Kambikuttan Malayalam

Sex stories Kambikuttan kambikathakal

നിശഗന്ധികളുടെ യാമം

അവള്‍ വീണ്ടും നാണിച്ചു ചൂളി.

“എനിക്ക് നാണം ആകുന്നു കേട്ടോ ഇങ്ങനെയൊക്കെ പറഞ്ഞാല്‍!”

അവസാനം ലിസി പറഞ്ഞു.

“എന്നെ അകത്തേക്ക് വിളിക്കുന്നില്ലേ?”

അയാള്‍ ചോദിച്ചു.

“ഓ! സോറി! കമോണ്‍ ഇന്‍…വാ…”

“താങ്ക്യൂ…”

അവളോടൊപ്പം അകത്തേക്ക് കയറിക്കൊണ്ട് അയാള്‍ പറഞ്ഞു.

“കൂട്ടുകാരന്‍റെ സുന്ദരിയായ അമ്മയെ ജസ്റ്റ് വാതില്‍ക്കല്‍ നിന്ന് ഒന്ന് നോക്കിയിട്ട് തിരിച്ചു പോകേണ്ടി വരുമോ എന്ന് ഞാന്‍ പേടിച്ചു…” ലിസിയ്ക്ക് അത് കേട്ടപ്പോള്‍ ദേഹം മുഴുവന്‍ കുളിര്‍ന്ന് കയറുന്നത് പോലെ തോന്നി. എന്തൊരു മനുഷ്യന്‍! ആദ്യമായാണ്‌ വീട്ടില്‍ വരുന്നത്. എന്നിട്ട് ഒരു കൂസലുമില്ലാതെ എന്തൊക്കെയാണ് ഈ പറയുന്നത്!

“ഡോക്റ്റര്‍ എന്നെ എത്രയോ തവണ ആശുപത്രിയില്‍ വെച്ചു കണ്ടിരിക്കുന്നു!”

അവള്‍ അയാളുടെ കണ്ണുകളിലേക്ക് നോക്കി നാണത്തോടെ പറഞ്ഞു.

“എത്രയോ തവണ എന്നെ ട്രീറ്റ്മെന്റിന്‍റെ ഭാഗമായി മിണ്ടിയിരിക്കുന്നു! ഫ്രണ്ട്സ് പോലെ ആയിട്ടും ..എന്നിട്ട് ഇപ്പോള്‍..ഇങ്ങനെയൊക്കെ പറഞ്ഞാല്‍…!”

“പല തവണ ലിസിയെ കണ്ടതുകൊണ്ടാണ്…കണ്ട് കണ്ട് ഇച്ചിരെ കൊതി …അല്ലല്ല ഇച്ചിരെയല്ല ..ഒത്തിരി കൊതി തോന്നിയത് കൊണ്ടാണ് ഇങ്ങോട്ട് വന്നത്..അവിടെ ഹോസ്പ്പിറ്റലിലെ അറ്റ്മോസ്ഫിയാര്‍..രോഗികള്‍ ..ബഹളം..ഇതുപോലെ ഒരു സുന്ദരിയെ ഒന്ന് നോക്കി നിന്ന് വര്‍ത്താനം പറയാന്‍ പറ്റിയ അന്തരീക്ഷമല്ല അത്!”

അകത്തേക്ക് കയറുന്നതിനിടയില്‍ ലിസി തിരിഞ്ഞു നിന്ന് അയാളെ നോക്കി ലജ്ജയോടെ പുഞ്ചിരിച്ചു. അയാളെ അവള്‍ ഹാളില്‍ ഇരുത്തി.

“ഇവിടെ ഇരിക്ക് കേട്ടോ,”

അവള്‍ പറഞ്ഞു.

“ലിസി കുടിക്കാന്‍ എന്തേലും എടുക്കാന്‍ പോകുവാണോ?”

“ആം…തണുത്ത് ആണോ ചൂടുള്ളത് ആണോ വേണ്ടേ?”

“നല്ല ചൂടുള്ളത് തന്നെ ആയിക്കോട്ടെ!”

ഓരോ വാക്കും നന്നായി അമര്‍ത്തിയാണ് വിമല്‍ പറഞ്ഞത്. പറയുമ്പോള്‍ അവന്‍റെ നോട്ടം തന്‍റെ മാറില്‍ പതിഞ്ഞത് ലിസി അറിഞ്ഞു.

മകന്‍റെ കൂട്ടുകാരനാണ്! തന്നെ ചികിത്സിക്കുന്ന ഡോക്റ്റര്‍ ആണെങ്കിലും. പക്ഷെ അവന്‍റെ നോട്ടം! അതെങ്ങനെയാ നോക്കാന്‍ മാത്രമല്ല കണ്ടുകഴിഞ്ഞാല്‍ ഒന്ന് പിടിച്ച് ഉടയ്ക്കാന്‍ വരെ തോന്നിപ്പിക്കും തന്‍റെ ചക്ക മുലകള്‍. വിമലിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. എങ്കിലും താന്‍ അറിയാതെ നോക്കിക്കൂടെ? ഇത് എന്തൊരു നോട്ടമാണ്! ആന്‍റി, ആന്‍റി നോക്കിക്കേ ഞാന്‍ ആന്‍റിയുടെ മുലകളിലെക്കാ നോക്കുന്നത് കേട്ടോ എന്ന് പറഞ്ഞിട്ട് നോക്കുന്നത് പോലെയുണ്ട്! ലിസി അടുക്കളയിലേക്ക് നടക്കുമ്പോള്‍ വിമലിനെപ്പറ്റിത്തന്നെയാണ് ഓര്‍ത്തത്. അയാളുടെ ഭാര്യ എന്തുകൊണ്ടായിരിക്കും അയാളെ വിട്ടുപോയത്? അവള്‍ക്ക് ഒരു അഫയര്‍ ഉണ്ടായിരുന്നു എന്നാണ് ജെയിംസ് പറഞ്ഞത്. അവരെന്നിട്ട് ഒളിച്ചോടിയെന്നും. ഇയാള്‍ ഒരുപാട് പെണ്ണുങ്ങളോട് ബന്ധമുള്ള ആളെങ്ങാനുമായിരിക്കുമോ? ആയിരിക്കില്ല. ആ ആര്‍ത്തി പിടിച്ച നോട്ടം കാണുമ്പോള്‍ തന്നെയറിയാം. ഒരുപാട് പെണ്ണുങ്ങളെ അറിഞ്ഞ ആണുങ്ങള്‍ ഇതുപോലെ ആര്‍ത്തി കാണിക്കില്ല. കാപ്പിയുണ്ടാക്കുമ്പോള്‍ പിമ്പില്‍ ആരൊ നില്‍ക്കുന്നത് ലിസി അറിഞ്ഞു. പെട്ടെന്ന് തിരിഞ്ഞുനോക്കിയപ്പോള്‍ ചെറുതായി ഒന്ന് നടുങ്ങി. വിമല്‍ പിമ്പില്‍ നില്‍ക്കുന്നു!

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025