Kambikuttan Malayalam

Sex stories Kambikuttan kambikathakal

നിഷ എന്റെ സഹ പ്രവർത്തക 2

ആന്റിയുടെ ഫ്രണ്ട് അവരെ പരിചയപെടുത്തി. പേരു ഷീലാ തോമസ്. അവർ കോട്ടയത്താണു വീട്. ഹസ്ബെന്റിനു ഒരു മാർക്കറ്റിംഗ് ഏജൻസി ആയിരുന്നു. 2കൊല്ലം മുൻപ് ഹാർട്ട് അറ്റാക്ക് വന്ന് മരിച്ചു. ഇപ്പൊൾ ആന്റി ആണു നോക്കി നടത്തുന്നത്. ഹസ്ബെന്റിനു മുംബായിൽ ഒരു പ്രോപ്പർട്ടി ഉണ്ടായിരുന്നു. അതു അവിടെ റിയൽ എസ്റ്റേറ്റ്കാർ വാങ്ങി. 2കോടി കിട്ടി. ആ പൈസ കൊണ്ട് ഇവിടെ ഒരു ഫ്ലാറ്റ് വാങ്ങി. നാട്ടിൽ പറയാൻ മാത്രം ബൻഡുക്കൾ ഇല്ലാ. ഒരു മകൻ ഉണ്ട്. അവൻ കാനഡയിൽ MBAക്ക് പഠിക്കുന്നു. ഇനി ഒരു കൊല്ലം കൂടി ഉണ്ട്.

എനിക്ക് ഫ്ലാറ്റ് കാണിച്ചു തന്നു. 2ബെഡ്റൂം, പിന്നെ ഒരു മെയിഡ്സ് റൂം. ഒരു റൂം ആന്റി ഉപയോഗിക്കുന്നു. മറ്റേ റൂമിൽ ഒരു പെണ്ണുണ്ടായിരുന്നു. കഴിഞ്ഞ ആഴ്ച പോയി. ആ റൂം നിഷക്ക് കൊടുത്തു. 1500ദിർഹംസ് വാടക. പിന്നെ മെയിഡ്സ് റൂമിൽ അവരുടെ ഒരു സ്റ്റാഫ് താമസിക്കുന്നു. ആ റൂമും നല്ല സൗകര്യം ഉള്ളതാണു.

ഷീലാ അവരുടെ കമ്പനിക്ക് ഞങ്ങളുടെ കമ്പനിയിൽ വർക്ക് തരുമോ എന്ന് ചോദിച്ചു. ഞാൻ കമ്പനി പ്രൊഫെയിൽ അയച്ചു തരാൻ പറഞ്ഞു. അപ്പോൾ അവരുടെ സ്റ്റാഫിനെ വിളിച്ചു. പൂജ് എന്നണു പേരു. നോർത്ത് ഇന്ത്യൻ ആണു. ഒരു അടിപൊളി ചരക്ക്. അവൾ പുറത്തെക്ക് വന്നു.

ഒരു കറുത്ത ലോ നെക്ക് ടോപ്പും ഒരു ചുവന്ന സ്കെർട്ടുമാണു വേഷം. മുലകൾ തുറിച്ചു നിൽക്കുന്നു. ചാലുകൾ കാണാം. നല്ല തുടുത്ത കാലുകൾ. അവളുടെ കണ്ണുകൾക്ക് ഒരു പ്രത്യെക ആകർഷണം. അവൾ അവളുടെ വിസിറ്റിംഗ് കാർഡ് തന്നു. ഞാൻ എന്റെ പേഴ്സിൽ തപ്പി. ഭാഗ്യത്തിനു ഒരു കാർഡ് ഉണ്ടായിരിന്നു. അത് കൊടുത്തു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025