Kambikuttan Malayalam

Sex stories Kambikuttan kambikathakal

നിമ്മി എന്ന ഞാന്‍ ഇവിടെ വരെയെത്തി 8

ദാസന്‍ : അത് വേണ്ട പറഞ്ഞാല്‍ നീ അറിയും അതുകൊണ്ട് വേണ്ട.

ഞാന്‍ : പ്ലീസ് ആരാ എനിക്ക് പരിചയമുള്ള പെണ്ണ് എവിടെയുള്ളവളാ

ദാസന്‍ : അതുവേണ്ട നിന്റെ ഒരു കൂട്ടികാരിയായിരിക്കും. അതുകൊണ്ട് വേണ്ട

ഞാന്‍ : എന്ത് കൂട്ടുകാരിയോ ആരാ പ്ലീസ്, പ്ലീസ് പേര് പറ ഞാന്‍ ആരോടും പറയില്ല.

ദാസന്‍ : നിന്റെ ക്ലാസ്സിലെ അനാമിക

ഞാന്‍ : ആര് അനാമികയോ, പേര് കേട്ട് ഞെട്ടി

ദാസന്‍ : ചിരിക്കുന്നു. അതാ പറഞ്ഞത് പേര് പറയില്ലയെന്ന്

ഞാന്‍ : ഒരു പണക്കാരിയാ അനാമിക അവള്‍ ഇത്തരക്കാരിയാണോ, ഞങ്ങള്‍ക്ക് ഇതുവരെ തോന്നീട്ടില്ല.

ദാസന്‍ : അപ്പോ അഖിലയും വിദ്യയും ഇത്തരക്കാരിയാണെന്ന് അറിയാമായിരുന്നോ നിനക്ക്

ഞാന്‍ : ഇല്ല അറിയില്ലായിരുന്നു.

ദാസന്‍ : അവരോട് നിങ്ങളെ രണ്ടുപേരെയും നമ്മുടെ കൈകളില്‍ എത്തിക്കാന്‍ ഞങ്ങളാ അവരോട് പറഞ്ഞത് അത് അവര്‍ ഭംഗിയായി ചെയ്തു അത്രയേയുള്ളു അവര്‍ക്ക് ഇതിലെ റോള്‍.

ഞാന്‍ : ആശ്ചര്യപൂര്‍വ്വം അഖിലയുടെ പപ്പയ്ക്കറിയത്തില്ലേ അമ്മ എങ്ങോട്ടാ പോയതെന്ന്

ദാസന്‍ : അതാ ബിസിനസ്സ് അവര്‍ക്ക് പരസ്പരം അറിയാം ആര് ആരോടൊപ്പം എങ്ങോട്ടായെന്ന്

പക്ഷേ ഇതില്‍ ചതിക്കില്ല. ചതിച്ചാല്‍ പിന്നെ പുറംലോകം കാണില്ല. അതാ ഈലോകത്തിന്റെ പ്രത്യേകത.

ഞാന്‍ : പപ്പയ്ക്കും അമ്മയ്ക്കും അറിയത്തില്ലേ അഖിലയേ

ദാസന്‍ : അറിയാം പിന്നെ അത് ഇവിടെ കാര്യമാക്കില്ല ഈ ലോകത്ത് അതാ. ലോകത്തിന്റെ പ്രത്യേകത.

ഞാന്‍ : ദാസന്‍ പറയുന്നത് കേട്ട് മനസ്സ് വല്ലാതെ പിടച്ചുകൊണ്ടിരുന്നു.

ഓട്ടോ അഖിലയുടെ വീട്ടിലേക്കുള്ള വഴിയില്‍ എത്തി.

ഞാന്‍ : ചോദിച്ചു ഒരു കാര്യം കൂടി ചോദിച്ചോട്ടെ എന്തിനാ ഞങ്ങളെ ഇതില്‍ പെടുത്തിയത് ഞങ്ങള്‍ പാവങ്ങളാ ഞങ്ങളെ ഇനിയെങ്കിലും ഒന്നു വിട്ടൂടെ നിങ്ങള്‍ക്ക് വേണ്ടത് ഞങ്ങളില്‍ നിന്നും കിട്ടിയില്ലേ. പ്ലീസ് വെറുതേ വിട്ടേയ്ക്ക് ഞങ്ങളെ, നിങ്ങള്‍ക്ക് ഒരിക്കലും ഞങ്ങള്‍ തടസ്സമാകില്ല പ്ലീസ്….

ദാസന്‍ : പറഞ്ഞു അതിന് ഞാനോ വാസുവോ വിചാരിച്ചിട്ട് കര്യമില്ല ഞങ്ങള്‍ ഈ വലയിലെ ഒരു ചെറിയകണ്ണിയാ. ഞങ്ങളോട് ഇവരെ വേണമെന്ന പറഞ്ഞാല്‍ അത് ഏതുവിധേയനേയും സാധിച്ചുകൊടുക്കുക അത്രമാത്രം.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025