Kambikuttan Malayalam

Sex stories Kambikuttan kambikathakal

നിഷിദ്ധജ്വാലകൾ 1

നിഷിദ്ധജ്വാലകൾ 1

Nishidha Jwalakal Author : Alby

 

ഫിജി, മിശിഹായുടെ സ്നേഹത്തോടും, പൂർണ്ണമനസ്സോടും കൂടെ ഈ നിൽക്കുന്ന വർഗീസ്- അന്നമ്മ മകൻ നിർമൽ വർഗീസിനെ വിവാഹം ചെയ്യാൻ സമ്മതം ആണൊ

സമ്മതം

നിർമൽ, മിശിഹായുടെ സ്നേഹത്തോടും പൂർണ്ണമനസോടും കൂടെ ഈ നിൽക്കുന്ന ഫ്രാൻസിസ്- ത്രേസ്സ്യാമ്മ മകൾ ഫിജിയെ വിവാഹം ചെയ്യാൻ സമ്മതം ആണൊ

സമ്മതം

നിങ്ങൾ ഇതിനു സാക്ഷികൾ ആണ്.

അച്ഛൻ താലി ആശീർവദിച്ചു നിർമലിന്റെ കൈകളിൽ കൊടുക്കുമ്പോഴും നോട്ടം മുഴുവനും തെറിച്ചുനിൽക്കുന്ന, കൂർത്തുരുണ്ട മുലകളിലും മുലച്ചാലിലും ആയിരുന്നു. വിറയാർന്ന കൈകളോടെ സ്വയം നിയന്ത്രിക്കാൻ പാടുപെട്ട് വെള്ളമിറക്കിക്കൊണ്ട് താലി നിർമ്മലിന്റെ കൈകളിൽ കൊടുത്തു. ആ മുഹൂർത്തത്തിൽ നിർമൽ അവളെ തന്റെ പാതിയാക്കി. ഇതൊക്കെ സാക്ഷിയായി നിന്നിരുന്ന പലരുടെ ഇടനെഞ്ചിലും ചെറിയ ഒരു വേദന അനുഭവിച്ചു. അത്രക്കും കൊഴുത്തുരുണ്ട ചരക്ക് ആയിരുന്നു ഫിജി. അഞ്ചരയടി പൊക്കത്തിൽ നിലനിൽക്കുന്ന അവളുടെ അംഗലാവണ്യം കിളവന്മാരിൽ പോലും കാമോത്തേജനം നൽകാൻ പോന്നതായിരുന്നു.

സൽക്കാരത്തിന്റെ കാര്യങ്ങൾ പുരോഗമിക്കുമ്പോഴും അവളെ പലരും കൊത്തിവലിച്ചു.ആ തൂവെള്ള ഗൗണിൽ അവളുടെ അകാരവടിവ് തെളിഞ്ഞു നിന്നു.അവളുടെ കൊഴുത്തുരുണ്ടു തള്ളിനിന്ന കുണ്ടികൾ അവളുടെ നടപ്പിനൊപ്പം ഇളകിക്കളിച്ചു. ദേഹത്തു പറ്റിച്ചേർന്ന ഗൗണിൽ അവളുടെ ആലില വയറിലെ ആഴമുള്ള പൊക്കിൾക്കുഴിയുടെ നിഴൽ കാണപ്പെട്ടു.

ത്രിശൂർ സ്വദേശിനിയായ ഫിജി, കൊച്ചിയിലെ ലേ മെറിഡിയൻ കൺസ്ട്രക്ഷൻ കമ്പനിയിൽ ആർക്കിറ്റെക്ട്‌ ആണ്. അവിടെ തന്റെ കൊളിക് ആയ കൊച്ചി സ്വദേശി നിർമലിന്റെ ആലോചന വന്നപ്പോൾ വീട്ടുകാർ അങ്ങ് ഉറപ്പിച്ചു.

The Author

alby

ഭൂമി ഇപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ സമയവും.നഷ്ടപ്പെട്ട നിമിഷങ്ങൾ തിരിച്ചു കിട്ടുക അസാധ്യം.അതുകൊണ്ട് തന്നെ ചില നിമിഷങ്ങൾ നമുക്ക് ഭാവിയിലേക്കായി കരുതിവക്കേണ്ടതുണ്ട്.....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025