Kambikuttan Malayalam

Sex stories Kambikuttan kambikathakal

നിഗുഢതയുടെ കല്ലറ Kambi Novel

അപ്പോഴാണ്‌ വന്ന വഴിയിലേക്ക് അവർ തിരിഞ്ഞ് നോക്കിയത്.. അവർക്ക് പിന്നിൽ ശക്തമായ ശബ്ദത്തോടെ ഒരു വാതിൽ അടഞ്ഞു…

നിങ്ങൾ കണ്ടില്ലേ മുന്നിലെ ആ മൂന്ന് വാതിലുകൾ..

ഒരു വാതിൽ തുറന്നാൽ നിങ്ങൾക്ക് രക്ഷപെടാനുള്ള വഴി തുറന്ന് കിട്ടും..
ഒരു വാതിലുള്ളിൽ നിങ്ങളുടെ മക്കൾ ഉണ്ടാവും… ഒരു വാതിലിനുള്ളിൽ മരണവും..

ഹഹ..

ആരാ ആരാ നീ എന്തിനാ നീ ഞങ്ങളുടെ മക്കളേ പിടിച്ചുകൊണ്ടുവന്നത്..

ആരാണ് ഞാൻ..
നല്ല ചോദ്യം….

പറയാം
തൊട്ടുമുന്നിലുള്ള ആ വാതിൽ തുറക്ക്..
ആ വാതിൽ തുറക്കുവാനുള്ള പാസ്‌വേർഡ്‌.
൭സെവൻ സ്റ്റാർ..

ആ വാതിൽ അവർക്ക് മുന്നിൽ തുറക്കപ്പെട്ടു…

അവർ കൈയിൽ ആയുധങ്ങളും കരുതികൊണ്ട് സൂര്യജിത്തുമായി..
ആ മുറിയിലേക്ക് കടന്നു..

അപ്പോൾ അവർ കണ്ട്‌…

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025