Kambikuttan Malayalam

Sex stories Kambikuttan kambikathakal

നിതംബേശ്വരി

“ ചെറിയച്ഛൻ എങ്ങാനും ഇന്നലെ ഉപദ്രവിച്ചോ?”  പക്ഷെ ആള്‍ ഇല്ലെന്ന് പറഞ്ഞു. ആ ആഴ്ച ചെറിയമ്മയെ കൂട്ടികൊണ്ട് പോട്ടെന്നു മുത്തശ്ശിയോട് ചെറിയച്ഛൻ ചോദിച്ചപ്പോൾ, അടുത്തയാഴ്ച എന്തായാലും പോയ്കോളാന്‍ പറഞ്ഞു. ആ സമയം ചെറിയമ്മയുടെ ചാരെ ഞാനുമുണ്ടായിരുന്നു. ഞങ്ങളുടെ കൈകൾ ആരും കാണാതെ തമ്മിൽ ബലമായി കോർത്ത് പിടിച്ചിരിക്കുകയായിരുന്നു.

അങ്ങനെ രണ്ടൂസത്തെ താമസത്തിനു ശേഷം ചെറിയച്ഛൻ തിരികെ പോയി. വിശ്വൻ അമ്മാവൻ എന്നെ അങ്ങോട്ടേക്ക് വിളിപ്പിച്ചിട്ടുണ്ട് എന്ന് കാര്യസ്‌ഥൻ കൃഷ്ണനുണ്ണി, തിങ്കളാഴ്ച കാലത്തു പറഞ്ഞു. ചെറിയമ്മ എന്നോട് എന്തായിരിക്കും വരാൻ പറഞ്ഞത് എന്ന് ചോദിച്ചപ്പോൾ ഒരുപിടിയുമില്ല എന്ന് ഞാനും.

യാത്ര പറഞ്ഞിട്ട് ഉച്ചയ്ക്കുള്ള പൊതിച്ചോറും വാങ്ങി ഇറങ്ങി, ക്ലാസ്സിനു ശേഷം കൊളെജിൽ നിന്നും അമ്മാവന്റെ വീട്ടിലേക്ക് നേരെ ബസ് കയറി. ആ റൂട്ടിൽ തന്നെയാണ് റോസ് മേരിയുടെ വീടും. അവളാണ് ക്‌ളാസ്സിലെ പഠിപ്പിസ്റ്റ്. അമ്മാവന്റെ വീടെത്തിയതും ഉമ്മാരൊത്തു ആർ എക്സ് 135 കണ്ടു. നീല നിറം. അമ്മായി എന്നെ സ്വീകരിച്ചു കാപ്പിയും പലഹാരവും തന്നു. “ഇതേതാ ബൈക്ക് അമ്മായി.” “ഒക്കെ അമ്മാവൻ വരുമ്പോ പറയും.”  അമ്മായി എന്നെ നോക്കിയൊന്നു ചിരിച്ചു. വിശ്വമ്മാവാൻ വന്നതും നീ ഇനി സൈക്കിൾ ഒന്നും ഓടിക്കണ്ട, എന്ന് പറഞ്ഞിട്ട് ബൈക്കിന്റെ ചാവി പോക്കറ്റില്നിന്നും എടുത്തു നീട്ടി. ഞാൻ ആകെ കിളിപോയ പോലെ ഹാപ്പിയായി.

“ഇതെവിടെന്ന?”

“കടം കൊടുത്ത ഒരാൾ അടക്കാൻ വഴിയില്ലാതെ ബൈക്ക് എന്റെ പേരിൽ ആക്കി തന്നതാ നീയെടുത്തോ.”

അമ്മായി നീട്ടിയ വെറ്റില വാങ്ങിച്ചു ചുരുട്ടി അമ്മാവൻ പല്ലിന്റെ ഇടയിലേക്ക് വെച്ചു.

മാമ്പഴ പുളിശേരിയും ഇടിച്ചക്ക തോരനും കൂടി അത്താഴം കഴിച്ച ശേഷം ഞാൻ ഉറങ്ങാനായി അകത്തളത്തിൽ തന്നെ കിടന്നു. അന്ന് രാത്രി കിടന്നിട്ട് ഉറക്കമേ വന്നില്ല. ചെറിയമ്മ പോണതിനു മുൻപ് ബൈക്കിൽ ഇരുത്തി ഒന്ന് കറങ്ങണം എന്ന് മനസ്സിൽ ഓർത്തു തലയിണയെ കെട്ടിപിടിച്ചു കിടന്നു. പിറ്റേന്ന് രാവിലെ ബൈക്ക് ഓടിച്ചുകൊണ്ട് ഞാൻ കോളേജിലേക്ക് ചെന്ന് എല്ലാവരെയും ഞെട്ടിച്ചു.

അധികമാർക്കും ആ കാലത്ത് ബൈക്ക് ഒന്നുമില്ല. ഉള്ളത് എല്ലാം പഴയതുമാണ്. എനിക്ക് പുത്തനൊരെണ്ണം കിട്ടയത്തിൽ ചിന്നനും നല്ല ഗമമായിരുന്നു. അവൻ എന്നെയും കൂട്ടി ഉച്ചയ്ക്ക് കഴിക്കാൻ ഒരിടത്തു കൊണ്ടോയി, ഇറച്ചിയും  ചോറും കിട്ടുന്നൊരു പഴയ ചായക്കട. താമസിച്ചാൽ തീരുമെന്ന് പറഞ്ഞിട് വണ്ടി അവൻ നല്ലപോലെ ചീറി പായിച്ചു വിട്ടു. ആദ്യമായിട്ടായിരുന്നു ഞാനത് കഴിക്കുന്നത്, അത്ഭുതമായിരുന്നു അതിന്റെ രുചി. വീട്ടിൽ സംക്രാന്തിക്കും മറ്റുമേ ഇറച്ചി വെക്കു. അത് നടൻ രീതിയാണ്. കഴിച്ചത് ഇഷ്ടമായതിനാല്‍ ചെറിയമ്മയെയും കൊണ്ട് ഒന്ന് വരണം ഇവിടെ എന്ന് ഉറപ്പിക്കയും ചെയ്തു.

The Author

കൊമ്പൻ

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . 💕 ബിരിയാണി - (3.9+M) 💕 കാട്ടൂക്ക് (3M) 🥰🥰 അല്ലി ചേച്ചി (2.8+M) 💕 🥰🥰 . The Great Indian Bedroom (2.2M+) 💕 കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) 💕 താരച്ചേച്ചി (2.5M+) 💕 വീണ ടീച്ചർ (2.3M+)💕 ഹോം മേഡ് ലവ് (2M) 💕 Enjoy stories and support all writers who contribute good quality stuff to our platform.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025