Kambikuttan Malayalam

Sex stories Kambikuttan kambikathakal

നിമിഷ ചേച്ചിയും ഞാനും

അങ്ങനെ കുശലാന്വേഷണം ഒക്കെ കഴിഞ്ഞു ഞങ്ങൾ കാറിൽ കയറി,ഒരു 45 മിനിറ്റ് നേരം യാത്ര ചെയ്തിട്ടുണ്ടാവും എന്റെ റൂമിലേക്ക്.. എന്നെ റൂമിലാക്കി ചേട്ടൻ വൈകുന്നേരം എന്നെ വിളിക്കാൻ വരാമെന്നും പറഞ്ഞു പോയി…..

അങ്ങനെ കുളിയും ഭക്ഷണവുമൊക്കെ കഴിഞ്ഞു നന്നായി ഒന്നു വിശ്രമിച്ചു..

വൈകുന്നേരം ചേട്ടന് വരാൻ പറ്റിയില്ല..പിറ്റേന്ന് വെള്ളിയാഴ്ച ഇവിടെ ലീവായിരുന്നു…രാവിലെ തന്നെ ചേട്ടൻ വന്നു എന്നെ വിളിച്ചു,എന്റെ റൂമിൽ നിന്ന് ഒരു 15 കിലോമീറ്ററോളം ഉണ്ട് ചേട്ടന്റെ വീട്ടിലേക്ക്..

അങ്ങനെ ചേട്ടന്റെ വീട്ടിലെത്തി…എന്റെ നിമ്മി ചേച്ചിയുടെ വീട്ടിൽ..രണ്ട് നിലയുള്ള നല്ല അടിപൊളി ഒരു വീട്…

ചേച്ചിയും ചേട്ടനും മോനും കൂടാതെ ചേട്ടന്റെ അച്ഛനും അവിടെയായിരുന്നു…ചേട്ടന്റെ അമ്മ മരിച്ചതിൽ പിന്നെ അച്ഛൻ ചേട്ടന്റെ കൂടെ ഇവിടെ കുവൈത്തിൽ തന്നെയായിരുന്നു…ഒരു 75 വയസിനോട് അടുത്ത് പ്രായം കാണും….

അങ്ങനെ ഞാൻ അകത്തേക്ക് കയറിയിരുന്നു…നിമ്മി ചേച്ചി അടുക്കളയിൽ നിന്നും ഹാളിലേക്ക് നടന്ന് വരുന്നത് ഞാൻ കണ്ടു…

ഒരു നീല മാക്സിയായിരുന്നു വേഷം….മാക്സിയിൽ ഞാൻ അങ്ങനെ ചേച്ചിയെ കണ്ടിട്ടില്ല മുൻപ്….അധികമൊന്നും ഉടയാത്ത നല്ല വെളുത്ത ശരീരം…ബ്രായും മാക്സിയും പൊട്ടിച്ചു പുറത്തേക്ക് ഇറങ്ങിയോടാൻ തരത്തിൽ നിക്കുന്ന മുലകൾ.. മുല അധികം തൂങ്ങിയിട്ടില്ല എന്നു തോന്നും കണ്ടാൽ…ചിലപ്പോൾ തോന്നൽ മാത്രമാവാം….

അതല്ല കല്യാണം കഴിഞ്ഞു ഇത്രയും കാലമായിട്ടും തൂങ്ങാതിരിക്കുന്നെണ്ടെങ്കിൽ ചേട്ടൻ വേണ്ട രീതിയിൽ ഓടിക്കാത്ത വണ്ടിയായിരിക്കും എന്നെനിക്ക് തോന്നി…

അങ്ങനെ ഓരോ ചിന്തകൾ മനസിലൂടെ കടന്നു പോയി..

“ടാ… കണ്ണാ..ഇരിക്കേടാ നീ..ഇന്നലെ എനിക്ക് ഡ്യൂട്ടിയുള്ളത് കൊണ്ടാണ് നിന്നെ കാണാൻ വരാഞ്ഞത്”..മുഖത്തെ വിയർപ്പിന്റെ തുള്ളികൾ തുടച്ചു കൊണ്ട് ചേച്ചി പറഞ്ഞു

“ആ ചേച്ചി…ചേട്ടൻ പറഞ്ഞു എന്നോട്,മോനെവിടെപ്പോയി..കണ്ടില്ലല്ലോ”,

“അവൻ മൊബൈലിൽ ഗെയിം കളിക്കായിരിക്കും,ഡാ..അഭീ.… ഇതാരാ വന്നിരിക്കുന്നതെന്ന് നോക്കിയേ” ബെഡ്റൂമിലോട്ട് നോക്കിക്കൊണ്ട് ചേച്ചി അവനെ വിളിച്ചു

അങ്ങനെ അവൻ വന്നു..ഞങ്ങൾ എല്ലാവരും കൂടെ കുറച്ചു നേരം ഇരുന്നു സംസാരിച്ചു..പിന്നെ ചേച്ചി അടുക്കളയിൽ എന്തോ പണി ഉണ്ടെന്നും പറഞ്ഞു പോയി…

അങ്ങനെ അന്ന് അവിടെ നിന്ന് ഭക്ഷണവും കഴിച്ചു കുറച്ചു നേരം അവിടൊക്കെ കറങ്ങി..വൈകുന്നേരം ചേട്ടൻ റൂമിൽ കൊണ്ടാക്കി…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025