്കാം. ഞാൻ അകത്തേക്ക് വണ്ടി ഓടിച്ചു കയറ്റി. രണ്ടു നില വീട്, മുൻപിൽ ഒരുപാട് സ്ഥലമുണ്ട്. ഒപ്പം വർണ ചെടികളും വലിയ മരങ്ങളും ഇരു വശത്തും നിറഞ്ഞു നിൽക്കുന്നു. ഗേറ്റ് മുതൽ വീടിന്റെ പടി വരെ interlock ഇട്ടിട്ടുണ്ട് അത് വീടിനു ഭംഗി ഏറെ ആയിരുന്നു. Car porchൽ ഒരു Alto car കിടക്കുന്നുണ്ട്.

അത്യാവശ്യം ക്യാഷ് ഒക്കെ ഉള്ള കൂട്ടത്തിൽ ആണെന്ന് intro കണ്ടാലേ മനസ്സിലാകും. ഈ വല്യ വീട്ടിൽ ടീച്ചർ ഒറ്റക്കാണോ താമസിക്കുന്നത്. അവരെ വലയിൽ ആക്കാൻ ഒരു കൂട്ടം ആളുകൾ വീട്ടു മുന്നിൽ തന്നെ കൂടിയിരിക്കുന്നു. ഇതിൽ എനിക്ക് എന്തു റോൾ കിട്ടുമോ എന്തോ.

കാണാൻ ഉള്ള പൂതി കാരണം ഞാൻ പോയി bell അടിച്ചു. അകത്ത് കതകിന്റെ കുറ്റി തട്ടുന്ന ശബ്ദം ഞാൻ കേട്ടു. ഇപ്പൊ തുറക്കുമെന്ന് ഉറപ്പായി. ആദ്യ ദർഷനത്തിനായി കണ്ണുകൾ കാത്തിരുന്നു.

ഒടുവിൽ കതക് തുറന്നു. അതാ ഒരു സുന്ദര രൂപം ഒട്ടും തടി ഇല്ല. നൈറ്റ്‌ ഡ്രെസ്സും ഇട്ടു നിൽക്കുന്നു അത് ദേഹത്ത് ഒട്ടിച്ചേർന്നു കിടക്കുന്നു. മുഖത്തിനെ പറ്റി പറയുക ആണെങ്കിൽ സൗന്ദര്യം വാരി വിതറിയിരിക്കുന്നു. ഒപ്പം ചെറു മുഖക്കുരുകൾ കൊണ്ടു കാവിൽ ചുവന്നു തുടുത്തു നിൽക്കുന്നു. മുടി ഒക്കെ പിരുത്തിട്ടിരിക്കുന്നു.

സിനിമ fieldൽ നോക്കുകയാണേൽ sai pallavi യുടെ അതേ ശരീരവും സൗന്ദര്യവും അതു പോലെ കിട്ടിയിട്ടുണ്ട്‌. എല്ലാം കണ്ടു എന്റെ മനസ്സും ശരീരവും ഒരുപോലെ കുളിര് കോരി തരിച്ചു നിന്നു പോയി. അപ്പോഴിതാ ആ നാവിൽ നിന്നും എന്തോ വരാൻ പോകുന്നു എന്ന് മനസ്സിലായി. മിസ്സ് പറയാൻ തുടങ്ങി.

മിസ്സ് : ഹായ്..,,, ഹരി അല്ലേ…

ഞാൻ : അതേ മിസ്സ്

മിസ്സ് : വീട് കണ്ടു പിടിക്കാൻ ഒരുപാട് ബുദ്ധിമുട്ടിയോ???

ഞാൻ : വീടിനു മുന്നിൽ വരെ അവന്നെത്തി പക്ഷെ ഏതാണ് വീട് എന്നറിയില്ലായിരുന്നു.

മിസ്സ് : പിന്നെങ്ങനെ ഇവിടെ എത്തി?

The Author

PSYBOY

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025