ഞാനും എന്റെ അവിഹിതങ്ങളും 7
Njaanum ente Avihithangalum Part 7 | Author : Hashmi | Previous Part
പാർട്ട് 6 ഇടക്ക് കട്ട് ആയി പോയത് കൊണ്ടാണ്… ഇപ്പോൾ തന്നെ പാർട്ട് 7 കൂടെ അപ്‌ലോഡ് ചെയ്യേണ്ടി വന്നത്..
______________
ഞാൻ ഫോൺ എടുത്തു സാലുക്കയുടെ വാട്സ്ആപ്പ് നോക്കി ഓൺലൈനിൽ ഉണ്ട്
ഞാൻ രണ്ടും കല്പ്പിച്ചു ഒരു ഹായ് അയച്ചു
സാലുക്ക കണ്ടു അപ്പോൾ തന്നെ റിപ്ലൈ വന്നു
സാലു : ഹായ്..
അനു : എന്താ പണി ഉറങ്ങിയിലെ..?
സാലു : ഇല്ല എല്ലാ ദിവസവും അപ്പുറത്തെ ഫ്ലാറ്റിൽ ഇന്നും ഒരു ഗാനമേള കേൾകാർ ഉണ്ട് അതിന് കാത്തിരിക.. 😜
അനു : എന്നാ പൊന്നു മോൻ അതിന് നിൽക്കണ്ട അത് ഇന്ന് ഇല്ല..
സാലു :😔 ചെ.. അതെന്തേ?
അനു : ഒന്നുമില്ല….
സാലു : എന്നാലും?
അനു : എന്താ ഉദ്ദേശം.. എനിക്ക് പേടിയാണ്
ഞാൻ പറഞ്ഞു
സാലു : ഒന്നും പേടിക്കണ്ട.. ഒരു പ്രശ്നവും ഇല്ല… എനിക്കു ഒരു തവണ തന്നെ വേണം….കണ്ടപ്പോൾ മുതൽ ഉള്ള ആഗ്രഹം ആണ്. എന്നു പറഞ്ഞു
എനിക്കു ആകെ കുളിർ പൊന്തി..
അനു : എന്താ ഇങ്ങനെ തോന്നാൻ
സാലു : അറിയില്ല പിടിച്ചു നിർത്താൻ പറ്റുന്നില്ല
അനു : വേണ്ട…ആരെങ്കിലും അറിഞ്ഞാൽ പ്രശ്നം ആകും
സാലു : ഒരു പ്രശ്നവും ഇല്ല ആരും അറിയില്ല
അനു : ഷാനുക്ക അറിഞ്ഞാലോ..?
സാലു.: ആരും അറിയില്ല പ്ലീസ്..
അനു : വേണ്ട ഇക്ക…കുഴപ്പം ആകും.. . ആരെങ്കിലും അറിയും . .
സാലു : ഇവിടെ നമ്മുടെ രണ്ട് ആളുടെ ഫ്ലാറ്റ് മാത്രം അല്ലെ ഒള്ളു.. ആരും അറിയില്ല..
എനിക്ക് ധൈര്യം തന്നു… എന്റെ പൂർ ആണേൽ ചുരത്തി കൊണ്ട് ഇരിക്കുന്നു…
അനു : മം… എങ്ങനെ എന്ന് ചോദിച്ചു
സാലു : നാളെ ഷാനിബ് ഓഫീസിൽ പോയി കഴിഞ്ഞു ഞാൻ വരാം…
അനു : ഇത്ര പെട്ടെന്ന് വേണോ . . കുറച്ചു കഴിഞ്ഞു പോരെ..
ഞാൻ വെറുതെ ചോദിച്ചു
സാലു : പോരാ.. കുറച്ചു കടി ഉള്ള കൂട്ടത്തിൽ ആണ് നല്ല അടിയുടെ കുറവുണ്ട് എന്നു കണ്ടാൽ തന്നെ അറിയാം
എന്നു പറഞ്ഞു
