Kambikuttan Malayalam

Sex stories Kambikuttan kambikathakal

നിൻ്റെ ഭാര്യയാണ് എൻ്റെ മാലാഖ 1

നിൻ്റെ ഭാര്യയാണ് എൻ്റെ മാലാഖ 1

Ninte Bharyayanu Ente Malakha | Author : Pooja

 

ഞാൻ മനോജ് . ദുബായിൽ പ്രശസ്തമായ ഒരു കമ്പനിയിൽ മാനേജർ ആയി ജോലി ചെയ്യുന്നു.

ജോലിയുടെ ഭാഗമായി പലപ്പൊഴും എനിക്കു ഞങ്ങളുടെ അബുദാബി ഓഫീസിൽ പോകേണ്ടി വരാറുണ്ട്. പലപ്പോഴും അവിടുത്തെ റിസപ്റ്റ്ഷണിസ്റ്റ് ആയ നാൻസി ബിനോയ് ഞാൻ ശ്രദ്ധിക്കാറുണ്ടായിരുന്നു. ഒരു ചങ്ങനാശ്ശേരി ചരക്ക് എന്ന് വേണമെങ്കിൽ പറയാം , മേൽ ചുണ്ടിലെ നനുത്ത രോമങ്ങളും, ലിപ്സ്റ്റിക്സ് ഇട്ട് മിനുക്കിയ മലർന്ന ചുണ്ടുകളും കുസൃതി കണ്ണുകളും ഒക്കെകൂടി വല്ലാത്തൊരു ആകർഷണം അവൾക്കുണ്ടായിരുന്നു. അത് കൊണ്ട് തന്നെ ബോസ് അവളെ പ്രത്യേക പരിഗണന കൊടുത്ത് നിയമിക്കുകയായിരുന്നു ..
ചില സംശയങ്ങൾ ചോദിക്കാനും , ഫയലുകളിലെ പേപ്പറുകൾ കാണിക്കാനും വേണ്ടി അവൾ എൻ്റെ അടുത്തു വന്ന് നിൽക്കുമ്പോൾ അവളിൽ നിന്ന് ഉയരുന്ന ലഹരിയുള്ള മണവും ടോപ്പിനു മുകളിൽ കൂടി കാണുന്ന അവളുടെ മുലയുടെ വലിപ്പവും , കഴുത്തിൻ്റെ അരിക് ചേർന്ന് കാണുന്ന ബ്രയ്സറിൻ്റെ നനുത്ത വള്ളിയുടെ ദ്രശ്യവും സിരകളിൽ പലപ്പോഴും എന്നിൽ അഗ്നി പടർത്തിയിരുന്നു.

പിന്നെ ഞങ്ങളുടെ ഔദ്യോഗിക ടെലഫോൺ സംഭാഷണങ്ങളും , സൗഹൃദവും പരസ്പരം സഹായിക്കലും കൊണ്ട് ഞങ്ങൾ ഒരു പാട് അടുത്ത് തുടങ്ങി. ഇടയ്ക്ക് ഇടയ്ക്ക് തൊടലും തലോടലും കൂടി വരാൻ തുടങ്ങി .. നാൻസിയുടെ വീട്ടിൽ ഭർത്താവ് ബിനോയ് , ഒരു 3 വയസുള്ള ഒരു പെൺകുട്ടിയും ഉണ്ട് .. ബിനോയ് ഒരു പാട് തമാശകൾ ഒന്നും പറയുന്ന കൂട്ടത്തിലല്ല… എപ്പോഴും ഒരു ഗൗരവ ഭാവം ആണ് .. അത് കൊണ്ട് തന്നെ അവർ താമസ്സിക്കുന്ന ഫ്ലാറ്റിൽ ഉള്ളവരോടും , അദ്ദേഹത്തിൻ്റെ ജോലി സ്ഥലത്ത് ഉള്ള വരോടും അധികം സംസാരിക്കുകയില്ല .. എപ്പോഴും ബുദ്ധിജീവിയെ പോലെ ഇരിക്കുന്നത് കാരണം ഉറ്റ ബന്ധുകളോ ,സുഹൃത്തുക്കളോ പോലും വീട്ടിൽ വരില്ല.. അദ്ദേഹത്തിന് കുടുംബമായി പുറത്ത് എവിടെയും പോകുന്നതും ഇഷ്ടമല്ല നാൻസിയെ തനിച്ച് എവിടേയും പോകാൻ സമ്മതിക്കുകയും ഇല്ല … ക്യല്യാണം കഴിഞ്ഞ് 5 വർഷം ആയിട്ടും സന്തോഷത്തോടെ ഒന്ന് സംസാരിക്കാനോ , പുറത്ത് കറങ്ങാനോ ബിനോയ് കൂട്ടികൊണ്ട് പോകില്ല .. ജോലിക്ക് പോകുബോൾ കുട്ടിയെ ഡെകേർ റിൽ ആക്കിയിട്ടാണ് പോകുന്നത് ..

ചാർട്ടേഡ് അക്കൗണ്ടൻറ് ആയ ബിനോയ് ഇടക്കിടക്കു ഔദ്യോഗിക ആവിശ്യങ്ങൾക്കു വേണ്ടി മറ്റു ഗൾഫ് രാജ്യങ്ങളിലുള്ള അവരുടെ ഓഫീസുകളിൽ പോകേണ്ടിയതായി വരുമ്പോൾ മാത്രമെ അവൾക്ക് മനോജുമായിട്ട് പുറത്ത് പോകുവാൻ സാധിക്കുകയുള്ളൂ , അതിൽ ആണ് അവൾക്ക് ആകെ ഒരു സന്തോഷവും ,ആശ്വാസം കിട്ടുകയുള്ളൂ .. മനോജിനെ കാണാനും നല്ല ഭംഗിയാണ് അതു പോലെ നന്നായി സംസാരിക്കാനും അവന് അറിയാം .. തനിക്ക് യോജിച്ചപോലെയാണ് അവൻ്റെ പെരുമാറ്റവും ..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025