Kambikuttan Malayalam

Sex stories Kambikuttan kambikathakal

നൈറ്റ് സ്‌പെഷ്യൽ ട്യൂഷൻ 5

മിസ്സ് : ആണോ എന്തൊക്കെയാ ഉള്ള കുരുത്തക്കേടുകൾ??

ഞാൻ : അങ്ങനെ പ്രത്യേകിച്ച് ഒന്നുമില്ല.

മിസ്സ് : പറയെടാ എന്നെ ഒരു ഫ്രണ്ട് ആയിട്ട് കണ്ട മതി. നീ പറ.

ഞാൻ : ‘അമ്മ കാണാതെ പടത്തിന് പോകും, കടലിൽ കുളിക്കാൻ പോകും, പിന്നെ…..

മിസ്സ് : പിന്നെ….

ഞാൻ : പെണ്പിള്ളേരെ റാട്ടാൻ ഒക്കെ പോകും.

മിസ്സ് : അയ്യേ അത്രേ ഉള്ളോ ഞാൻ വിചാരിച്ചു വലി കുടി പിന്നെ തുണ്ട് കാണൽ ഒക്കെ ഉണ്ടെന്ന്.

(അത് കേട്ടപ്പോൾ ഞാൻ ഒന്ന് ഞെട്ടി. ഇത്രക്ക് ഓപ്പൺ ആയിരിക്കുമെന്ന് ഞാൻ കരുതിയില്ല).

ഞാൻ : ഏയ് വലിയും കുടിയും ഞാൻ ശീലിച്ചിട്ടേ ഇല്ല.

മിസ്സ് : അപ്പൊ തുണ്ട് കനാൽ ഒക്കെ ഉണ്ടല്ലേ…

ഞാൻ : കുറച്ച്….😉

മിസ്സ് : ഇതൊക്കെ നിങ്ങളുടെ പ്രായക്കാർക് ഉള്ളതാടാ.

ഞാൻ : ഹാ… മിസ്സ് ഇത്ര പാവം ആണെന്ന് ഞാൻ കരുതിയില്ല.

മിസ്സ് : ആഹാ ഞാൻ അത്ര പാവം ഒന്നുമല്ല.(ഒരു ചിരിയോടെ പറഞ്ഞു)

ഞാൻ : ഇത്ര നേരത്തെ എന്റെ experience വച്ചു നോക്കിയാൽ എന്നെ പടിപ്പിച്ചതിൽ വച്ച ഏറ്റവും പാവം മിസ്സ്‌ ഇത് തന്നെ ആണ്.

മിസ്സ് : ഒന്നു പോടാ സോപ് ഇടാതെ.

ഞാൻ : സത്യം…

മിസ്സ് എന്റെ വിവരങ്ങൾ ഒക്കെ തിരക്കി ഒപ്പം ഞാൻ ആ വെള്ളം കുടിച്ചു കൊണ്ടു എല്ലാം പറഞ്ഞു. ഒപ്പം മിസ്സും കാര്യങ്ങൾ ഒക്കെ പറഞ്ഞു. ചേച്ചിയും ആയി കമ്പനി ആയതും ചേച്ചി എന്നെ പറ്റി പുകഴ്ത്തി പറഞ്ഞതും എല്ലാം പറഞ്ഞു ഞങ്ങൾ കട്ട കമ്പനി ആയി.

ആദ്യ ദിവസം പഠിത്തം ഒന്നും നടന്നില്ല. കാര്യങ്ങൾ ഒക്കെ പറഞ്ഞും വീട് ഒക്കെ ചുറ്റി കണ്ടും ഒക്കെ പോയി. പുറത്തിരിക്കുന്ന കോഴികളെ ഒഴിച്ചാൽ മിസ്സ്ന്റെ ജീവിതം സുഖവും സന്തോഷവും നിറഞ്ഞതാണ്. മിസ്സ്ന്റെ സ്ഥലം തിരുവനന്തപുരത്തു എവിടെയോ ആണ്. ഇപ്പൊ ഇവിടെ ഉള്ള ഈ വീട് മിസ്സ്ന്റെ സ്വന്തക്കാരൻ തുച്ഛമായ വിലയ്ക്ക് റെഡി ആക്കി കൊടുത്തത് ആണ്.

ഒടുവിൽ സമയം 5 ആയി മിസ്സ് പറഞ്ഞു : എടാ.. ഞാൻ എന്നും കൃത്യം 5 മണിക്ക് കുളിക്കും. സമയം മാറി കുളിച്ചാൽ ജലദോഷം ഒക്കെ വരും അതുകൊണ്ടു നീ ഇവിടെ ഇരിക്ക് ഞാൻ കുളിച്ചിട്ടു വരാം.

ഞാൻ : എന്നാൽ ശെരി ഞാൻ ഇവിടെ ഇരുന്നു പഠിക്കാം.

The Author

PSYBOY

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025