Kambikuttan Malayalam

Sex stories Kambikuttan kambikathakal

നിലാവിലെ ഫാദി 1

 

അത്ര സമയവും ഇത്ത അവിടെ ഇരുന്നത് അടിയിലൊരു വെളുത്ത നേരിയ പാന്റി മാത്രം ധരിച്ചു കൊണ്ടായിരുന്നു. ഇതാ എഴുന്നേറ്റതും നെയ് മുറ്റിയ കൊഴുത്ത വെളുത്ത തുടകൾ എന്റെ കണ്ണിൽ പതിഞ്ഞതും വളരെ യാന്ദ്രികമായി ഞാൻ സ്സ്സ്സ്സ് എന്നാ ശബ്ദത്തോടെ ഒന്ന് ശ്വാസം വലിച്ചു വിട്ടു

 

വെള്ളം തെറിപ്പിക്കുന്ന ആൾ വിടാനുള്ള ഒരുക്കമില്ലെന്നു മനസ്സിലായത്തോടെ ഇത്ത കാൾ കട്ട്‌ ചെയ്തു.

 

“ഞാൻ കുറച്ചു കഴിഞ്ഞു വിളിക്കാട്ടോ…. ഇങ്ങൾ റൂമിൽ എത്തിയാൽ പറയി….”

 

കട്ട്‌ ചെയ്യുന്ന സമയം ഫോൺ അവിടെ ഉള്ള കസേരയിലേക്ക് വെക്കുന്നതിനു മുൻപ് നാദിറത്ത അങ്ങനെ പറയുന്നുണ്ടായിരുന്നു….

 

***** **************************** *****

 

“”ഡാാാ…. ചായ……””

പൊടുന്നനെ കേട്ട ശബ്ദമാണ് ആലോചനയിൽ നിന്ന് ഞാൻ വീണ്ടും സ്വബോധത്തിലേക്ക് വന്നത്.

 

ജമീലത്ത!

 

മഞ്ഞ നിറത്തിലുള്ള നീളൻ ടോപ്പാണ് ജമീലത്ത ധരിച്ചിരിക്കുന്നത്. ടോപിന്റെ നീളം കാൽ പാതം വരെ ഉണ്ട്. എന്നാൽ അകത്തു ഒന്നും ഇട്ടിട്ടില്ല എന്ന് വളരെ വ്യക്തമായി മനസ്സിലാകും ഇത്തയുടെ മുല തൂങ്ങി നിൽക്കുന്നുണ്ട്.

 

ടോപിന്റെ ഇടുപ്പിനോട് ചേർന്ന ഇടതു വശം ചെറുതായി കീറിയിട്ടുണ്ട്. ചെറുതല്ല നന്നായി തന്നെ കീറിയിട്ടുണ്ട ഞാൻ ഇത്തയെ ഒന്ന് കൂടെ നോക്കി. മുഖം കണ്ടാലറിയാം ഇന്നലെ ഒരു പോള കണ്ണടച്ചിട്ടില്ല, അഫ്സൽക അടപ്പിച്ചിട്ടില്ല എന്നതാണ് ശരി.

 

ഞാൻ ചായ വാങ്ങി വീണ്ടും മൊബൈൽ തുറന്നു ഫാദിയുടെ വാട്സ്ആപ് ചാറ്റ് നോക്കി.

 

 

കണ്ണാടിക്ക് മുന്നിൽ നിൽക്കുന്ന ഒരു സെൽഫി. ചുവന്ന നിറത്തിലൊരു സാരിയാണ് വേഷം. പാതി ചുരുണ്ട മുടി പിന്നിലേക്ക് പോണി ടൈൽ ചെയ്തു വെച്ചിട്ടുണ്ട്. നെറ്റിക്കു മുകളിൽ നിന്ന് കുറച്ചു മുടിയിഴകൾ മുഖത്തേക്ക് വീണു കിടക്കുന്നുണ്ട്. സിൽവർ നിറത്തിലുള്ള അവളുടെ ഹാൻഡ് പേഴ്‌സ് കയ്യിൽ പിടിച്ചിട്ടുണ്ട്. പൊക്കിളിനു തൊട്ടു താഴെയാണ് സാരി ഉടുത്തിരിക്കുന്നത്. സാരിയുടെ കര കൊണ്ട് പൊക്കിൾ മറയുന്നുണ്ട് എങ്കിലും ഒന്ന് തിരഞ്ഞാലോ നിൽക്കുന്ന പൊസിഷൻ മാറിയാലോ ഫാദിയുടെ കുഴിഞ്ഞ പൊക്കിൾ മുഴുവൻ കാണാം.

The Author

ഫ്ലോക്കി കട്ടേക്കാട്

കാമിനിയിൽ നിന്നോഴുകിയ അവസാന ഇറ്റ് ഭോഗരസം നുകർന്ന പിറകും എന്നിലെ ദാഹം ശമിക്കാതെ കേഴുന്ന നയനങ്ങൾ അവൾക്കു നേരെയേറിഞ്ഞു. എന്നിലെ അടങ്ങാത്ത ദാഹത്തിന്റെ പൊരുൾ തേടാൻ പോലും അവസരം നൽകാതെ ഞാൻ നിന്നിലേക്ക് വീണ്ടും പടർന്നു കയറുമ്പോൾ നീ തിരിച്ചറിയും "കാമിനി, പ്രണയം തന്നെയാണ് ഭൂമിലോകത്തെ ഏറ്റവും വലിയ വികാരം "
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025