Kambikuttan Malayalam

Sex stories Kambikuttan kambikathakal

NINE -9

“‘അഹ് .. പതിയെ പിടിക്കടാ കുട്ടാ …”” അവൾ അവന്റെ ചുണ്ടിൽ ഉമ്മവെച്ചു .

“:;ഇഷ്ടായോ നിനക്ക് ..അഹ് ..ഇതെന്നാടാ …
രാവിലെ ശ്രീദേവി കഴിക്കാൻ തന്ന ഈത്തപ്പഴം പുഴുങ്ങീതും പോക്കറ്റിലിട്ടോണ്ട് നീയിങ് പോന്നോ “‘ റോസ്മേരി അനങ്ങിയിരുന്നപ്പോൾ , അവന്റെ ജീൻസിനുള്ളിൽ മുഴച്ചു നിന്നിരുന്ന കുണ്ണയിൽ കുണ്ടിയമർത്തിയിരുന്നു ചോദിച്ചു .

“‘ പോടീ ഒന്ന്..നിനക്കറിയാത്ത മേലാത്ത പോലെ “‘

“‘ ഹമ് .. എന്താത് ..ഇപ്പൊ മുഴുക്കാൻ ?”’

“‘ ഈ ലോകത്തിലേക്കേറ്റവും വലിയ എന്റെ സുന്ദരിക്കുട്ടി എന്റടുത്തിരിക്കുന്നത് കൊണ്ട് . ..അവളുടെ മണമടിച്ചിട്ട് … പിന്നെ അവളുടെ തേനൂറുന്ന ചുണ്ടുകളിൽ ഉമ്മവച്ചത് കൊണ്ട് .. കപ്പളങ്ങ മുലകൾ അവളെന്റെ നെഞ്ചിൽ അമർത്തിയത് കൊണ്ട് “‘

“‘ഹോ .. ഇത്രേമൊക്കെ നീ വാ തുറക്കുമോ കുട്ടാ … ഇത് നീ തന്നെയാണോ … ഈ പോങ്ങനെ ഒരു ആണാക്കാൻ വേണ്ടി ഇറങ്ങിത്തിരിച്ച ഞാൻ മണ്ടിയായി … ഹം ..എന്നിട്ടാണോ നീ റസിയ എന്തിനാ ശർദ്ധിക്കുന്നെന്ന് ചോദിച്ചേ ?”’

“” അത് പിന്നെ റസിയക്ക് സുഖമില്ലാത്തോണ്ടല്ലേ … അപ്പൊ ചോദിക്കണ്ടേ ?”

“‘ഹോ ..ചങ്കരൻ പിന്നേം തെങ്ങിന്മേൽ തന്നെ …എന്റെ കുട്ടാ … അവളാവശ്യമില്ലാത്തതെടുത്ത് വായീ വെച്ചോണ്ടാ ശർദ്ധിച്ചേ …ഇങ്ങനൊരുത്തൻ “‘

“‘ആവശ്യമില്ലാത്തതോ ..അവൻ വല്ല ഐസ് ക്രീമും വല്ലോം വാങ്ങിക്കൊടുത്തുകാണും അല്ലെ “‘

“‘ ഹമ് ..ഐസ് ക്രീം തന്നെ … നല്ല കോൽ ഐസ് ക്രീം .. ഇപ്പൊ എന്റടീലിരുന്നു കുത്തുന്നത് …”‘

“‘അയ്യേ ..ഈ പെണ്ണ് “”‘

“‘ഹമ് ..പിന്നല്ലാതെ .. ഇന്ന് കോളേജ് ഡേ അല്ലേടാ .. ഇന്നൊക്കെ അല്ലെ ഒന്ന് അർമാദിക്കാൻ പറ്റൂ …ഹമ്… അവടെ യോഗം … എനിക്കൊന്നു കാണാൻ പോലും യോഗമില്ല “”

”അയ്യേ ..നീയിതെന്തൊക്കെയാ റോസേ ഈ പറയുന്നേ …നാണമില്ലേ നിനക്ക് ?”

“‘ ഹമ് ..പിന്നേയ് .. നാണം .. വേറാരുടേം അടുത്തല്ലല്ലോ ..എന്റെ ചെക്കന്റെ അടുത്തല്ലേ ..എന്നെ കെട്ടാൻ പോകുന്ന കുട്ടന്റെ അടുത്തല്ലേ പറഞ്ഞെ ..എത്ര നാളാടാ ഈ മൊബൈലിൽ ബ്ലൂഫിലിമും കണ്ടോണ്ട് വിരലിടുന്നെ … നല്ല ജീവനുള്ള ഒരെണ്ണം എന്റടീൽ കിടന്നു പിടയുന്നത് കയ്യകലെ ഉണ്ടേലും …ഹാ യോഗമില്ല “”‘

”അയ്യേ .. ഒരു നാണോമില്ലാത്ത പെണ്ണ് “‘ മിഥുൻ അവളുറെ ചെവിയിൽ പിടിച്ചു തിരിച്ചു .

The Author

Mandhan Raja

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025