Kambikuttan Malayalam

Sex stories Kambikuttan kambikathakal

നിഷയുടെ സ്വപ്നവും എന്റെ 2

” അതിന് നിന്റെ ഫോണിൽ ബാലൻസ് ഇല്ല എന്നല്ലേ നീ നേരത്തെ പറഞ്ഞെ..”

അവൾ പെട്ടെന്ന് അബദ്ധം മനസ്സിലായ പോലെ..

” അത്…. ഞാൻ.. ലോൺ എടുത്തു പത്ത് രൂപ.. നാളെ  റീചാർജ് ചെയ്യണം”

ഞാൻ നമ്പർ കൊടുത്തു.

അവൾ എന്റെ മുന്നിൽ നിന്ന് അവന് വിളിച്ച് വൈകീട് വരാൻ പറ്റോ എന്ന് ചോദിക്കുന്നത് കേട്ടു.. അങ്ങേ തലയ്ക്കൽ നിന്ന് എന്തോ പറഞ്ഞു അവൾ എനിക്ക് തിരിഞ്ഞ് നിന്ന് ചിരിച്ചു..

എന്നിട്ട് അവൾ ഫോണിലൂടെ ഒരു ഉമ്മ കൊടുത്തു.. എന്നിട്ട് ഫോൺ വെച്ചു. എനിക്ക് എതിരെ നിന്നത് കൊണ്ട്  ഞാൻ അവൾ ചെയ്തത് കണ്ടില്ല എന്നാണ് അവൾ കരുതിയത്.

പക്ഷെ  മുന്നിലെ അലമാരയിലുള്ള കണ്ണാടിയിൽ എല്ലാം വ്യക്തം.

” ഞാൻ ഒന്ന് ബാത്‌റൂമിൽ പോയി വരാം ” എന്ന് പറഞ്ഞ്  അവൾ പോയി.

എന്റെ മനസ്സ് ആകെ സംഗീർണ്ണമായി. “ഇത് വരെ കൊണ്ട് എത്തിച്ചിട്ട് അവൾടെ  ഒരു ഒടുക്കത്തെ ഡേറ്റ്. മ്മ്.. ഇനിയും കാത്തിരിക്കാൻ ആണ് വിധി എങ്കിൽ കാത്തിരിക്കണം..

എന്തായാലും അവർ ഒരു ദിവസം കളിയ്ക്കും അത് നാളെ അല്ലെങ്കിൽ വേറൊരു ദിവസം..

അത് വരെ വെയ്‌റ്റ് ചെയ്യാം”

ഞാൻ മനസ്സിൽ സ്വയം പറഞ്ഞു. എന്നിട്ട് ബ്ലാങ്കറ്റ് പുതച്ചു കിടന്നു. അവളും ബാത്‌റൂമിൽ പോയി തിരിച്ച് വന്ന് കിടന്നു..

പിറ്റേന്ന് വൈകിട്ടാണ് രവിയോട് വരാൻ പറഞ്ഞത്.  അത് കൊണ്ട് അന്നത്തെ ക്ലാസ് മുടക്കേണ്ട എന്ന് കരുതി രാവിലെ തന്നെ കുളിച്ച് റെഡിയായി സ്കൂളിലേക്ക് പുറപ്പെട്ടു.

സ്കൂളിൽ എത്തിയപ്പോൾ എനിക്ക് സെക്കന്റ് പിരിയഡ് മുതലാണ് ക്ലാസ് ഉള്ളത്. ഞാൻ സ്റ്റാഫ് റൂമിൽ ഇരുന്നു. മൊബൈൽ എടുത്ത് നെറ്റ് ഓൺ ആക്കിയപ്പോൾ നോട്ടിഫിക്കേഷൻ മെസ്സേജ് വന്ന് കിടപ്പുണ്ട്.

ഞാൻ വാട്സാപ് വെബ് തുറന്നു. ഈ സമയം അവർ ഒരു പാട് ചാറ്റ്‌ ചെയ്തതായി കണ്ടു. അവളുടെ കുറച്ച് മുലകളിൽ പിടിച്ചും മറ്റുമുള്ള ഫോട്ടോ. അവന്റെ സിക്സ് പാക്ക് ബോഡിയോക്കെ കാട്ടിയുള്ള ഫോട്ടോസും. ഞാൻ അതെല്ലാം സ്ക്രീൻ ഷോട്ട് എടുത്ത് വെച്ചു. എന്നിട്ട് മുകളിൽ നിന്ന് വായിക്കാൻ തുടങ്ങി.

“ഹായ്.. നിഷക്കുട്ടി, അജിത് പോയോ.. ? ”

” ആ.. കുറച്ച് നേരമായി.. വൈകീട്ട് നേരത്തെ വരില്ലേ..”

” എന്തിനാ.. വൈകിട്ടത്തേക്ക് മാറ്റിയത്..? ”

” അതാവുമ്പോൾ എനിക്ക് നേരം പുലരുവോളം ഇയാളെ അടുത്ത് കിട്ടുമല്ലോ.. പിന്നേയ് വരുമ്പോൾ ഞാൻ പറഞ്ഞ ഗുളിക മറക്കരുത് ട്ടോ… ”

” ഗുളിക മാത്രം മതിയോ.. ചെന പിടിക്കാതിരിക്കാൻ വല്ലതും വാങ്ങിക്കണ്ണോ.. ? ”

” അതൊന്നും വേണ്ട, എനിക്കെന്റെ മുത്തിനെ പച്ചയ്ക്ക് വേണം, എന്നിട്ട് നിന്നെ പോലെ ഒരു കുഞ്ഞു രവിയെ എന്റെ ഉദരത്തിൽ പേറണം”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025