Kambikuttan Malayalam

Sex stories Kambikuttan kambikathakal

നിഷയുടെ സ്വപ്നവും എന്റെ ലക്ഷ്യവും 5

അവൾ ബെഡിൽ നിന്നിറങ്ങി എന്റെ അടുത്ത് വന്ന് വീണ്ടും എന്നെ കെട്ടിപ്പിടിച്ച് കൊണ്ട് ചോദിച്ചു.

” എന്ത് മോശം.. ഞാൻ ഒരു നാൾ വലിച്ചെറിഞ്ഞ മാണിക്യത്തെ അതിലും തിളക്കത്തോടെ എനിക്ക് ഇപ്പോൾ കിട്ടിയിരിക്കുന്നത്. അത് ഞാൻ കൈവിട്ട് കളയണോ..”

” അനു എന്തൊക്കെ പറഞ്ഞാലും ഇത് ശെരിയല്ല..”

” അതെന്താ എന്റെ മുത്തിന് ഒരു പെണ്ണിന്റെ സുഖം അറിയണ്ടേ.. അതോ ഇനിയും എന്റെ കെട്ടിയോൻ എന്ന നാറി നീ താലികെട്ടിയ പെണ്ണിനെ വെച്ചോണ്ടിരിക്കുന്നത് കാണണോ.. അതിന് ഈ അനു ജീവനോടെ ഉണ്ടെങ്കിൽ സമ്മതിക്കില്ല.,”

” അത് മാത്രമല്ല അനു.. എനിക്ക് ഒരു പെണ്ണിനെ തൃപ്തിപ്പെടുത്താനുള്ള കഴിവൊന്നും ഇല്ല..”

” അത് പറയേണ്ടത് നീയല്ല.. ഞാനാണ് ”
എന്ന് പറഞ്ഞ് അനു എന്റെ കഴുത്തിൽ വട്ടം പിടിച്ച് എന്റെ ചുണ്ടിൽ അവളുടെ ചുണ്ടമർത്തി. ഞാനും ആ  ചുംബനത്തിൽ അലിഞ്ഞ് ഇല്ലാതായി.. അവൾ എന്റെ വായിലേക്ക് അവളുടെ നാവ് കടത്തി എന്റെ വായിലെ ഉമിനീർ മുഴുവൻ അവളുടെ വായിലേക്ക് വലിച്ചെടുത്തു.
ഞാൻ അവളുടെ നാവിനെ എന്റെ ചുണ്ടും നാവും കൊണ്ട് ഊമ്പി വലിച്ച് കൊണ്ടിരുന്നു.

ഞാൻ ഇത്രയും കാലം കാത്തിരുന്ന് കിട്ടിയ നിധിയാണ് . ഞാൻ ചുംബനം വേർപ്പെടുത്തി അവളുടെ കണ്ണിലേക്ക് നോക്കി
അവളുടെ കണ്ണിൽ കാമം കത്തുകയായിരുന്നു. അവൾ വീണ്ടും എന്നെ കെട്ടിപ്പിടിച്ച് ചുണ്ടിലും കവിളിലും നെറ്റിയിലുമെല്ലാം ഉമ്മ വെച്ച് ആ ബെഡിലേക്ക് മറിഞ്ഞു. ആ ബെഡിൽ കിടന്ന് ഞങ്ങൾ പരസ്പരം ചുംബിച്ചു കിടന്നുരുണ്ടു. അവളുടെ ബ്രായിൽ ഒതുങ്ങാത്ത ആ വലിയ മുലകൾ എന്റെ നെഞ്ചിലമർന്നു.

ചുമ്പിച്ച് തളർന്നപ്പോൾ ഞങ്ങൾ രണ്ടു പേരും ആ ബെഡിൽ കിടന്ന് കിതച്ചു. പെട്ടെന്ന് അവൾ എഴുന്നേറ്റ് എന്റെ അരയ്ക്ക് മുകളിൽ കയറി ഇരുന്നു. എന്നിട്ട് അവളുടെ ചുരിദാറിന്റെ ടോപ് അഴിച്ച് നിലത്തേക്കിട്ടു. ഞാൻ അവളുടെ വെളുത്ത മുലകളുടെ മുകൾ ഭാഗം കണ്ട് വെള്ളമിറക്കി. എനിക്കപ്പോൾ ഓർമ്മ വന്നത് ലാലേട്ടന്റെ ഒരു പരസ്യത്തിലെ പാട്ടാണ്..
” വീട്ടിൽ സ്വർണ്ണം വെച്ചിട്ടെന്തിന്..
നാട്ടിൽ കേണു നടപ്പൂ…”

ഇത്രയും സുന്ദരിയായ ഭാര്യയുണ്ടായിട്ടും ആ പൊട്ടൻ രവി മറ്റുള്ളവരുടെ ഭാര്യമാരെ പിന്നാലെ നടക്കുന്നു. അല്ലെങ്കിലും ഈ അവിഹിതത്തിന് ഒരു പ്രത്യേക ടേസ്റ്റാ.. സ്വന്തം ഭാര്യയെ വേറൊരാൾ വെച്ചോച്ചോണ്ടിരിക്കുന്നത് വരെ…

” എന്താ അജി.. ചിന്തിക്കുന്നത് ..എന്റെ ഛർദി എവിടെ പോയെന്നാണോ.. അത് ഒരു ചെറിയ നാടകം കളിച്ചതല്ലേ.,”

അതും പറഞ്ഞവൾ പൊട്ടിച്ചിരിച്ചു.

” എടി കള്ളി നിന്നെ ഞാൻ..”
എന്ന് പറഞ്ഞ് അവളെ എന്റെ അരയിൽ നിന്നു വലിച്ചിട്ട് ബെഡിലേക്ക് മലർത്തി കിടത്തി.
അവൾ ശ്വാസം എടുക്കുമ്പോൾ അവളുടെ മുലകൾ ഉയർന്ന് കൊണ്ടിരുന്നു. ഞാൻ അതിലേക്ക് നോക്കിയപ്പോൾ അവൾ പിന്നിലേക്ക് കൈ കടത്തി ബ്രായുടെ വള്ളി അഴിച്ച് ബ്രാ എടുത്ത് കട്ടിലിന്റെ പുറത്തേക്ക് എറിഞ്ഞു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025