ബ്രാ വേണ്ട! നല്ല ടൈറ്റ് ടോപ്പ് എന്തെങ്കിലും ഇടാം. അപ്പോള്‍ മുലകള്‍ അതിനകത്ത് സുഖമായി കിടന്നോളും.
ബ്രാ കിടക്കയിലേക്ക് എറിഞ്ഞിട്ട് ഞാനൊരു കറുത്ത ടോപ്പ് എടുത്തു.
ഞാന്‍ എന്തിനാ പറമ്പില്‍ നിന്ന് തിരികെ ഓടിക്കയറി വന്നത്? ചെയ്യുന്ന വിഡ്ഢിത്തമോര്‍ത്ത് ഞാന്‍ സ്വയം പുഞ്ചിരിച്ചു. ഇതില്‍ ഭേദം നേരത്തെ ധരിച്ചിരുന്ന ടോപ്പല്ലേ?
അല്ല!
കണ്ണാടിയില്‍ നോക്കി ഞാന്‍ തീര്‍ച്ചപ്പെടുത്തി. ചുവന്ന ഷോട്സ്, കറുത്ത ടോപ്പ്. വെളുത്ത കൊഴുത്ത ദേഹം. കണ്ണാടിയില്‍ നോക്കുമ്പോള്‍ ഇപ്പോഴും എന്തൊരു മാദക സുന്ദരിയാണ് ഞാന്‍! എന്തൊരു സൌന്ദര്യമാണ്! കത്തുന്ന, ജ്വലിക്കുന്ന, പൊള്ളുന്ന സൌന്ദര്യം! ചുവന്ന, കാമം കത്തുന്ന ചുണ്ടുകള്‍, നീണ്ട വിടര്‍ന്ന മിഴികളിലും നിറയുന്നത് അടക്കാനാവാത്ത കാമലഹരി തന്നെയാണ്. മുലകള്‍ ഇപ്പോഴും ടോപ്പിനുള്ളില്‍ വിങ്ങി വിതുമ്പുന്നു. അത് കണ്ണുകളില്‍ പ്രതിഫലിക്കുന്നുണ്ട്. തടിച്ച തുടകള്‍ എപ്പോഴും ചേര്‍ത്ത് ഞെരിക്കാന്‍ തോന്നുന്നു. ഞെരിക്കുമ്പോള്‍ യോനിദളങ്ങള് മുഴുത്ത കന്തിനോട് ചേര്‍ന്ന് അമര്‍ന്ന് ഒഴുകി ഒലിക്കാന്‍ തുടങ്ങും. ഇപ്പോഴേ ഒലിക്കാന്‍ തുടങ്ങി. ഈശോയെ! മുല കണ്ണുകള്‍ രണ്ടും കൂര്‍ത്ത് മുഴുത്തല്ലോ! ആര് കണ്ടാലും ഒറ്റനോട്ടത്തില്‍ പറയും, കാമം നിയന്ത്രിക്കാന്‍ പാടുപെടുന്ന മാദക സുന്ദരിയാണ് ഞാന്‍ എന്ന്!
ചെരുപ്പൊന്നും ഇടാന്‍ മെനക്കെടാതെ ഞാന്‍ പുറത്തേക്ക് നടന്നു. എന്റെ മനോഹരമായ പാദങ്ങള്‍ വെളിയിലെ ഇളം പുല്ലിന്റെ മൃദുലതയില് അമര്‍ന്നു.
അല്‍പ്പം ദൂരെ, രഞ്ജിത്ത് നില്ക്കുന്നു!
തൂമ്പ പിടിയില്‍ നിന്നും ഇളകി എന്ന് തോന്നുന്നു. തൂമ്പ മുറുക്കാന്‍ വാക്കത്തി കൊണ്ട് അവന് ത്രികോണാകൃയില് വെഡ്ജ് ചെത്തിയുണ്ടാക്കുകയാണ്. നിലത്ത് കുനിഞ്ഞിരുന്നുകൊണ്ടാണ് പണി. കരുത്തുറ്റ, വീതിയേറിയ തോളുകള്‍ താളത്തില്‍ ചലിക്കുന്നു. മസിലുകള്‍ നിറഞ്ഞ മനോഹരമായ പുറം ഭാഗം! ഞാന്‍ നടപ്പ് നിര്‍ത്തി അത് നോക്കി നിന്നു. എന്നില്‍ നിന്നും ദീര്‍ഘനിശ്വാസം പുറപ്പെട്ടു. അറിയാതെ എന്റെ വലത് വിരലുകള്‍ മുല കണ്ണില്‍ ഒന്ന് ഞരടി.
“ഈ ചെറുക്കന് പെണ്ണുങ്ങളെ കിട്ടാന്‍ ഒരു പഞ്ഞവുമുണ്ടാവില്ല!”
ഞാന്‍ സ്വയം പറഞ്ഞു.
“ചുമ്മാ ഇങ്ങനെ ഇരുന്ന് കൊടുത്താല്‍ മതി…വഴിയെ പോകുന്ന പെമ്പിള്ളേരു മൊത്തം കാല് ചുവട്ടില്‍ വന്നോളും!”
“നീയെന്നാ മൂഞ്ചാന് വന്നതാ പെണ്ണെ?”
