Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞാനും എന്റെ ഭാര്യയും 7

കഴിക്കാൻ പോയി.. നന്നേ വിശന്നിരുന്നു ഞങ്ങൾ രണ്ടാളും.. നേരെ പോയി ബ്രെക്ഫാസ്റ് കഴിച്ചു.. വെസ്റ്റേൺ മുതൽ നല്ല നാടൻ ഐറ്റംസ് വരെയുണ്ടായിരുന്നു. അതിനു ശേഷം ഞങ്ങൾ ഷൂട്ട്‌ നടക്കുന്ന സ്ഥലത്തേക്ക് ചെന്നു.. അതു ഒരു പഴയ മന പോലെ സെറ്റപ്പ് ചെയ്തിരുന്നു റിസോർട്ടിലെ ഒരു റെസ്റ്റോറന്റ് ആയിരുന്നു. ഷൂട്ടിനു വേണ്ടി തത്കാലം റെസ്റ്റോറന്റ് അവിടുന്നു മാറ്റിയിരുന്നു. ഇപ്പൊ ഒരു മന തന്നെയാണ് ചെറിയൊരു മന. സൈഡിൽ ആയിട്ട് കുളവും കുളിപ്പുരയും സെറ്റ് ചെയ്തിട്ടുണ്ടായിരുന്നു. കുളം ഒരു സ്വിമ്മിംഗ് പൂൾ കുളം പോലെ ഡിസൈൻ ചെയ്തതായിരുന്നു.. മുഴുവൻ കണ്ടപ്പോൾ നല്ല നൊസ്റ്റു ഫീൽ ചെയ്തു.

 

അപ്പോഴേക്കും മോഹൻ വന്നു, എങ്ങനുണ്ട് സെറ്റ് ഒക്കെ…

 

റോസു – എനിക്കിഷ്ടപ്പെട്ടു… ദേവിയെ കണ്ടില്ല?

 

മോഹൻ – ദേവിയല്ലേ ഡയറക്ടർ, ഇത്തിരി തിരക്കാണ്.. പിന്നെ റോസുവിനെ പോലെ ഒരാളെ വെറുതെ കൊണ്ട് കളയാൻ പറ്റില്ലാലോ, അതുകൊണ്ട് എല്ലാം നന്നായി പ്ലാൻ ചെയ്യുവാണ്. റോസു ഞങ്ങൾക്കു വെറും ഒരു ആര്ടിസ്റ് അല്ല… അതൊക്കെ പോട്ടെ സ്ക്രിപ്റ്റ് ഒക്കെ വായിച്ചോ.. എല്ലാം മനസ്സിലാക്കി വെച്ചാൽ നമുക്ക് ഫീൽ ചെയ്തു ആ കഥാപാത്രം ആയി ജീവിക്കാൻ പറ്റു.. സാധാ സിനിമ പോലെ അല്ല ഇതിൽ അഭിനയം അല്ല.. ജീവിക്കുവാണ്… ഓരോ ഷോട്ടും ജീവിതമാണ്.

 

റോസു – വായിച്ചു… എല്ലാം അടിപൊളി… എന്റെ കെട്ടിയോൻ ത്രിൽ അടിച്ചു നിക്കുവാണ്.

 

മോഹൻ – ഇതാണ് നമുക്ക് വേണ്ടത്… ഓക്കേ നിങ്ങളപ്പോ മേക്കപ്പ് റൂമിലേക്കു ചെല്ല്, എന്നിട്ട് റെഡി ആകു…

 

റോസു – രാഹുൽ ആണോ മേക്കപ്പ് ഒക്കെ…

 

മോഹൻ – എയ് അല്ല.. ഇത് വേറൊരാളാണ്… രാഹുൽ ഷൂട്ടിനു കാണില്ല. രാഹുൽ ആണ് എല്ലവർക്കുമുള്ള ഡ്രസ്സ്‌ ഒക്കെ അറേഞ്ച് ചെയ്യുന്നത് അത്രേ ഉള്ളു.

 

റോസുവിന് ചെറിയൊരു നിരാശ തോന്നി..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025