Kambikuttan Malayalam

Sex stories Kambikuttan kambikathakal

നിഷിദ്ധ ജ്വാല – (E004)

റിയാസ് ചെല്ലുമ്പോൾ ഇക്കയും സൈനബ ഇത്തയും കൂടി മാങ്ങ പറിക്കുകയായിരുന്നു. കാര്‍ വന്നു നില്‍ക്കുന്നത കണ്ട ഇരുവരും അവനെ നോക്കി. മാങ്ങ പറിച്ച് കഴിഞ്ഞ് വരാമെന്ന് ഇക്കാ ഉറക്കെ പറഞ്ഞു.  അവരെ കൈവീശികാണിച്ച് അവൻ ഉള്ളിലേക്ക് കയറി.

ഉള്ളിലേക്ക് കയറുബോള്‍ അവന്‍ സൈനബ ഇത്തയെ നോക്കി. ഉമ്മയെ പോലെ സൈനബ ഇത്തയും പർദ്ദ ധരിച്ചിരിക്കുന്നു. അവന് കണ്ടപ്പോൾ ചെറിയ വിഷമം ഇല്ലാതിരുന്നില്ല . ഉമ്മയുടെ വാശികാരണമായിരിക്കുമല്ലോ അവർ പർദ്ദ ധരിക്കാൻ കാരണം എന്നതിൽ അവൻ ലവലേശം സംശയവും ഉണ്ടായിരുന്നില്ല.

ഉമ്മയെ തേടി അവൻ അടുക്കളയിൽ ചെന്നു. മാങ്ങ പറിക്കുന്ന മകനെയും മരുമകളെയും നോക്കി ദ്വേഷ്യത്തോടെ നിൽക്കുന്ന കൈ തിരുമ്പി നിൽക്കുന്ന ഉമ്മയെ കണ്ടപ്പോൾ അവൻ എന്തോ ഒരു പന്തിക്കേട് തോന്നി.

“…എന്താ…ഉമ്മ…..കിനാവ് കണ്ട നില്ക്ക്യാ …..”.

റിയാസ് വന്നത് അറിഞ്ഞ ഉമ്മ ഞെട്ടി. ഉമ്മ ഒന്നും മിണ്ടിയില്ല.

“…എന്താ ഉമ്മാ….”.

“….ഹഹോ….നാട്ടുകാർ കാണുമെന്ന ബല്ല ബിചാരം ന്റെ ഇക്കാക്ക്ഉണ്ടോ ….എന്നാ കെട്ട്യോളായ അവളല്ലേ….നോക്കേണ്ട…..ബെറുതെ നാട്ടാരെ പറയിപ്പിക്ക്യാനായി….”.

ഉമ്മാക്ക് ഇക്കയും ഭാര്യയും തൊട്ടുരുമ്മി നിൽക്കുന്നത് കണ്ട സഹിക്കുന്നില്ല എന്നവന്  മനസ്സിലായി. ഉമ്മയെ തണുപ്പിക്കാനായി അവൻ പുറകിൽ നിന്ന് ചുറ്റിപ്പിടിച്ചു.

“…ന്റെ ഉമ്മാ….അവരുടെ ഇപ്പം കല്ല്യാണം കഴിഞ്ഞല്ലേ ഉള്ളൂ…..അതോണ്ടാ…..”.

“…ഹഹോ…..കെട്ട്  കഴിഞ്ഞ് മാസം ഒന്നായീ ….എന്നിട്ടും പെണ്ണിന്റെ പുതുക്ക പൂതി കഴിഞ്ഞിട്ടില്ല….ഓളുടെ…ബിചാരം ….വലിയ ഹൂറിയാണെന്നാ…..”.

ഉമ്മ രണ്ടും കൽപ്പിച്ച് അവൻ്റെ അടുത്ത് അസൂയയുടെ കെട്ടഴിച്ചു.

സംഗതി ഇത്തിരി ഗുരുതലമാണെന്ന് റിയാസിന് തോന്നി. പെണ്ണെല്ലേ വർഗ്ഗം. ഒന്നിന് മറ്റൊന്നിനെ കണ്ണിൽ പിടിക്കില്ലല്ലോ.

“…ന്റെ ഉമ്മ മോശമൊന്നും അല്ലല്ലോ….അല്ലെങ്കിൽ ഒന്ന് നോക്യേ…..ന്റെ ഉമ്മാടെ അത്ര കളറുണ്ടോ….ഈ മരുമോൾക്ക്……ഹേ…..”.

അവൻ കളവ് പറയുകയല്ലായിരുന്നു. സൈനബക്ക് ഗോതമ്പിന്റെ നിറമാണെങ്കിൽ അവന്റെ ഉമ്മാ ആയിഷക്ക്  തനി പാൽകട്ടിയുടെ വെളുപ്പായിരുന്നു.

“…ന്റെ ഉമ്മാ ….അത് കളഞ്ഞിട്ട് …വല്ലതും തിന്നാൻ തരിന്ന് …..വിശന്നിട്ട് കുടൽ കരിയുന്നു…..”

“….ആ മേശമേ…..വച്ചിട്ടുണ്ട്…..എടുത്ത് കഴിച്ചോ…..”.

The Author

ഡോ. കിരാതൻ

[അന്ന് പുരാതനം], ആ കാലങ്ങളില്‍ കിരാതന്മാര്‍ ഉണ്ടായിരുന്നെത്രെ. [ഇന്ന് ആധുനികം], ഇവിടെ നോം ഡോ.കിരാതന്‍ നാമധേയം. തനി ഊള തൃശ്ശൂക്കാരന്‍ ..... ഒരു ജാതീ ഗെഡീ .
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025