Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞാനും എന്റെ അവിഹിതങ്ങളും 3

നാസർ സാഹിബ്‌ കസേരയിൽ ഓരോന്നു ആലോചിച്ചു ഇരുന്നു…..

രാത്രി ഷംസി എന്റെകൂടെയാണ് കിടന്നത്.. അവൾക്ക് എന്തൊക്കെയോ വിഷമങ്ങൾ ഉണ്ട് തോന്നി എന്തായാലും നാളെ എല്ലാം ചോദിക്കാം എന്ന് വിചാരിച്ചു. അതോണ്ട് വേറെ ഒന്നിനും കഴിഞ്ഞില്ല ഇക്ക വിളിച്ചപ്പോൾ ഇക്കയോട് പറഞ്ഞു വേഗം ഉറക്കത്തിലേക്ക് വീണു..

രാവിലെ ഷംസിയാണ് ഉപ്പക്ക് ചായ കൊണ്ട് പോയി കൊടുത്തത്

നാസർ : മോളെ.. എന്താ പ്രശ്നം ഞാൻ അവരോട് സംസാരിക്കാം

ഷംസി : വേണ്ട ഉപ്പ ഞാൻ ഇനി ആ വീട്ടിലേക്ക് ഇല്ല.. എന്നെ ഇനി നിർബന്ധിക്കരുത്.. ഞാൻ ഇവിടെ നിന്നോളം..

നാസർ : മോളെ അങ്ങനെ പറഞ്ഞാലോ..

ഷംസി : എന്നെ ഇനി അങ്ങോട്ട് പറഞ്ഞയക്കലെ ഉപ്പ.. അവർ എന്നെ കൊല്ലും

നാസർ : മോളെ… എന്താ ഇയ്യ് പറയുന്നത്

ഷംസി : അത്രക്ക് സഹിച്ചു ഞാൻ..

നാസർ : (പിന്നെ ഒന്നും ആലോചിക്കാതെ )..ശെരി എല്ലാം മോളുടെ ഇഷ്ട്ടം..

അങ്ങനെ രണ്ടു ദിവസം കൊണ്ട് ഷംസി കുറച്ചു നോർമൽ ആയി പഴയെ പോലെ എല്ലാവരോടും പെരുമാറാൻ തുടങ്ങി അത് എനിക്കും ഉപ്പക്കും ഉമ്മക്കും ഇഷ്ട്ടായി.. അന്ന് വൈകിട്ട് അവളെ ബന്ധം വേർപിരിയാൻ സമ്മതം അറിയിച്ചു.. അതും കൂടെ കേട്ടപ്പോൾ അവൾ ഹാപ്പിയായി..

ഉമ്മ : എന്തായി അവർ എന്താ പറഞ്ഞത്..

ഉപ്പ : നൗഷാദ് സമ്മതിച്ചു.. അവന്റെ ഉപ്പ സമ്മതിച്ചില്ല ആദ്യം.. അതൊക്കെ സാരല്ല്യ കുടുംബം ആക്കുബോൾ കുറച്ചു വഴക്ക് ഉണ്ടാക്കും.. അങ്ങനെ അവർ തമ്മിൽ കുറച്ചു നേരം വഴക്ക് കൂടി..
അവസാനം അവന്റെ ഉമ്മ പറഞ്ഞു.. അവന് അവളെ വേണ്ട.. പിന്നെ എന്തിനാ ഇങ്ങോട് കൊണ്ട് വരുന്നേ.. ചോദിച്ചു പിന്നെ അയാൾ ഒന്നും മിണ്ടില്ല….

ഉമ്മ ::എന്തായാലും ഒഴിവായി കിട്ടിയാലോ.. അത് മതി ഞാൻ കുറെ മുന്നേ ആലോചിച്ചതാ… പിന്നെ അൻസിയ ന്റെ നിക്കാഹ് കഴിയട്ടെ എന്നിട്ട് മതി വിചാരിച്ചു വെയിറ്റ് ചെയ്തതാ..

അനു :ഉമ്മ എല്ലാം ആദ്യമേ കണക്ക് കൂട്ടി വെച്ചതാണ് ലെ..

ഉമ്മ : അതെ.. അല്ലെങ്കിൽ നിന്റെ നിക്കാഹ് മുടങ്ങൂലെ..

ഇന്ന് രാത്രി ഷംസിയോട് എല്ലാം ചോദിക്കണം പറയോ.. അറിയില്ല എന്നാലും ചോദിക്കാം.. രാത്രി ഇക്കന്റെ കാൾ കഴിഞ്ഞു കിടന്നു..ഷംസി ഉണ്ടായത് കൊണ്ട് ഇക്കനോട് നേരത്തെ വിളിക്കാൻ പറഞ്ഞിരുന്നു..

അനു : ഇത്ത.. എന്താ പ്രശ്നം നിങ്ങൾ തമ്മിൽ..

ഷംസി: (അവളെ ഒന്ന് നോക്കി)..എന്ത്

അനു : ഇത്ത… ഇനി എങ്കിലും എല്ലാം ഒന്ന് തുറന്നു പറഞ്ഞൂടെ എല്ലാം കഴിഞ്ഞിലെ.. എല്ലാം തുറന്നു പറഞ്ഞാൽ കുറച്ചു സമാധാനം കിട്ടും..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025