Kambikuttan Malayalam

Sex stories Kambikuttan kambikathakal

നിലാവിലെ ഫാദി 1

 

നേരെ വീട്ടിലേക്ക് ആണ് വന്നത് എങ്കിലും, ശരിയായ വഴിയിൽ അല്ല, മറ്റൊരു വഴിയിലൂടെ. അതിനിടയിലും ഒരു തവണ കാർ ഓഫ്‌ ആയിട്ടുണ്ട്. എന്നാൽ അധിക സമയം ഇല്ല. ഏകദേശം 5 മിനിറ്റോളം മാത്രം. ഏകദേശം 2:10 ആയപ്പോഴേക്കും വീട്ടിൽ എത്തിയിട്ടുണ്ട്.

 

 

ഇനി കെട്ടിറങ്ങിയപ്പോ എന്റെ കിളി പോയതാണോ? ഞാൻ നേരെ ഫാദിയുടെ വാട്സാപ്പ് ചാറ്റ് എടുത്തു നോക്കി. അതിലെ അവസാന മെസ്സേജ് ഇങ്ങനെ ആയിരുന്നു.

 

“”ഇക്കാക്കാ ഞാൻ വീട്ടീക്ക് പോവാട്ടോ… ഇങ്ങൾ അഫ്സൽകാന്റെ കൂടെ ആവൂന്ന് അറിയാ. പാർട്ടി നടക്കട്ടെ””

 

“”Ummmmmmmmmmmmmmmmmmmmmmmaaaaahhhhhhhhh””

 

“”ഇനി രാവിലെ തന്നെ വിളിക്കാൻ നിൽക്കണ്ട ഞാൻ ഒറങ്ങാവും എണീറ്റാൽ ഞാൻ അങ്ങട്ട് വിളിക്കണ്ട്””

 

കൂടെ അവളുടെ ഒരു സെൽഫി ഫോട്ടോ. കഴിഞ്ഞ പെരുന്നാളിന് വാങ്ങിയ ചുരിദാർ ആണ് വേഷം. എന്നാൽ ആ സെൽഫി അയക്കുന്നതിനു മുൻപ് ഒരു ഡെലീറ്റഡ് മെസ്സേജ് ഉണ്ട്.

 

അതെന്താ?

 

ഞാൻ ഫോണിൽ റിക്കവറി എടുത്തു. ഡിലീറ്റ് ചെയ്ത മെസ്സേജ് റിക്കവർ ചെയ്തു അത് കണ്ടതും ഞാൻ ഒരു നിമിഷം ഞെട്ടി.

 

ഫാദിയുടെ ഒരു ഒന്നൊന്നരസെൽഫി!

എന്റെ ഇടനെഞ്ചിൽ ഒരു മിന്നൽ പാഞ്ഞു പോകും വിധമായിരുന്നു ആ സെൽഫി ഫോട്ടോ.

 

ഞാൻ ഫോണിലേക്ക് തന്നെ നോക്കി നിന്നു.

 

**** **** ****

 

രണ്ട് : ആരംഭം

 

അഫസലിന്റെ പാർട്ടിക്ക് രണ്ട് വർഷങ്ങൾക്ക് മുൻപ്.

 

മോൾക് മൂന്നു വയസായപപ്പഴാണ് ഞാൻ ഫാദിയെ വീണ്ടും നാട്ടിലേക്ക് അയക്കുന്നത്. അപ്പോഴേക്കും നാട്ടിൽ സെറ്റൽഡ് ആകണം എന്നുള്ള ആഗ്രഹം വല്ലാണ്ട് എന്റെയുള്ളിൽ വന്നിരുന്നു. രണ്ട് വർഷത്തിനുള്ളിൽ ബിസിനസ്‌ തുടങാമെന്നു അഫ്സൽക പറഞ്ഞതോടെ ഇൻവെസ്റ്റ്‌ ചെയ്യാനുള്ള ക്യാഷ് ഉണ്ടാകാനുള്ള പെടാപാടായി. അങ്ങനെ ആണ് ഞാൻ ഫാദിയെ നാട്ടിലേക്ക് അയക്കാനുള്ള തീരുമാനം എടുക്കുന്നത്.

 

ലുലുവിൽ നിന്ന് പർചേസ് എല്ലാം കഴിഞ്ഞു അഫ്സൽക ആയിരുന്നു എന്നെ പിക് ചെയ്യാൻ വന്നത്. ആ സമയം ഇക്ക നാദിറത്തയുടെ കൂടെ വീഡിയോ കാളിൽ ആയിരുന്നു. ഞാൻ കാറിലേക്ക് കയറിയതും ഇത്ത എന്നെ ഒന്ന് വിഷ് ചെയ്തു. ഇത്തയെ കണ്ടതും എന്റെ ചങ്ക് ഒന്ന് പിടഞ്ഞു. ഒരു വൈറ്റ് നൈറ്റി ആണ് ഇത്തയുടെ വേഷം. ഷാൾ ഇട്ടിട്ടില്ല. അതിൽ അത്ഭുതം ഒന്നും ഇല്ല. സ്വന്തം ഭർത്താവിനെ വിളിക്കുന്ന സമയം ഏതു ഡ്രസ്സ്‌ ആണെന്ന് ഏതു രൂപത്തിൽ ആണെന്നോ നോക്കേണ്ട കാര്യമില്ലല്ലോ.

The Author

ഫ്ലോക്കി കട്ടേക്കാട്

കാമിനിയിൽ നിന്നോഴുകിയ അവസാന ഇറ്റ് ഭോഗരസം നുകർന്ന പിറകും എന്നിലെ ദാഹം ശമിക്കാതെ കേഴുന്ന നയനങ്ങൾ അവൾക്കു നേരെയേറിഞ്ഞു. എന്നിലെ അടങ്ങാത്ത ദാഹത്തിന്റെ പൊരുൾ തേടാൻ പോലും അവസരം നൽകാതെ ഞാൻ നിന്നിലേക്ക് വീണ്ടും പടർന്നു കയറുമ്പോൾ നീ തിരിച്ചറിയും "കാമിനി, പ്രണയം തന്നെയാണ് ഭൂമിലോകത്തെ ഏറ്റവും വലിയ വികാരം "
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025