“…ഉമ്മ വിഷമിക്കണ്ട കേട്ടോ…..ഞാനുണ്ട് ഉമ്മക്ക്…..”.
ഇത് കേട്ട് ഉമ്മയുടെ മുഖം മാറുന്നത് കണ്ടു. ഉമ്മയുടെ മുഖത്ത് ഉമ്മ കൊടുത്ത് പതുക്കെ തലോടി. ഉമ്മയുടെ ഹൃദയമിടിപ്പ് ഉയർന്ന് കൊണ്ടേ ഇരുന്നു. കുറച്ച് നേരം അവൻ ഉമ്മയുടെ നെഞ്ചിൽ തന്നെ കിടന്നു. സമയം ഒരുപാട് മുന്നോട്ട് പോയപ്പോൾ അവൻ എഴുന്നേറ്റു.
“…ഉമ്മക്ക് പനിക്കുന്നുണ്ടോ???…മേലാകെ നല്ല ചൂടാണല്ലോ….”.
ഉമ്മ ഒന്നും അവനോട് മിണ്ടാതെ കിടന്നു.
“…ഉമ്മ കിടന്നുറങ്ങിക്കൊള്ളൂ …നാളെ രാവിലെയാകുബോഴേക്കും പനിയൊക്കെ മാറും….”.
ഉമ്മ അതിനും അവൻ്റെ അടുത്ത് ഉത്തരം പറഞ്ഞില്ല. അവൻ പുറത്തേക്ക് കടന്നപ്പോൾ സൈനൂത്ത ജനാലഴിയിൽ പിടിച്ച് ക്ഷിണിതയായി ഉള്ളിലേക്ക് നോക്കികൊണ്ടിരുന്നിരുന്നു. അവൻ അവരെ താങ്ങിപ്പിടിച്ച് വീടിന്റെ പിന്നാപ്പുറത്തേക്ക് കൊണ്ട് പോയിരുത്തി.
ചെറിയ ചേരുവത്തിൽ വെള്ളം ചൂടാക്കാൻ അടുപ്പിൽ വച്ച് അവൻ പുറത്തേക്കിറങ്ങി. ഇരുട്ടിലൂടെ പുളിമരത്തിന്റെ അടുത്തെത്തി അതിൽ നിന്നും കുറച്ചില പറിച്ചെടുത്ത് തിരിച്ച് വന്നു. വെള്ളം ചെറുതായി ചൂടായി വരുന്നതേ ഉള്ളു. അവൻ പുളിയുടെ ഇല അതിലേക്കിട്ട് വെള്ളം തിളക്കാൻ വേണ്ടി കാത്തിരുന്നു. വെള്ളം തിളച്ച് വന്നപ്പോൾ കുറച്ച് കല്ലുപ്പും കൂടി ഇട്ട് ചേർത്തിളക്കി. ഇക്കയുടെ പ്രഹരം അവൻ കണ്ടതിനാൽ സൈനൂത്തക്ക് നന്നായി വേദനിച്ച് നീര് വന്നിട്ടുണ്ടാകുമെന്നവൻ ഉറപ്പായിരുന്നു.
പുളിയുടെ ഇലയും കല്ലുപ്പും കൂടി വെട്ടി തിളപ്പിച്ച വെള്ളം നേർത്ത ചൂടോടെ കുളിച്ചാൽ ദേഹത്തെ നീരിനാലുണ്ടാകുന്ന വേദന പെട്ടെന്ന് .ശമിക്കുമെന്ന് അവനറിയാമായിരുന്നു.
“…സൈനൂത്ത …ഞാൻ കുളിമുറിയിൽ വെള്ളം ചൂടാറാൻ വച്ചിട്ടുണ്ട്…..പോയി കുളിച്ചോളു….”.
“…എനിക്ക് നടക്കാൻ വയ്യാ….റിയാസ്സേ….”. അലക്ക് കല്ലിൽ കുനിഞ്ഞിരിക്കുന്ന സൈനൂത്ത അവനോട് പറഞ്ഞു.
“…സൈനൂത്ത ……കുളിച്ചാൽ എല്ലാ വേദനയും പോകും….”.
“…വേദന…വേദന…മുഴുവൻ മനസ്സിലാ….അതൊരിക്കലും മാറില്ല റിയാസ്സേ…..”.
“…അങ്ങനെ പറയാതെ സൈനൂത്ത…..ഞാൻ ഉണ്ട്….ഞാൻ ഉണ്ടാകും സൈനൂത്തക്ക്……സൈനൂത്ത ഈ വീട് വിട്ടെവിടെയും പോകണ്ട….ഇത് സൈനൂത്തയുടെ വീടാണ്….”.
അവൻ്റെ വാക്കുകളിലെ തീക്ഷണത തൊട്ടറിഞ്ഞ അവൻ്റെ സൈനൂത്ത അടുത്ത് നിന്ന അവനെ ചുറ്റിപ്പിടിച്ചു.
“…എൻ്റെ …നിയാസ്സേ ……”.
അലക്ക് കല്ലിൽ ഇരിക്കുന്ന സൈനൂത്തയുടെ മുഖം അവൻ്റെ അരക്കെട്ടിലാണ് അമർന്നത്. ഉള്ളിൽ ജെട്ടി ഇടാതെയിരുന്ന റിയാസിന്റെ കുണ്ണ മുണ്ടിൽ നിന്ന് പുറത്തേക്ക് ചാടി കുഴഞ്ഞ് തൂങ്ങി കിടന്നു.
“…ആരും ഇല്ലാത്തവളാടാ….”.
