Kambikuttan Malayalam

Sex stories Kambikuttan kambikathakal

നിശയുടെ ചിറകില്‍ തനിയെ

ഞാന്‍ അവനെ അകത്തേക്ക് കയറ്റി.

അവന്‍ നീല ടീ ഷര്‍ട്ടും ചുവന്ന ഷോട്ട്സും ധരിച്ചിരുന്നു. കുളിച്ച്, ഭംഗിയായി. അവന്‍റെ ദേഹത്ത് നിന്ന് മൃദുവായ ഏതോ പെര്‍ഫ്യൂമിന്‍റെ സുഗന്ധം അവിടെ ഒഴുകിപ്പരന്നു.

“സുഖല്ലേടാ നെനക്ക്?”

ഞാന്‍ രഞ്ജിത്തിനോട് ചോദിച്ചു. പിന്നെ അവന്‍റെ കവിളില്‍ ഉമ്മ വെച്ചു.

“ഷോ തുടങ്ങാന്‍ പോകാണേ…”

സാമിന്റെ മുഖം നിറയെ അവിശ്വസനീയതയും വിഭ്രാന്തിയും നിറഞ്ഞു. ഇനി അടുത്തതായി, സംഭവിക്കാന്‍ പോകുന്നത് എന്താണ് എന്നറിഞ്ഞിട്ടെന്നോണം അവന്‍റെ മുഖത്ത് ഭയം നിറയുന്നുണ്ടോ എന്ന് ഞാന്‍ സംശയിച്ചു.

ഞാന്‍ അവനില്‍ നിന്ന് രഞ്ജിത്തിലേക്ക് നോട്ടം മാറ്റി. ഇരട്ടി സൌന്ദര്യമാണ് ചെക്കന്. മുമ്പ് കണ്ടത് പോലെയല്ല. ഇട്ടിരിക്കുന്ന ടീ ഷര്‍ട്ടിന് പുറത്ത് കൂടി അവന്‍റെ മസിലുകളുടെ ദൃഡത ഞാന്‍ കണ്ടറിഞ്ഞു. ഏറ്റവും മനസ്സിനെ ചൂട് പിടിപ്പിച്ചത് ഷോട്ട്സിന് മുമ്പില്‍ കാണുന്ന ആ മുഴുപ്പ്! എന്തൊരു മുഴുത്ത് തുറിച്ച് ആണ് അതിരിക്കുന്നത്! അങ്ങോട്ട്‌ നോക്കി ഞാന്‍ എന്‍റെ ചുണ്ടുകള്‍ നനച്ചു. അത് സാം കണ്ടു. അവന്‍റെ കണ്ണുകള്‍ തുറിച്ച് വലുതാവുന്നത് ഞങ്ങള്‍ രണ്ടുപേരും കണ്ടു.

“എന്‍റെ ചേച്ചീ…!”

എന്നെ നോക്കി രഞ്ജിത്ത് അദ്ഭുതത്തോടെ പറഞ്ഞു.

“എന്നാ ഒരു ലുക്കാ…ഒഹ്! എന്‍റെ ദൈവമേ!”

“ശരിക്കും?”

ഞാന്‍ ചോദിച്ചു.

“ലുക്ക് കൊറച്ചും കൂടി ഹോട്ട് ആകൂടാ..ഇതങ്ങ് മാറ്റിയാല്‍…”

ഗൌണിന്‍റെ വിളുമ്പില്‍ പിടിച്ചുകൊണ്ട് ഞാന്‍ പറഞ്ഞു.

“അതങ്ങ് ഊരി ഇയാടെ മോന്തേലേക്ക് ഇട് ചേച്ചീ…”

രഞ്ജിത്ത് ചിരിച്ചുകൊണ്ട് പറഞ്ഞു.

“അല്ല..ഇയാടെ സാധനം എന്തിയേ?”

“കൊടവയറിന്‍റെ അടീല്‍ എവിടെയൊ ഉണ്ട് കുട്ടാ…അത് എവിടെയേലും ആകട്ടെ..എന്‍റെ സാധനം എന്തിയേ?”

“അതിവിടെ സേഫാ…”

എന്‍റെ നേരെ ഒരു ചുവട് അടുത്തുകൊണ്ട്‌ സിബ്ബിലേ മുഴയില്‍ കൈ വെച്ച് അവന്‍ പറഞ്ഞു.

“നോ…നോ…”

സിബ്ബിന് മേല്‍ അവന്‍റെ കൈയിരിക്കുന്നത് കണ്ടിട്ട് ഞാന്‍ പറഞ്ഞു.

“എനിക്കുള്ള സമ്മാനമാ അത്…അത് നീയഴിക്കണ്ട….അത് ഞാന്‍ തന്നെ അഴിച്ച് കണ്ടോളം യൂസ് ചെയ്തോളാം…”

സാം ഞെട്ടിയെന്ന് വ്യക്തം. എന്‍റെ നാവില്‍ നിന്നും ഒരിക്കലും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല എപ്പോള്‍ അവന്‍ കേട്ട വാക്കുകള്‍!

“എന്നാ മോനെ? സഹിക്കാന്‍ പറ്റുന്നില്ലേ?”

സാമിന്‍റെ മുഖം പിടിച്ച് തിരിച്ചുകൊണ്ട് ഞാന്‍ ചോദിച്ചു.

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025