Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞാൻ

ആഹാരം കഴിക്കുന്നുണ്ട് നല്ലപോലെ ഉറങ്ങുന്നുണ്ട്. പഴയ ഒരു പ്രസരിപ്പ് അവളിൽ തിരികെ എത്തിയിട്ടുണ്ട്.
മുറ്റത്തെ പടിയിൽ ഇരിക്കുകയായിരുന്നു ഞാനും ദേവുവും.
എന്തൊക്കെയോ സംസാരിച്ച് കൊണ്ടിരിക്കുന്ന കൂട്ടത്തിൽ അവൾ എന്റെ തോളിലേക്ക് തലചാരി വച്ചിരുന്നു.
“എന്ത് ജീവിതം ആണല്ലെടാ എന്റേത്.. ഒരു ലക്ഷ്യബോധം ഇല്ലാതെ ഇങ്ങനെ ജീവിക്കുന്നു.”
ഞാൻ സ്വരം കടിപ്പിച്ച് പറഞ്ഞു.
“ദേവു.. ഡോക്ടർ പറഞ്ഞത് ഓർമ ഉണ്ടല്ലോ.. ആവശ്യമില്ലാത്ത ചിന്തകൾ മനസ്സിൽ കൂട്ടി വയ്ക്കുന്നതാണ് നിന്റെ കുഴപ്പമെന്ന്.”
അവൾ ഒരു ചിരിയോടെ പറഞ്ഞു.
“അതിന് ഞാൻ മനസ്സിൽ കൂട്ടി വച്ചില്ലല്ലോ, നിന്നോട് പറയുകയല്ല ചെയ്തത്.”
ഞാൻ മനസ്സിൽ ചിന്തിച്ചു ഇവളുടെ പഴയ നാക്ക് തിരിച്ചു വന്നല്ലോന്ന്.
അവളുടെ ശ്രദ്ധ പെട്ടന്ന് അവളുടെ മടിയിലിരിക്കുന്ന എന്റെ കൈയിലേക്ക് തിരിഞ്ഞു.
“ഡാ.. ഞാൻ ഓഫീസിലെ ഡ്യൂട്ടി കഴിഞ്ഞു റൂമിലെത്തി കുളിച്ച് ഫ്രഷ് ആയിട്ട് ഇരിക്കുകയായിരുന്നു. അപ്പോൾ ബിജു എന്നെ വിളിച്ചു. എന്നിട്ട് പറഞ്ഞു.. വീട്ടിൽ കുറച്ച് പ്രോബ്ലെംസ് മനസ് ശരിയല്ല, ഒന്ന് പാർക്കിൽ പോയിരിക്കാം അവനൊപ്പം ചെല്ലുമോന്ന്.”
“ഹമ് ..”
“അവന്റെ മനസ് ശരിയല്ലാഞ്ഞിട്ട് വിളിച്ചതല്ലെന്ന് കരുതി ഞാൻ ചെന്നു. ഞങ്ങൾ പാർക്കിൽ എത്തുമ്പോഴേക്കും നേരം ഇരുട്ടി തുടങ്ങിയിരുന്നു. ആളൊന്നും ഇല്ലാത്ത ഒരിടത്തേക്കാണ് അവൻ എന്നെ കൂട്ടികൊണ്ട് പോയി ഇരുന്നത്.. ഞങ്ങൾ ചുമ്മാ ഓരോന്ന് സംസാരിച്ച് ഇരുന്നു. അപ്പോഴാണ് അവനിൽ നിന്നും മദ്യത്തിന്റെ മണം എനിക്ക് കിട്ടിയത്.. പക്ഷെ ഞാൻ അതിനെ കുറിച്ച് ഒന്നും ചോദിച്ചില്ല. കുറച്ച് കഴിഞ്ഞപ്പോൾ പാർക്കിലെ ആൾക്കാർ എല്ലാം ഒഴിഞ്ഞ് തുടങ്ങി.”
ഞാൻ നിശ്ശബ്‌ദനായ ഒരു കേൾവിക്കാരനായി.
“എന്താണെന്ന് അറിയില്ല, അവൻ പെട്ടെന്ന് എന്റെ തോളിലേക്ക് തല ചായ്ച്ചു, ഞാൻ അവന്റെ ആ പ്രവർത്തിയിൽ ഞെട്ടിപ്പോയി.. അവരോടൊപ്പം നടക്കുമായിരുന്നെങ്കിലും ഞാൻ ഒരിക്കൽ പോലും ബിജുവിനെയോ സിജോയെയോ എന്റെ ശരീരത്ത് തൊടാൻ അനുവദിച്ചിരുന്നില്ല. ഞാൻ പെട്ടെന്ന് തന്നെ കുറച്ച് അപ്പുറത്തേക്ക് നീങ്ങി മാറി, അതേ സമയം അവൻ എന്റെ ഇടുപ്പിൽ പിടിച്ച് അവനോട് അടുപ്പിച്ചു. ഞാൻ അവന്റെ കൈ തട്ടി മാറ്റിക്കൊണ്ട് ദേഷ്യത്തിൽ എന്താ കാണിക്കുന്നതെന്ന് ചോദിച്ചു. അപ്പോൾ അവൻ പറഞ്ഞു…
ഞാൻ അവളുടെ മുഖത്ത് നോക്കി.
“അന്ന് നീ ചെന്നൈയിൽ വന്നപ്പോൾ ഞാൻ നിന്റെ തോളിൽ തല ചായ്ച്ചിരുന്നു നീ എന്റെ ഇടുപ്പിൽ പിടിച്ചു അതൊന്നും എനിക്ക് കുഴപ്പം ഇല്ലായിരുന്നല്ലോ, അവനും എന്റെ ഫ്രണ്ട് അല്ലെ.. അവൻ അങ്ങനെ ചെയ്യുന്നത് കൊണ്ടെന്താണ് കുഴപ്പമെന്ന്.. ഞാൻ പെട്ടെന്ന് എഴുന്നേറ്റ് നടക്കാൻ ഭാവിച്ചു. അപ്പോൾ അവൻ എന്റെ പിന്നിൽ കൂടി കൈ ഇട്ട് എന്റെ നെഞ്ചിൽ കൈ അമർത്തി. പെട്ടെന്ന് വന്ന ഒരു ധൈര്യത്തിൽ ഞാൻ അവനെ തള്ളിമറിച്ചിട്ട് റൂമിലേക്ക് ഓടുകയായിരുന്നു.”

The Author

ne-na

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025