Kambikuttan Malayalam

Sex stories Kambikuttan kambikathakal

നിഗുഢതയുടെ കല്ലറ Kambi Novel

നിങ്ങൾ അവിടേക്ക് ചെല്ല് ഞങ്ങൾ ഇവിടെ കുറച്ചു പേർ ഇവിടെയുണ്ടാകും തമ്പുരാട്ടിക്കും കൂട്ടുകാരികൾക്കും കാവാലായി..

കല്ലറയ്ക്ക് അരുകിൽ…

അവർ വരുമ്പോൾ സൂര്യജിത് കല്ലറയുടെ മൂടി മാറ്റികൊണ്ടിരിക്കുകയാണ്…
സൂര്യജിത് എന്തിനാ ഞങ്ങളോട് വരാൻ പറഞ്ഞത്….

അതിന് ഞാൻ ആരേയും പറഞ്ഞു വിട്ടില്ലല്ലോ
സൂര്യജിത് എന്താ ഈ പറയുന്നത്.. അപ്പോൾ അവിടെ വന്നവർ..

ഏത് രൂപത്തിലും ഭാവത്തിലും വരുന്നവനാണ് അവൻ..

വാ.. പെട്ടെന്ന് ബംഗ്ലാവിലേക്ക് പോക്കം..

അവർ അവിടെ ചെല്ലുമ്പോൾ അവിടെയെങ്ങും ആരും ഇല്ല… പൂജാമുറി മുഴുവൻ അലംങ്കോലപ്പെട്ടുകിടക്കുന്നു…

കഴിഞ്ഞു എല്ലാം കഴിഞ്ഞു
നിങ്ങളോട് ഞാൻ പറഞ്ഞതല്ലേ ഇവിടെ തന്നെ കാണണമെന്ന്..

ഇനി എനിക്ക് ഒന്നും ചെയുവാൻ കഴിയില്ല…

അപ്പോഴാണ്‌ സോഫിയയുടെ പപ്പയുടെ മൊബൈയിലിൽ ഒരു മെസേജ് വന്നത്.. അദ്ദേഹം ആ മെസേജ് തുറന്ന് വായിച്ചു…

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025