നിഷിദ്ധ പാരദാരികം
Nishidha Padarikam
കാമം സന്താനോല്‍പ്പാദനത്തിനു വേണ്ടിമാത്രമായിരിക്കണമെന്ന സദാചാര സംഹിതയ്‌ക്കെതിരായ നിലപാടുകള്‍ പണ്ടുമുതല്‍ക്കേ നിലനിന്നു പോന്നിട്ടുണ്ട്. ആനന്ദത്തിനു വേണ്ടിക്കൂടി ഏര്‍പ്പെടേണ്ട രതിക്രീഡയെ എപ്രകാരം അത്യനന്ദകരമാക്കാമെന്ന് അതിന്റെ ശാരീരികവും മാനസികവുമായ ഭൂമികകളെ സസൂക്ഷ്മം അപഗ്രഥനം ചെയ്തുകൊണ്ട് വാത്സ്യയനന്‍ വ്യക്തമാക്കുന്നു
കാമസൂത്രത്തിലെ അധികരണങ്ങളിൽ ഒന്നായ പാരദാരികത്തിൽ നിഷിദ്ധം കലർത്തി തിരിച്ചു വരുന്നു ഖുറേഷി & അബ്രാം.
