രാത്രി ഒരു 11:30 ആയപ്പോൾ അവൻ അവിടെ നിന്നും ഇറങ്ങി.വീട്ടിലേക്കുള്ള ഇടവഴി തിരിഞ്ഞപ്പോൾ അവന്റെ നെഞ്ചിടിക്കാൻ തുടങ്ങി.വീട്ടിൽ എങ്ങാനും പറഞ്ഞാൽ അവർ നോക്കിയിരിപ്പുണ്ടാവും. പതിയെ പമ്മി പോകുക വീട്ടിൽ ലൈറ്റ് ഉണ്ടേൽ തിരിച്ചു പോകുക എന്നും വിചാരിച്ചു അവൻ ശബ്ദമുണ്ടാക്കാതെ നടന്നു. ഗ്രേസിയുടെ വീടിന്നടുത്തെത്തിയപ്പോൾ അവന്റെ നെഞ്ചിടിപ്പേറി.അവിടെ ആരേലും തന്നെ കാത്തിരിപ്പുണ്ടോ എന്നറിയാൻ അവൻ പതിയെ എത്തി നോക്കി.പെട്ടന്ന് ആരോ അവളുടെ വീട്ടിലേക്കു കയറിയിട്ട് വാതിലടക്കുന്നപോലെ അവന് തോന്നി.ലൈറ്റൊന്നുമില്ല തോന്നിയതാവും എന്ന് വിചാരിച്ചു അവൻ മുന്നോട്ട് നീങ്ങാൻ തുടങ്ങിയപ്പോളാണ് അവളുടെ റൂമിൽ ലൈറ്റ് തെളിയുന്നത് കണ്ടത്.അപ്പോൾ അകത്തേക്ക് ആരോ കയറിയിട്ടുണ്ടോ അതോ വേറെ എന്തിനേലും ലൈറ്റ് ഇട്ടതാണോ? എന്തായാലും നോക്കാൻ തന്നെ തീരുമാനിച്ചു.
അവൻ ജനലിൽ കൂടി അകത്തേക്ക് നോക്കിയപ്പോൾ അവിടെ കട്ടിലിൽ ഇരിക്കുന്നു കറവക്കാരൻ ദേവസിച്ചേട്ടൻ.അപ്പോൾ ഈ പൂറന് പശുവിനെ മാത്രമല്ല ഇവിടെയും കറവയുണ്ടല്ലേ. നോക്കി നിൽകുമ്പോൾ അകത്തു നിന്ന് വെള്ളവുമായി വരുന്നു ഗ്രേസി രാവിലെ ഇട്ട അതെ നൈറ്റി തന്നെയാണ് വേഷം.വെള്ളം അയാൾക്ക് കൊടുത്തിട്ട് അവൾ ചോദിച്ചു
