Kambikuttan Malayalam

Sex stories Kambikuttan kambikathakal

നിഷിദ്ധ ജ്വാല – (E004)

“….ഒന്നോര്‍ത്താല്‍ നിങ്ങളെയും എനിക്ക് കുറ്റം പറയാന്‍ പറ്റില്ല…അവിടെത്തെ ഉപ്പും ചോറും തിന്നീട്ട് അവസാനം അവര്‍ക്ക് തന്നെ ഉപദ്രവം ചെയ്യുക എന്നാലോചിക്കുബോള്‍ എനിക്ക് തന്നെ എന്നോട് പുച്ഛം തോന്നുന്നു…ഇനി ഞാന്‍ എങ്ങിനെയാ പാത്തൂ ഉമ്മയുടെ മുഖത്ത് നോക്യാ……”.

“…നന്ദിനി ഇനി അങ്ങനെയൊന്നും ആലോചിക്കേണ്ട….എല്ലാം ഞാന്‍ പറഞ്ഞ് ശരിയാക്കി തരാം…ഒരു നല്ല ഫ്രണ്ട് പറയുന്നതായി കൂട്ടിയാല്‍ മതി…കേട്ടോ ..”.

നന്ദിനി റിയാസിന്റെ മുഖത്തേക്ക് നോക്കി. അവന്‍ ചിരിച്ചുകൊണ്ട് ചോക്ലേറ്റ് അവള്‍ക്ക് നേരെ നീട്ടി.

“…അയ്യോ ഞാന്‍ പല്ല് തേച്ചില്ല….”.

അവള്‍ കുട്ടിയെ പോലെ പല്ല് വെളുക്കണേപാതി ചിരിച്ചുകൊണ്ട് കാണിച്ചു.

“…ഹ്ഹോ ….രൌ ദിവസ്സം ഈ വരസ്സ്യാര്‍ കുട്ടി പല്ല് തേക്കാതെ ചോക്ലേറ്റ് കഴിച്ചോണ്ട് ഈ ലോകം ഒന്നും മറിഞ്ഞു വീഴാന്‍ പോകുന്നില്ല….”.

റിയാസ്സ് ബലമായി ചോക്ലെറ്റ് അവളുടെ വായിലേക്ക് വച്ച് കൊടുത്തു. അവള്‍ ചിരിച്ചുകൊണ്ട് അത് കഴിച്ചു.

“…ഇപ്പോള്‍ നന്ദിനിക്ക് ആശ്വാസമായെന്ന്‍ തോന്നുന്നു അല്ലെ….”.

ആ ചിരിയില്‍ പങ്കു ചേര്‍ന്നുകൊണ്ട് റിയാസ്സ് അവളോട് ചോദിച്ചു.

“…റിയാസ്സേട്ടാ …അത്…ഇന്നലെ പേടിച്ചതോന്നും നടന്നില്ല എന്നു കേട്ടപ്പോഴാണ് സമാദാനമായത് …പലരും എന്നെ കുറിച്ച് പറയാറുള്ളത് ഞാന്‍ ഒരു കഥയില്ലാത്തോളെന്നാണ്ണ്‍….എന്‍റെ കഥ ഇന്നത്തോടെ അവസാനിച്ചു എന്നു തന്നെയാണ് ഞാനും വിചാരിചീരുന്നത്….”.

നന്ദിനി വാചാലയായി. എത്രപെട്ടെന്നാണ്ണ്‍ ഇവള്‍ എല്ലാം മറന്ന്‍ സംസാരിക്കുന്നതെന്നോര്‍ത്തപ്പോള്‍ റിയാസ്സ് ശരിക്കും അത്ഭുതംകൂറി. അല്ലെങ്കിലും സ്ത്രീകള്‍ക്ക് ഇത് നിമിഷവും എങ്ങിനെ വേണമെങ്കിലും മാറാന്‍ സാദ്ധിക്കുമല്ലോ. ഇല്ലെങ്കില്‍ തലേദിവസ്സത്തെ രാത്രി പാത്തൂ ഉമ്മ എല്ലാത്തിനും മുന്‍കൈയെടുത്തതും ഇന്ന്‍ പുലര്‍ച്ചെ ഞാനൊന്നും അറിഞ്ഞില്ല എന്ന മട്ടില്‍ ഇരുന്നതും ഒക്കെ അവന്റെ മനസ്സിലൂടെ കടന്ന് പോയി.

“…ഹലോ….എന്താ ഇത്ര വലിയ ചിന്ത….”.

ചിന്തയില്‍ നിന്ന്‍ ഉണരുബോള്‍  അവള്‍ റിയാസിന്റെ മുഖത്തിന് നേരെ കൈ വീശികാണിക്കുകയായിരുന്നു.ചെറിയ ചമ്മലോടെ റിയാസ്സ് മുന്നോട്ട് നടന്ന്‍ ഒരു പാറയില്‍ ചെരിപ്പഴിച്ച് വച്ച് അതില്‍ ഇരുന്നു.

The Author

ഡോ. കിരാതൻ

[അന്ന് പുരാതനം], ആ കാലങ്ങളില്‍ കിരാതന്മാര്‍ ഉണ്ടായിരുന്നെത്രെ. [ഇന്ന് ആധുനികം], ഇവിടെ നോം ഡോ.കിരാതന്‍ നാമധേയം. തനി ഊള തൃശ്ശൂക്കാരന്‍ ..... ഒരു ജാതീ ഗെഡീ .
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025