Kambikuttan Malayalam

Sex stories Kambikuttan kambikathakal

നിലാവിൽ വിരിഞ്ഞ പാരിജാതം

ഈശോയെ!

ആരാണ് വാതിൽക്കൽ നിന്ന് “മേ ഐ കമിൻ?” എന്ന് പറയുന്നത്.

അവൾ നേരിയ ഭയത്തോടെ വാതിൽക്കലേക്ക് മുഖം തിരിച്ചു.

ജെന്നിഫർ തിരിഞ്ഞു നോക്കി.

വാതിക്കൽ നിൽക്കുന്ന സുഭഗനായ ചെറുപ്പക്കാരനെ കണ്ട് ഒരു നിമിഷം അവൾ സ്തബ്ധയായി.

അവളെക്കാൾ അമ്പരപ്പോടെ, ഭയത്തോടെ ജാള്യതയോടെ അവൻ ജെന്നിഫർ നോക്കി.

ബസ്സിൽ വെച്ച് തന്നെ കയറിപ്പിടിച്ച പയ്യൻ!

ഓടിവെട്ടേറ്റതു പോലെ അവനിപ്പോൾ തന്നെ നോക്കുകയാണ്.

ഭയവും പരിഭ്രാന്തിയും ലജ്ജയും ഒരുപോലെ അവന്റെ സുന്ദരമായ മുഖത്ത് കടന്നുവന്നു.

നിൽക്കണോ പിന്തിരിയാണോ എന്ന് ചിന്തിക്കുന്നത് പോലെ തോന്നി അവൻ.

“യെസ് കമിൻ!”

ജെന്നിഫർ ഗൗരവത്തിൽ പറഞ്ഞു.

തലകുനിച്ച് ചുറ്റും നോക്കാതെ പിമ്പിലെ ബെഞ്ചിൽ തലകുനിച്ച് അവൻ ഇരുന്നു. ക്‌ളാസ് കഴിയുവോളവും അവൻ തലയുയർത്തിയില്ല എന്ന്‌ ജെന്നിഫർ ശ്രദ്ധിച്ചു.

അടുത്ത പീരിയഡ് ലിഷർ ആയിരുന്നു ജെന്നിഫറിന്. അവളെ കൂടാതെ രണ്ടധ്യാപകർക്കും ആ പീരിയഡ് ലിഷർ ആയിരുന്നു.

“എങ്ങനെയുണ്ടായിരുന്നു ക്ലാസ്സ്?”

സംസാരത്തിനിടയിൽ മഹേഷ്ചന്ദ്രൻ എന്ന് പേരുള്ള അദ്ധ്യാപകൻ ചോദിച്ചു.

“നല്ല കുട്ടികൾ…സംശയങ്ങൾ ഒക്കെ ചോദിച്ചു….ചോദ്യങ്ങൾക്കൊക്കെ കുട്ടികൾ ഉത്തരം പറഞ്ഞു…”

അവൾ പറഞ്ഞു.

അപ്പോൾ ബസ്സിൽ വെച്ച് തന്നെ പിടിച്ച ചെറുപ്പക്കാരൻ പ്രിൻസിപ്പാളിന്റെ കൂടെ വരാന്തയിലൂടെ പോകുന്നത് ജെന്നിഫർ കണ്ടു.

“ആ കുട്ടി?”

തന്റെ സമീപമിരുന്ന നളിനി ടീച്ചറോട് ജെന്നിഫർ ചോദിച്ചു.

“അതല്ലേ നമ്മുടെ സ്‌കൂളിന്റെ മോസ്റ്റ് റെപ്യൂട്ടഡ് സ്റ്റുഡന്റ്…”

നളിനി പറഞ്ഞു.

” ശരത്ത് ….. ശരത്ത് സുധാകരൻ…ടീച്ചറിന്റെ ക്ലാസ്സിലെയാ..ഇന്നാ കുട്ടി ഫസ്റ്റ് പീരിയഡ് ക്ലാസ്സിൽ വന്നില്ലേ?”

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

Comments are closed.

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025