Kambikuttan Malayalam

Sex stories Kambikuttan kambikathakal

നിഷയുടെ സ്വപ്നവും എന്റെ ലക്ഷ്യവും 6

 

” രവിയേട്ടന്റെ ടൗണിലുള്ള ആ ഫൈവ് സ്റ്റാർ ഹോട്ടലിൽ എനിക്ക് നല്ലൊരു ജോലി ശെരിയാക്കിയിട്ടുണ്ട് എന്ന് പറഞ്ഞു. അല്ലെങ്കിലും അവിടത്തെ ജോലി എനിക്ക് അധികം ഇഷ്ടപ്പെട്ടിരുന്നില്ല. ”

 

“ഉം… അപ്പൊ നാളെ തൊട്ട് അങ്ങോട്ടേക്കണോ പോകുന്നത്. ”

 

“ആ.. അവിടെ എത്തിയാൽ കോണ്ടാക്ട് ചെയ്യാൻ രവിയേട്ടന്റെ ഒരു സുഹൃത്തിന്റെ നമ്പറും തന്നിട്ടുണ്ട്.”

 

“ആ.. ഏട്ടാ ഞാൻ പറയാൻ വിട്ടു. അമ്മ വിളിച്ചിരുന്നു. മായേച്ചി അവരുടെ വീട്ടിലേക്ക് ഇന്ന് പോയെത്രെ. അവരുടെ കുടുംബത്തിലെ ആരോ മരിച്ചെന്നോ മറ്റോ പറഞ്ഞു .. മായേച്ചി വന്നിട്ടേ ഇനി അമ്മ ഇങ്ങോട്ടേക്ക് വരുന്നുള്ളു എന്ന് പറഞ്ഞു..”

 

“ഹും.. മായേച്ചി.. കള്ള നായിന്റെ മോൾ.. അന്ന് അനുവിന്റെ വീട്ടിൽ പോയ അന്നാണ് ഞാൻ അവരെ അവസാനമായി കണ്ടത്. അവരുള്ളത് കൊണ്ട് മാത്രാ ഞാൻ മുത്തശ്ശിയെപോലും കാണാൻ തറവാട്ടിലേക്ക് പോവാതിരുന്നത്. പക്ഷെ ഇന്ന് രവിയോട് പറഞ്ഞപോലെ അവരെ ഒരു ദിവസം എനിക്ക് വേണം… പക്ഷെ അത് എന്റെ കിടപ്പറയിലെ സന്തോഷത്തിനല്ല… മറിച്ച് അവർക്ക് ഞാൻ ആരാണ് എന്ന് കാണിച്ച് കൊടുക്കാൻ..”

 

ഞാൻ പല്ല് ഞെരിച്ചു കൊണ്ട് മനസ്സിൽ പറഞ്ഞു.

 

“അജിയേട്ടൻ എന്താ ആലോചിക്കുന്നേ..?”

 

നിഷയുടെ ചോദ്യമാണ് എന്നെ വീണ്ടും യഥാസ്തികയിലേക്ക് കൊണ്ട് വന്നത്.

 

“ഹേയ് ഒന്നുമില്ല.. “

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025