Kambikuttan Malayalam

Sex stories Kambikuttan kambikathakal

NINE -9

Nine 9 | Author : Manthnaraja

“” ചേച്ചീ വരുന്നുണ്ടോ…”” മുറ്റത്ത് ബൈക്ക് ഇരപ്പിച്ചു കൊണ്ട് മിഥുൻ വീണ്ടും ഉറക്കെ വിളിച്ചു.

“” എന്റെ കുട്ടാ .. ഒന്ന് പിടക്കാതെ .. ഒരഞ്ചു മിനുട്ട്.. അതോന്നോഫാക്ക്.”” അടിവശം അടച്ചിട്ട ജനാലക്ക് മുകളിലെ തുറന്നിട്ട ജനലിലൂടെ മീനാക്ഷി പുറത്തേക്കെത്തി നോക്കി .

കണ്ണാടിയിൽ നോക്കി ഒരു നീളൻ ചുവന്ന പൊട്ടും അതിനു താഴെ ചെറിയ വട്ടത്തിലുള്ള കറുത്ത പൊട്ടും കുത്തിയിട്ടവൾ നിലക്കണ്ണാടിയിൽ ചെരിഞ്ഞും മറിഞ്ഞും നോക്കി. ചുവന്നബോർഡറുള്ള കറുത്ത സാരിയും മാച്ചിങ് ബ്ലൗസും. കയ്യിൽ ഒരു ചെയിൻ. കഴുത്തിൽ ഒരു കനം കുറഞ്ഞ ഒരു മാല . . ചെരിഞ്ഞു നിന്ന് നോക്കിയപ്പോൾ ബ്ലൗസിൽ പൊതിഞ്ഞ മുല കണ്ട മീനാക്ഷി പിന്നൂരി വീണ്ടും സാരി മുല മറയുന്നത് പോലെ പിടിച്ചിട്ട് പിന്നെയും പിൻ കുത്തി. ഇതിപ്പോൾ മൂന്നോ നാലാമത്തെയോ തവണയാണ് അവൾ പിന്നൂരി കുത്തുന്നത്. എന്നാലും അവളുടെ മുലകളുടെ വലിപ്പവും നടപ്പും കാരണം മുലയുടെ സൈഡ് വ്യൂ കാഴ്ചക്കാർക്ക് വിരുന്നാകും. ആദ്യമായി സാരിയുടുത്തത് അമ്മയുടെ കൂടെ ഒരിക്കൽ നാട്ടിലെ അമ്പലത്തിൽ എന്തോ വഴിപാടിനായി പോയപ്പോളാണ്. അന്ന് നാട്ടുകാരുടെ നോട്ടവും മൂളലും കമന്റടിയും കാരണം പിന്നീട് സാരിയുടുക്കാൻ അനുവദിച്ചിട്ടില്ല.

ഇന്ന് കോളേജ് ഡേ ആണ്. ഇന്നുടുക്കാൻ സമ്മതിച്ചത് തന്നെ ഇന്നലെ രാത്രി പാതിരായോളം കരഞ്ഞു ചോദിച്ചത് കൊണ്ട്. അതും അച്ഛന്റെ ശുപാർശ മൂലം. ഈ മൂന്നുവർഷത്തിന്റെ ഇടയിൽ ഒരിക്കൽ പോലും കോളേജിൽ സാരിയുടുക്കാൻ അമ്മ സമ്മതിച്ചില്ല. രണ്ടു കോളേജ് ഡേക്ക് പോലും .ഇത് പിന്നെ ലാസ്റ്റ് ഇയറാണ് അമ്മേ, ഇനി പുറത്ത് പഠിക്കാൻ പോയാൽ സാരിയുടുക്കാൻ ഒന്നും പറ്റില്ലല്ലോ എന്നൊക്കെ കെഞ്ചിയിട്ടാണ് സാരിയുടുക്കാൻ ഒരു വിധത്തിൽ സമ്മതം വാങ്ങിയെടുത്തത്. പിന്ന് ശെരിക്കും കുത്തി ഇറങ്ങിക്കോണം എന്നു പറഞ്ഞിട്ടാണ് അച്ഛനുമമ്മയും രാവിലെ ടൗണിലെ അമ്പലത്തിലേക്ക് പോയത്.

“” ഞാൻ റെഡി…”” ഒരു ഹീലുള്ള ചുവന്ന ചെരിപ്പുമിട്ട് മീനാക്ഷി മിഥുന്റെ അടുത്തെത്തി.

“”” ഹോ.. ചെത്താണല്ലൊ ചേച്ചീ…. വല്ലവന്മാരും പുറകെ കൂടി ….എടാന്നും പറഞ്ഞു എന്റെ പൊറകെ വന്നേക്കരുത്. ഞാൻ ഫുൾ ബിസിയാ ഇന്ന് “” മിഥുൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു.

” ആഹ്… ആ ആൻ മരിയചേച്ചീടെ കൂടെയാണോടാ നീ ബിസി””

“”” പോടീ മുത്തേ … നീയാ ശ്യാമുമായിട്ടുള്ള കാന്റീനിലെ കറക്കമൊന്നും ഞാൻ അറിയുന്നില്ലന്ന് വിചാരിച്ചോ?””

“” ഒ….ഞങ്ങള് തമ്മി പ്രേമമൊന്നുമില്ല ..ജസ്റ്റ് ഫ്രണ്ട്ഷിപ്പ്. അഥവാ ആണേലും ഞങ്ങള് ഒരേ കാസ്റ്റാ… ഇതങ്ങനെ ആണോ… അച്ഛനും അമ്മേം സമ്മതിക്കുവോ?”|”

“” ഓഹ്.. അതൊക്കെ ഞാൻ നോക്കിക്കോളാം.. നമ്മുടെ അച്ഛനും അമ്മേം പ്രണയിച്ചു വിവാഹിതരായവരല്ലേ… പിന്നെ ദുബായിൽ കിടന്ന് ജീവിച്ചവരും. അല്പം മോഡേൺ ചിന്തയൊക്കെ കാണാതിരിക്കില്ല..”

“” ഉവ്വ… ശനിയും തിങ്കളും വൃതോം എടുത്തു അമ്പലം തോറും കയറിയിറങ്ങുന്ന അവരോ… സമ്മതിച്ചത് തന്നെ… ഇന്ന് സാരിയുടുക്കാൻ സമ്മതം വാങ്ങിയതെങ്ങനെ ആണെന്ന് നീ കണ്ടതല്ലേ കുട്ടാ .””

The Author

Mandhan Raja

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025