Kambikuttan Malayalam

Sex stories Kambikuttan kambikathakal

നിഷ എന്റെ സഹ പ്രവർത്തക 2

അവൾ എനിക്ക് എതിരെ ഇരുന്നു. നന്നായി സംസാരിക്കുന്നുണ്ടായിരുന്നു. എന്നെ തന്നെ നോക്കുന്നുണ്ടായിരുന്നു. എനിക്ക് അവളുടെ കഴുത്തും ചുണ്ടുകളും മുലചാലുകളും കണ്ടപ്പോൾ കുട്ടൻ അനക്കം വെച്ചു തുടങ്ങി. ആരും കാണാതിരിക്കാൻ ഞാൻ കാലുകൾ ചേർത്ത് വെച്ചു. പക്ഷെ പൂജ അതു ശ്രദ്ധിച്ചു. എന്നെ നോക്കി ഒരു വശ്യമായ ചിരി ചിരിച്ചു.

രാത്രി ലേറ്റ് ആയതിനാൽ ഞാൻ ഇറങ്ങി. നിഷയോട് ഞായറാഴ്ച 8മണിക്ക് റെഡിയായിരിക്കാൻ പറഞ്ഞു പോന്നു. ഞാൻ വീട്ടിലെത്തി. യാത്രയുടെയും കളിയുടെയും ക്ഷീണം ഉണ്ടായിരുന്നു. ഒരു ബിയർ അടിച്ച് സിഗരെറ്റ് കൊളുത്തി ഫോണിൽ നിഷക്ക് മെസേജു അയച്ചു. “ഇന്ന് കുട്ടൻ ഹാപ്പിയായി. താങ്ക് യൂ. ഗൂഡ് നൈറ്റ്. മിസ് യൂ. ഉമ്മ.”

അടുത്ത ബിയർ ഓപ്പൺ ചെയ്തു. ഫോൺ ശബ്ദിച്ചു. നോക്കുമ്പോൾ പരിചയമില്ലാത്ത ഒരു നമ്പറിൽ നിന്നാണൂ “ഹായ് രാജ്. ദിസ് ഇസ് പൂജാ. ദിസ് ഇസ് മൈ നമ്പർ. ഐ വിൽ സെന്റ് മൈ പ്രൊഫെയിൽ ഓൺ സാറ്റർഡേ. ലെറ്റ് അസ് സ്റ്റാർട്ട് എ ന്യൂ റിലേഷൻ. ?”
എന്തായിരിക്കും ആ ഇമോജിയുടെ അർത്ഥം. എന്തായാലും നോക്കാം. ഞാൻ റിപ്ലൈ ചെയ്തു. “ഓ കെ. ലെറ്റ് അസ് സ്റ്റാർട്ട്. ഇറ്റ് ഇസ് മൈ പ്ലഷർ. ??. ഗുഡ് നൈറ്റ്”
പൂജാ: ഗുഡ് നൈറ്റ് ആന്റ് സ്വീറ്റ് ഡ്രീംസ്.. ?”
ഞാൻ: യു റ്റൂ

അപ്പോളെക്കും നിഷയുടെ മെസേജ് വന്നു: “ഞാനാണു നന്ദി പറയേണ്ടത്. താങ്ക് യൂ സോ മച്ച്.. ആദ്യമായാണു ഇത്രക്കും എൻജോയ് ചെയ്തത്. ലെറ്റ് അസ് ഡൂ മോർ ഓഫൺ. ???”
ഞാൻ: ഓഫ് കോഴ്സ്. ഇഫ് പൊസ്സിബിൾ ടുമാറോ ഇറ്റ്സെൽഫ്”
നിഷ: അയ്യടാ.. കൊതിയൻ. സോറി ടാ. നാളെ എനിക്ക് കുറച്ച് പണിയുണ്ട്. മറ്റന്നാൾ ഉച്ചക്ക് ആകാം.
ഞാൻ: ഓകെ. എനാൽ പിന്നെ ഗുഡ് നൈറ്റ്. സ്വീറ്റ് ഡ്രീംസ്
നിഷ: ഗുഡ് നൈറ്റ്. സ്വീറ്റ് ഡ്രീംസ്. മൈ ഡ്രീംസ്
ഞാൻ: ???????

അങ്ങനെ ആ ബിയർ തീർത്ത് ഞാൻ ഉറങ്ങി.

പിറ്റേന്ന് ഒരു സാധരണ വീകെന്റ് പോലെ കാലത്ത് ബാറ്റ്മിന്റനും പിന്നെ ഉച്ചക്ക് ബിയറുമായി തള്ളി നീക്കി. ശനിയാഴ്ചാ ഒരു 10മണി ആയപ്പോൾ എനിക്ക് ഒരു കാൾ വന്നു. പൂജയാണു. പ്രൊഫയിൽ അയച്ചിട്ടുണ്ടന്ന് അറിയിക്കാൻ. പിന്നെ ഒന്നു നേരിൽ കാണണമെന്നും. ഞാൻ നാളെ അത് ചെക്ക് ചെയ്തിട്ട് വിളിക്കാമെന്ന് പറഞ്ഞു.

ഞാം മനസ്സിൽ വിചാരിച്ചു. നിഷയെ കിട്ടി. പൂജയെയും കിട്ടിയാൽ അടിപൊളി ആയിരിക്കും. പക്ഷെ രണ്ടു പേരും ഒരേ സ്ഥലത്താണു താമസിക്കുന്നത്. അപ്പോൾ നോക്കിയും കണ്ടും ചെയ്യണം. അല്ലെങ്കിൽ രണ്ടും പോകും. പൂജയെ പതുക്കെ വളക്കാം എന്നു തീരുമാനിച്ചു.

ഞാൻ ഫേയ്സ്ബുക്കിൽ പൂജയെ സേർച്ച് ചെയ്തു. പ്രൊഫയിൽ കിട്ടി. പക്ഷെ ഫോട്ടോസ് ഒന്നും കാണാം പറ്റുന്നില്ലാ. പ്രൈവസി സെറ്റിങ്ങ്സ്. ഞാൻ ഫ്രണ്ട് റിക്വസ്റ്റ് അയചാലോ. പിന്നെ മതി എന്ന് വിചാരിച്ചു.

അങ്ങനെ ഒരു പണിയും ഇല്ലാത്ത കാരണം പൂജയുടെ വാട്സപ്പ് പ്രൊഫയിൽ നോക്കി. ലൈവ് സ്റ്റാറ്റസ് ഉണ്ട്. സൂപ്പർ ഫോട്ടോസ്. എനിക്ക് കമ്പി ആയി. അതും നോക്കി ഒരു വാണം വിട്ടു കിടന്നുറങ്ങി.

വൈകിട്ട് ഒരു 3മണി ആയപ്പോൾ നിഷ വിളിച്ചിരുന്നു. അവളുടെ ആന്റി വരുന്നുണ്ടെന്നും അവരുമായി പുറത്ത് പോകുകയാണെന്നും അതു കാരണം ഇന്നു കാണാൻ പറ്റില്ലെന്നും പറഞ്ഞു. നാളെ കാലത്ത് അവൾ എന്റെ ഫ്ലാറ്റിലോട്ട് വരാമെന്നും പറഞ്ഞു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025