അങ്ങനെ ഞങ്ങൾ രാവിലെ തന്നെ എണീറ്റു, കുളിച്ചു ഒരുങ്ങി ഏജൻസിയിലേക്ക് പോകാൻ തൈയ്യാറായി തുടങ്ങി . ആദ്യത്തെ ഷൂട്ട് ആയതു കൊണ്ട് ഞങ്ങൾക്കു കുറച്ചു ടെൻഷൻ ഒക്കെ ഉണ്ടായിരുന്നു.. അവൾ എന്നോട് വീണ്ടും ചോദിച്ചു… നമുക്കിതു വേണോ..? ഞാൻ പിഴക്കാണോ.. ഇപ്പൊ നോ പറഞ്ഞില്ലേൽ പിന്നെ ഒരു മടങ്ങി പോക്കില്ല… നിന്റെ ഭാര്യ പിഴക്കും.
ഞാൻ പറഞ്ഞു നീ എന്റെയല്ലേ എത്ര തവണ പിഴച്ചാലും നീ എന്റെയാ.. അങ്ങനെ ഞങ്ങൾ ഒരുങ്ങി. ഒരു സാധാ ചുരിദാർ ആയിരുന്നു വേഷം. ഞാൻ മുണ്ടും ഷർട്ടും ഇട്ടു അവളുടെ കൂടെ ഇറങ്ങി. നേരെ ഏജൻസിൽ ചെന്നു.. അവിടെ എല്ലാവരും കാത്തിരിക്കുന്നുണ്ടായിരുന്നു. ഞങ്ങൾ ചെന്നു എല്ലാവരെയും പരിചയപെട്ടു.. പുതിയ കുറച്ചു ആർട്ടിസ്റ്റുകൾ കൂടി ഉണ്ടായിരുന്നു.
മോഹൻ – വരൂ റോസ് ജിമ്മി…നിങ്ങൾ കറക്റ്റ് ടൈമിൽ തന്നെ എത്തി, എല്ലാവരും എത്തിച്ചേർന്നിട്ടുണ്ട്..നമുക്ക് ഇന്നു ഷൂട്ടിംഗ് ഇവിടല്ല.. ഒരു റിസോർട്ടിലാണ്.. കൊച്ചിയിലുള്ള ഒരു പ്രമുഖ റിസോർട്ട് ആയിരുന്നു അതു. നമുക്ക് അങ്ങോട്ട് പോകാം.. അവിടർ ചെന്നിട്ടു ബ്രേക്ഫാസ്റ് പിന്നെ മേക്കപ്പ്… തുടർന്നു ഷൂട്ട്. ബാക്കി എല്ലാം അവിടെ സെറ്റ് ആണ്.. ഇന്നത്തെ ഷൂട്ടിനു ഉള്ള സ്ക്രിപ്റ്റ് ഞാൻ തരാം.. അതു ബസിൽ ഇരുന്നു വായിച്ചു മനസിലാക്കുക… കാണാതെ ഒന്നും പടിക്കണ്ട അതൊക്കെ ഷൂട്ടിന്റെ സമയത്തു പറഞ്ഞു തന്നോളും. ഇതിപ്പോ ഒരു ഐഡിയ കിട്ടാനാ.
ഞങ്ങൾക്ക് പോകാനായി ഒരു AC വോൾവോ ബസ് തന്നെ റെഡി ആയിരുന്നു. നമ്മുടെ സ്വന്തം കൊച്ചിയിൽ ഇങ്ങനെ വിശാലമായൊരു പോൺ ഇൻഡസ്ടറി ഉണ്ടെന്നുള്ള സത്യം അപ്പോഴാണ് മനസ്സിലായത്. ബസിൽ കുറെ ആർട്ടിസ്റ്റുകൾ ഉണ്ടായിരുന്നു..വേറെ ഒരു സ്ത്രീ കൂടി ഉണ്ടായിരുന്നു, അവർ പിറകിലെ സീറ്റിൽ ആയിരുന്നു.. ഏകദേശം ഞങ്ങളെക്കാൾ കുറച്ചൂടെ പ്രായം പറയും..കൂടെ ഒരാളുണ്ട് മിക്കവാറും കെട്ടിയോൻ ആവും. അങ്ങനെ കുറച്ചു ദൂരം ഓടി ഞങ്ങൾ റിസോർട്ടിൽ എത്തി.
വലിയൊരു റിസോർട്ട് ആയിരുന്നു അത്, ഒരു പുഴയുടെ തീരത്തു, റോഡിന്റെ ബഹലങ്ങളില്ലാത്ത ഒരു റിസോർട്ട്. ഞങ്ങൾ എല്ലാവരും വരി വരിയായി ഇറങ്ങി.. ചെക് ഇൻ ഒന്നും വേണ്ടായിരുന്നു. ഞങ്ങൾക്കു അനുവദിച്ച ഏരിയ ഫുൾ ആയിട്ട് റിസേർവ് ചെയ്തിരുന്നു. അവിടേക്ക് ഏജൻസി സെക്യൂരിറ്റിയുടെ അനുവാദമില്ലാതെ ആർക്കും പ്രവേശനമില്ലായിരുന്നു. ക്യു നിന്ന ഞങ്ങളെ പേര് വിളിച്ചു അകത്തേക്ക് പ്രവേശിപ്പിച്ചു. ഞങ്ങളെ വിളിച്ചത് Mr ആൻഡ് Mrs ജിമ്മി എന്നാണ്.. എന്റെ ഭാര്യയാണ് ഇവളെന്നു അറിയിക്കണവും എന്ന് ഞാൻ വിചാരിച്ചു. ഞങ്ങൾ അകത്തു ചെന്നു, ഞങ്ങളുടെ റൂമിന്റെ കീ തന്നു.. ഞങ്ങൾ റൂമിൽ എത്തി ബാഗ് ഒക്കെ അവിടെ വെച്ചു, എന്നിട്ട് നേരെ ബ്രേക്ഫാസ്റ്
