Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞാൻ ശ്രീകുട്ടി

പുള്ളിയും ഗ്ലാസ് എടുത്തു എന്നിട്ടു ചിയേർസ് പറഞ്ഞു ഒറ്റവലിക്ക് കുടിച്ചു. ഞാനും ഒറ്റവലിക്ക് കുടിച്ചു. ഹ നല്ല കിടിലം മിലിട്ടറി റം. ഞങ്ങൾ വീണ്ടും ഓരോന്ന് ഒഴിച്ച് അടിച്ചു. അച്ചായൻ ഒരു സിഗരറ്റ് കത്തിച്ചു വലിക്കാൻ തുടങ്ങി. എന്നിട്ടു എന്നോട് ഓരോ കാര്യങ്ങൾ സംസാരിച്ചുകൊണ്ടിരുന്നു. എനിക്കും 2 പഫ് തന്നു. അച്ചായൻ എന്നോട് കൂടുതൽ ചേർന്നിരുന്നു സംസാരിക്കാൻ തുടങ്ങി. അച്ചായൻ ഇടയ്ക്കിടയ്ക്ക് എന്റെ തുടയിൽ കൈ വയ്ക്കാനും പതുക്കെ തടവാനുമൊക്കെ തുടങ്ങി. അച്ചായൻ: നല്ല സൂപ്പർ തുടയാണല്ലോടാ നിന്റെ.

എന്നുപറഞ്ഞു തുടയിൽ അമർത്തി തഴുകി. എനിക്കാണേൽ എന്തൊക്കെയോ തോന്നി. മദ്യത്തിന്റെ ലഹരിയിൽ ഞാൻ അത് ആസ്വദിച്ചു. വീണ്ടും ഞങ്ങൾ ഓരോന്നടിച്ചു. ആ ചെറിയ റൂമിൽ ടേബിൾ ഫാൻ ഉണ്ടെങ്കിലും എനിക്ക് നല്ലപോലെ ചൂടെടുത്തു. ഞാൻ വിയർക്കാൻ തുടങ്ങി. കഴുത്തിൽകൂടിയൊക്കെ വിയർപ്പു ഒഴുകാൻ തുടങ്ങി. ഇത് കണ്ട

അച്ചായൻ : നീ വിയർകുന്നുണ്ടല്ലോടാ നീ ആ ഷർട്ട് ഊരി ഇട് അപ്പൊ ചൂട് മാറും. ഞാൻ : ഓ വേണ്ട അച്ചായാ സാരമില്ല. എനിക്കാണേൽ നെഞ്ച് പെണ്ണുങ്ങളുടെ പോലെ ആയതു കാരണം അച്ചായന്റെ മുൻപിൽ ഷർട്ട് ഇടാതെ ഇരിക്കാൻ എനിക്ക് നാണമായിരുന്നു. അച്ചായൻ: നീ എന്തിനാടാ നാണിക്കുന്നേ ഇവിടെ നമ്മൾ മാത്രമല്ലേയുള്ളു നീ ഷർട്ട് ഊര്. എന്നുപറഞ്ഞു അച്ചായൻ എന്റെ ഷർട്ട്ന്റെ ബട്ടൻസ് അഴിച്ചു. എന്നിട്ടു എന്നോട് ഷർട്ട് ഊരാൻ പറഞ്ഞു. ഞാൻ ചെറിയ ചമ്മലോടെ ഷർട്ട് ഊരി മാറ്റി.

അകത്തിടുന്ന ബനിയൻ മാത്രമിട്ട് ഞാൻ ആകെ ചൂളി ഇരുന്നു. ബനിയനിൽ മുഴച്ചു നിക്കുന്ന എന്റെ മുല കണ്ടു അച്ചായൻ: ആഹാ ഇത് കൊള്ളാമല്ലോടാ. നിന്റെ കൊഴുത്ത ശരീരമാണെങ്കിലും ഞാൻ മുല ഇത്രയും കാണുമെന്നു പ്രതീക്ഷിച്ചില്ല. ഞാൻ : പോ അച്ചായാ കളിയാക്കാതെ എനിക്ക് വണ്ണം ആയി പോയത് എന്റെ തെറ്റാണോ? അച്ചായൻ: ഹാ നീ പിണങ്ങാതെ ഞാൻ വെറുതെ പറഞ്ഞതല്ലേ. അച്ചായൻ എന്റെ തോളിലൂടെ കൈ ഇട്ടു എന്നെ സമാധാനിപ്പിച്ചു.

അച്ചായൻ: നിന്നെ നല്ല മണം ആണല്ലോടാ നീ ഏതു സ്പ്രേ ആണ് അടിക്കുന്നെ. അച്ചായൻ എന്നെ ചേർത്ത് പിടിച്ചു എന്നെ മണത്തുകൊണ്ടു ചോദിച്ചു. ഞാൻ : എൻഗേജ്. അതും രാവിലെ അടിച്ചതല്ലേ ഇപ്പൊ ആകെ വിയർത്തു നാറി ഇരിക്കുവാ. അച്ചായൻ: അല്ല ശ്രീകുട്ടാ പെർഫ്യൂമും നിന്റെ വിയർപ്പും ചേർന്ന് നല്ല മണം ആണ്. അച്ചായൻ വീണ്ടും എന്നെ ആഞ്ഞു മണത്തു. ഞാൻ ഒന്നും മിണ്ടാതെ അച്ചായന്റെ അടുത്തു ചേർന്നിരുന്നു. ഞങ്ങൾ വീണ്ടും ഓരോന്നടിച്ചു അപ്പോഴേക്കും കുപ്പി മുക്കാലും തീർന്നു. എനിക്ക് നല്ലപോലെ പിടുത്തമായി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025