Kambikuttan Malayalam

Sex stories Kambikuttan kambikathakal

നിരഞ്ജനം 4

അഞ്ജലി :  “ചേട്ടൻ നാളെ പോണുണ്ടോ.”.
നിരഞ്ജൻ മടിയിൽ നിന്നെഴുന്നേറ്റു.
നിരഞ്ജൻ : ഞാൻ പോണോ..
അഞ്ജലി ഒരുനിമിഷം പൊട്ടിക്കരഞ്ഞു.
അവൻ അവളെ ചേർത്തുപിടിച്ചു.
“ഇല്ല ഞാൻ പോണില്ല”. അവൻ പറഞ്ഞു.
രാകേഷും കൃഷ്ണയും പോകാനുള്ള ഡ്രസ് പാക്ക് ചെയ്തുകൊണ്ടിരിക്കുകയായിരുന്നു.
നിരഞ്ജൻ : “അച്ഛാ നമ്മളിനി എന്നാ ഇങ്ങോട്ടു വരിക “.
രാകേഷ് : എന്താ നിനക്കിവിടെ ഇഷ്ടപ്പെട്ടോ.
നിരഞ്ജൻ : മ്.. ഇനിയും കുറെ സ്ഥലങ്ങൾ കൂടി കാണാനുണ്ട്.
രാകേഷ് : നീ വെക്കേഷൻ തീർന്നിട്ടു വന്നാൽ മതി. ഞങ്ങൾ നാളെ പൊക്കോളാം.
അതു കേട്ടതും നിരഞ്ജന്റെയുള്ളിൽ ലഡ്ഡുപൊട്ടി അവൻ അഞ്ജലിയുടെ അടുത്തേക്ക് നടന്നു. അവൾ അച്ഛന്റെയും അമ്മയുടെയും അടുത്ത് ഇരിക്കുകയായിരുന്നു. ” അമ്മാവാ.. ഞാൻ നാളെ പോണില്ല വെക്കേഷൻ കഴിഞ്ഞേ പോകുന്നുള്ളൂ.. “.
കണ്ണൻ : അതു മതി മോനെ നമുക്കിവിടെയൊക്കെ ഒന്നു കറങ്ങിയിട്ടു പോയാൽ മതി.
നിരഞ്ജൻ മുറിയിൽ നിന്നും പുറത്തേക്ക് പോയി. പുറകെ അഞ്ജലിയും.
കണ്ണൻ : കണ്ടോടി. അവനു അവന്റെ പെണ്ണിനെ ഇട്ടിട്ടു പോകാൻ പറ്റുന്നില്ല.
നളിനി ചിരിച്ചു.
അവൻ നേരെ പോയത് മുകളിലെ ബാൽകെണിയിലേക്കായിരുന്നു. തടിയിൽ തീർത്ത ഗ്രില്ലുകളുള്ള പഴയ ഒരു ബാൽക്കണി ആയിരുന്നു അത്. മുകളിൽ നിന്നും നോക്കിയാൽ താഴേക്കു കാണാമെങ്കിലും. താഴെ നിന്നും ഒന്നും വ്യക്തമാകില്ല.
” അപ്പൊ ചേട്ടൻ പോകുന്നില്ല..” .
“ഇല്ല.. ഞാൻ ഒരു മാസം കൂടിയുണ്ടാകും… “.
” അതു കഴിഞ്ഞാലും ചേട്ടൻ പോണ്ട.. ഞാൻ വിടില്ല.”
പിറ്റേന്ന് കൃഷ്ണയും രാകേഷും തിരിച്ചു പോയി. കണ്ണനും നിരജ്ഞനും അവരെ ബസ് സ്റ്റാൻഡിൽ കൊണ്ടുവിട്ടു.
ദിവസങ്ങൾ കഴിഞ്ഞു. അവരുടെ പ്രണയവും ദൃഡമായിക്കൊണ്ടിരുന്നു. ഇനി വെറും രണ്ടു ദിവസം മാത്രമേ ശേഷിക്കുന്നുള്ളൂ. അവരുടെ വേർപിരിയലിന്. കണ്ണനും നളിനിയും താഴെ അവരുടെ റൂമിൽ പോരാട്ടത്തിലായിരുന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025