Kambikuttan Malayalam

Sex stories Kambikuttan kambikathakal

നിമ്മി എന്ന ഞാന്‍ ഇവിടെ വരെയെത്തി 8

ഞാന്‍ : എന്നെയും സ്‌നേഹയേയും ആരാ വേണമെന്ന് പറഞ്ഞത് ആര്‍ക്കുവേണ്ടിയ ഇത് ചെയ്തത്.

ദാസന്‍ : ഇനി നീ അറിഞ്ഞിട്ടും കാര്യമില്ല, എന്തായാലും നീയും സ്‌നേഹയും അറിയും ആര് ആര്‍ക്കുവേണ്ടിയാണ് ഇവിടെ നിങ്ങളെ എത്തിച്ചതെന്ന്.

ഞാന്‍ : ഒന്ന് പറ

ദാസന്‍ : വണ്ടി നിര്‍ത്തിയിട്ട് തിരിഞ്ഞ് എന്നെ നോക്കിയിട്ട് പറഞ്ഞു . നിന്നെ ആവശ്യപ്പെട്ടത് 2 മാസം മുമ്പ് നീ അമ്മയ്ക്ക് സുഖമില്ലാതെ ആശുപത്രിയില്‍ കുറച്ച് ദിവസം കിടന്നില്ലേ, നിന്റെ അമ്മയെ നോക്കിയ ഡോക്ടര്‍ക്കാ അവര്‍ക്കെല്ലാം ഇത് ബിസ്‌നസ്സാ നിന്നെവെച്ച് അവര്‍ക്ക് കുറച്ച് നേടാന്‍ വേണ്ടിയാ.

അതു കേട്ടിട്ട് ഞെട്ടി. (അമ്മയുടെ കൂടെ നിന്നപ്പോള്‍ ഡോക്ടര്‍ എന്നെ ഇടയ്ക്ക് ഇടയ്ക്ക് വിളിച്ച് അമ്മയെപ്പറ്റി പറയാന്‍ വിളിപ്പിക്കുമായിരുന്നു. പക്ഷേ അത് ഇതാനായിരുന്നോയെന്ന് മനസ്സില്‍ ഓര്‍ത്തു)

ഞാന്‍: എന്നെക്കൊണ്ട് ഡോക്ടര്‍ക്ക് എന്ത് നേടാ ഉള്ളത്

ദാസന്‍ : ഒരു വിദേശ ഹോസ്പിറ്റലിന്റെ ഒരു വമ്പന്‍ ഓര്‍ഡര്‍ അതിനാ നിന്നെ പൊക്കാന്‍ പറഞ്ഞത്.

ഞാന്‍ : എന്നെക്കൊണ്ട് എങ്ങനെയാ എനിക്ക് അറിയത്തില്ല ഞാന്‍ ഒരു നാട്ടിന്‍ പുറത്തികാരി എനിക്ക് നേരാവണ്ണം മലയാളം പോലും അറിയത്തില്ല പിന്നാ വിദേശ ഭാഷ.

ദാസന്‍ : അത് ഡോക്ടര്‍ പിന്നെ കുറച്ചുനാള്‍ കഴിയുമ്പോള്‍ പറഞ്ഞോളും.

ഞാന്‍ : അപ്പോ സ്‌നേഹയോ,

ദാസന്‍ : അത് അവളുടെ അച്ഛന്‍ വര്‍ക്ക് ചെയ്യുന്ന കമ്പിനിയുടെ മുതലാളിക്ക് വേണ്ടി. ദൈവമേ കമ്പിനി മുതലാളിയെ സ്‌നേഹ കണ്ടാല്‍ അറ്റാക്ക് വന്ന് ചത്തുപോകും. അവളുടെ അച്ഛന്‍ പിന്നെ ജീവിക്കില്ല. ഒരു കൂട്ടമരണം നടക്കുമെന്ന് ഞാന്‍ പറഞ്ഞു.

ദാസന്‍ : ഇനി സംസാരിച്ചോണ്ടിരുന്നാല്‍ വാസു പൊക്കും. പോകാമെന്ന് പറഞ്ഞ് വണ്ട് സ്റ്റാര്‍ട്ടാക്കി വീട്ടിലേക്ക് പോയി.

വീട്ടില്‍ എത്തിയപ്പോള്‍ 3 കാറ് അവിടെ കിടക്കുന്നു. ആരാ ദൈവമേ വന്നത് സ്‌നേഹ പാവം എല്ലാവരും കൂടി കൊന്നുകാണുമോ വീടിന്റെ കോളിംഗ് ബെല്‍ അടിച്ചു. വിദ്യ വാതില്‍ തുറന്നു.

ഞാന്‍ : സ്‌നേഹ എന്തിയേ?

വിദ്യ : അകത്തുണ്ട് നീ പേടിക്കണ്ട നിന്റെ മുഖത്തെ പരിഭ്രമം കണ്ടാല്‍ അവളെ ഞങ്ങള്‍ തിന്നുകാണുമെന്ന് കരുതിയോ. എടീ സ്‌നേഹേ ഇങ്ങ് വന്നേ നീ . നിന്നെ നിമ്മി വിളിക്കുന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025