Kambikuttan Malayalam

Sex stories Kambikuttan kambikathakal

നിസ്സഹായൻ 2

കട്ടിലിൻറെ വലതു ഭാഗത്തായ് വലിയ ആട്ടു കസ്സാരയിലാണ് അമ്മാവൻറെ ഇരിപ്പ്. ജനാല വിരി മറയ്ക്കുന്നത് കാരണം, കസ്സാരക്ക് അപ്പുറം വലതുവശത്തേക്ക് ഒന്നും കാണാൻ സാധിക്കുന്നില്ല. മടിയിൽ കുറുകെ ഒരു ഒറ്റ തോർത്ത് വിരിചിരുന്നത് ഒഴിച്ചാൽ, അമ്മാവനും പൂർണ നഗ്നൻ. അമ്മാവൻറെ കാൽക്കീഴിൽ, വെറുമൊരു ദാസിയെപ്പോലെ ഒറ്റമുണ്ട് മാത്രമുടുത്തിരിക്കുന്ന അന്നാമ്മയെ കണ്ടിട്ട് ഉണ്ണിക്കു വിശ്വാസം വന്നില്ല. ഇവളും അമ്മാവൻറെ കാമ വെറിക്ക് ഇരയായതാണോ? അതോ നാട്ടിൽ ഉള്ള പെണ്ണുങ്ങളെ എല്ലാം കൂട്ടിക്കൊടുക്കുന്ന കൂട്ടത്തിൽ സ്വന്തം ഭാര്യയേയും ആ കാര്യസ്ഥൻ യജമാനന് കൂട്ടിക്കൊടുത്തതാണോ? പക്ഷെ അന്നാമ്മയുടെ മുഖത്തേക്ക് നോക്കിയ ഉണ്ണിയുടെ എല്ലാ സംശയങ്ങളും മാറി. അവിടെ നടക്കുന്നതെല്ലാം ആസ്വദിക്കുന്ന രീതിയിൽ വശ്യവും ക്രൂരവുമായ ഒരു ചെറുപുഞ്ചിരി അവളുടെ ചുണ്ടുകളിൽ വിരിഞ്ഞു നിന്നിരുന്നു. ഇതാണോ താൻ ആരാധിച്ചിരുന്ന ദേവത. ഇവളുടെ പാതിവൃത്യത്തെ കുറിച്ചാണോ കരക്കാർ മുഴുവനും വാഴ്ത്തി പാടിയത്. ജീവിതത്തിൽ ആദ്യമായി അവനു അന്നാമയോട് വെറുപ്പു തോന്നി.

മെല്ലെ അന്നമ്മയുടെ നഗ്നതയിലേക്ക്‌ അവൻറെ കണ്ണുകൾ നീണ്ടു. ഇത്രനാളും ചട്ടയ്ക്കകത്ത് ഒളിപ്പിച്ചിരുന്ന അവളുടെ യവ്വനം നേരിട്ട് കണ്ടപ്പോൾ തൻറെ അരക്കെട്ടിലും ഒരു ചെറിയ ഇളക്കം അവൻ അറിഞ്ഞു. അൽപ്പം തടിച്ച ശരീരമാണ് അന്നാമ്മയ്ക്ക്. കട്ടിലിൽ കിടക്കുന്ന സ്ത്രീയുടെ അത്രത്തോളം വരില്ലെങ്കിലും നല്ല വെളുപ്പ്‌ നിറം. ചട്ടയുടുത്ത് കണ്ടിരുന്നപ്പോൾ താൻ ഊഹിച്ചതിലും വലിപ്പമുണ്ട്‌ അന്നാമ്മയുടെ മുലകൾക്കെന്നു അവനു മനസ്സിലായി. അവയുടെ തുമ്പത്ത്, കറുത്ത മുന്തിരിങ്ങ പോലെ കല്ലിച്ചു നില്ക്കുന്ന മുലഞെട്ടുകൾ. കാലുകൾ മടക്കി നിലത്തിരിക്കുന്നതിനാലവാം, ഒറ്റ ഞൊറി വീണ, മാംസളമായ അരക്കെട്ട്.

The Author

kama

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025