Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞാൻ ശ്രീകുട്ടി

ഞാൻ ശ്രീകുട്ടി

Njaan Sreekkutty | Author :Sreekutty


 

ഞാൻ ജോലി ചെയ്യുന്ന കമ്പനിയിൽ ഒരു സെക്യൂരിറ്റി മാമനുണ്ട്. 60 വയസ്സുള്ള ഒരു എക്സ് മിലിട്ടറിക്കാരൻ. ഒത്ത പൊക്കവും വണ്ണവും കൊമ്പൻ മീശയും ചെറിയ കുടവയറുമൊക്കെയുള്ള ഒരു ആജാനുബാഹു. കോട്ടയം പാലായിലുള്ള ഒരു അച്ചായനാണ് പുള്ളി. ഓഫീസിന്റെ പുറകുവശത്തു ഒരു ചെറിയ റൂമിലാണ് പുള്ളിയുടെ താമസം. ഓഫീസിൽ തൂക്കാനും ചായ ഇടാനും വരുന്ന ഷീബ ചേച്ചിയെ പുള്ളി റൂമിലിട്ടു ഇടക്കൊക്കെ പൂശാറുണ്ട്. എന്നെ വലിയ കാര്യമായതുകൊണ്ടു അച്ചായൻ ഷീബയെ കളിക്കുന്നതൊക്കെ പറയുമായിരുന്നു. എനിക്കും ഷീബയെ കളിക്കണമെന്ന് പറഞ്ഞപ്പോൾ അച്ചായൻ അവസരം ഉണ്ടാക്കി തരാമെന്നു പറഞ്ഞു.

ഒരിക്കൽ അച്ചായന് കോട്ട കിട്ടിയപ്പോൾ എന്നോട് പറഞ്ഞു ഇന്ന് ഓഫീസിൽ എല്ലാവരും പോയിട്ട് നീ നിക്കണം. എനിക്ക് ഇന്ന് കുപ്പി കിട്ടി നമുക്ക് എന്റെ റൂമിൽ കൂടാം. അച്ചായനുമായി വെള്ളമടിക്കാൻ അവസരം കിട്ടിയ സന്തോഷത്തിൽ ഞാൻ നിക്കാമെന്നു പറഞ്ഞു. ഇന്ന് നമുക്ക് പൊളിക്കാമെന്നു പറഞ്ഞു എന്റെ കവിളിൽ ഒരു നുള്ളു തന്നിട്ട് അച്ചായൻ ഡ്യൂട്ടി ചെയ്യാൻ പോയി.

അങ്ങനെ ജോലിയൊക്കെ കഴിഞ്ഞു എല്ലാവരും ഓഫീസിൽനിന്നു പോയതിനു ശേഷം ഞാൻ അച്ചായന്റെ റൂമിലേക്ക് ചെന്ന്. അപ്പോൾ പുള്ളിയുടെ വേഷം യൂണിഫോം ഷർട്ടും ലുങ്കിയും. റൂമിൽ ഒരു ചെറിയ കട്ടിലും ഒരു മേശയും മാത്രം. മേശപ്പുറത്തു ഒരു ഫുൾ ബോട്ടിലെ ഓൾഡ് മോങ്ക് റമ്മും 2 ഗ്ലാസും കട്ട് ചെയ്ത ഫ്രുയ്ട്സും വെള്ളവുമെല്ലാം അച്ചായൻ സെറ്റ് ചെയ്തു വെച്ചിട്ടുണ്ടായിരുന്നു. അച്ചായൻ: ബാഗ് താഴെ വച്ചിട്ട് നീ കട്ടിലിൽ ഇരിക്ക് ശ്രീകുട്ടാ നമുക്ക് തുടങ്ങണ്ടേ.. ഞാൻ :പിന്നെ 2 എണ്ണം അടിക്കാൻ എത്ര നേരമായി മുട്ടി നിക്കുവാ.

അച്ചായൻ : ഞാനും അടിക്കാൻ മുട്ടി നിക്കുവാ.. അച്ചായൻ എന്നെ അടിമുടി നോക്കി മീശ പിരിച്ചുകൊണ്ടു പറഞ്ഞു. എനിക്കാണേൽ ഇത് കേട്ടപ്പോൾ നാണം വന്നു. എന്റെ ശരീരം കുറച്ചു തടിച്ചതാണ്. പെണ്ണുങ്ങളെ പോലെ മുലയും തുടയും കുണ്ടിയുമൊക്കെയുണ്ട്. അതുകൊണ്ടാണ് അച്ചായനെ പോലൊരാൾ എന്നെ അങ്ങനെ നോക്കിയപ്പോൾ നാണം വന്നത്. അച്ചായൻ എന്റെ അടുത്ത് വന്നിരുന്നു. എന്നിട്ടു എന്നെ നോക്കി ചിരിച്ചുകൊണ്ട് കുപ്പി തുറന്നു 2 ഗ്ലാസ്സിലായി മദ്യം ഒഴിച്ച് വെള്ളം നിറച്ചു ഒരു ഗ്ലാസ് എനിക്ക് തന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025