Kambikuttan Malayalam

Sex stories Kambikuttan kambikathakal

നിഷയുടെ സ്വപ്നവും എന്റെ ലക്ഷ്യവും 5

” കഴിച്ചത്  മുഴുവൻ ഛർദിച്ച് കളഞ്ഞില്ലേ.. ഇനി എന്തെങ്കിലും കഴിച്ചിട്ട് മതി ബാക്കിയൊക്കെ.. ”

എന്നിട്ട് അവളുടെ കൈപിടിച്ച് എഴുന്നേൽപ്പിച്ചു. അവളുടെ അരയ്ക്ക് മുകളിൽ അപ്പോഴും നഗ്നമായിരുന്നു . എഴുന്നേറ്റ് നിന്നപ്പോൾ അവളുടെ ബോട്ടം അഴിഞ്ഞ് നിലത്ത് വീണു. ഞാൻ ഒരു നിമിഷം ആ തുടയിലേക്ക് നോക്കി നിന്നു . എന്നിട്ട് കുനിഞ്ഞിരുന്ന് ബോട്ടം ഉയർത്താൻ നോക്കിയപ്പോൾ പെട്ടെന്നവൾ എന്റെ തല പിടിച്ച് മുഖം പൂറിലേക്ക് അമർത്തി . ഞാൻ അവളുടെ നിതംബനത്തിൽ ചുറ്റിപ്പിടിച്ച് ആ നനഞ്ഞ പാന്റിക്ക് മുകളിലൂടെ ആ പൂർ നക്കാൻ തുടങ്ങി.
അവൾ എന്റെ പാന്റിയുടെ മുകളിലുള്ള നക്കലിന്റെ സുഖം പെരുത്ത് അവൾ  പാന്റി താഴേക്ക് താഴ്ത്താൻ ശ്രമിച്ചപ്പോൾ ഞാൻ അവളുടെ കൈക്ക് ഒരു അടി കൊടുത്ത് ബോട്ടം ഉയർത്തി അരയിൽ അതിന്റെ വള്ളി കെട്ടിയിട്ടു .
അവൾ ചിണുങ്ങി കൊണ്ട് പറഞ്ഞു.

” പ്ലീസ് കൊറച്ച് കഴിഞ്ഞ് ഫുഡ് കഴിക്കാമെന്നേ.. ഇപ്പൊ എന്റെ അപ്പം തിന്നാൽ പോരെ ”

” അപ്പവും വേണം അടയും വേണം.. അതൊക്കെ ഇനി ഫുഡ് കഴിച്ചിട്ട് ”

” എന്നാൽ എന്നെ  മടിയിലിരുത്തി വാരിത്തരുമോ..”

” ഹയ്യടാ.. കൊച്ചു കുട്ടിയാണെന്നാ വിചാരം .. ഇങ് വാ പെണ്ണെ..”

എന്ന് പറഞ്ഞ് ആ റൂമിലുണ്ടായിരുന്ന ടേബിളിൽ ഭക്ഷണം നിരത്തി.. എന്നിട്ട് അവിടെയുണ്ടായിരുന്ന ഒരു കസേര എടുത്ത് ടേബിളിന് അടുത്തേക്ക് വച്ച് അതിലേക്കിരുന്നു. എന്നിട്ട് അവളെ മടിയിലിരുത്തി വാരി കൊടുത്തു. അവളുടെ ചന്തിക്കുടങ്ങൾ എന്റെ കുണ്ണയിൽ അമർന്നപ്പോൾ അവളെന്നോട് പറഞ്ഞു.

” ആരോ താഴെ നിന്ന് കുത്തുന്നുണ്ട്. ഞാൻ അവനെ ഒന്ന് നോക്കട്ടെ.. പ്ലീസ് ”

” മിണ്ടാതെ കഴിച്ചോണം ഇല്ലെങ്കിൽ ഈ രണ്ട് പെണ്ണുങ്ങൾക്കായിരിക്കും എന്റെ കയ്യിൽ നിന്ന് കിട്ടുന്നത്..”

എന്ന് പറഞ്ഞ് മുലക്കണ്ണിൽ പിടിച്ച് വലിച്ചു. അവൾ എന്റെ കയ്യിനൊരടി തന്ന് അവളുടെ മുലകൾ എന്റെ മുഖത്തേക്ക് ആക്കി പിഴിഞ്ഞു. അതിൽ നിന്നും വന്ന പാൽ തുള്ളികൾ എന്റെ മുഖമാകെ നനച്ചു. ഞാൻ വായ തുറന്ന് കാണിച്ചപ്പോൾ അവൾ ആ മുലകളെ വായിലേക്ക് വച്ച് തന്നു. ഞാൻ വീണ്ടും ചപ്പി കുടിച്ചു. കുറെ നേരം ചപ്പിയതിന് ശേഷം മുല വായിൽ നിന്നെടുത്തു. അടുത്ത മുല വായിൽ വയ്ക്കാൻ നിന്നപ്പോൾ ഞാൻ തടഞ്ഞ് കൊണ്ട് പറഞ്ഞു.

” ഇനി എന്റെ മോൾ ഇത് കഴിക്ക്., എന്നിട്ട് മതി ബാക്കിയൊക്കെ.. ”

അവൾക്ക് ഭക്ഷണം മുഴുവൻ ഞാൻ തന്നെ വാരി കൊടുക്കേണ്ടി വന്നു. മുഴുവൻ കഴിപ്പിച്ച് അവളെ ഞാൻ കൈ കഴുകാൻ പറഞ്ഞ് വിട്ട് ബാക്കിയുണ്ടായിരുന്ന ഭക്ഷണം ഞാൻ കഴിച്ചു. അവൾ കൈ കഴുകി വന്ന് എന്റെ പിന്നിൽ മുലകളമർത്തി കഴുത്തിലൂടെ കൈ ഇട്ട് കൊണ്ട് എന്റെ തലയിൽ ചുണ്ടുകളമർത്തി.

ഞാൻ പെട്ടെന്ന് അവിടന്ന് എഴുന്നേറ്റു. എന്നിട്ട് കൈ കഴുകാൻ പോയി.
എന്നിട്ട് അവളോട് വന്ന് ചോദിച്ചു.

” നാളെ നമ്മൾ ഒരാളെ കൂടി കാണാൻ പോകുന്നുണ്ട് , ആരെയാണ് എന്ന് പറയാൻ പറ്റോ..”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025